ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു; കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു; കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍ : ജമ്മു-കശ്മീരിലെ കുപ്വാരക്ക് സമീപം ഹമത്‌പോരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മു-കശ്മീര്‍ പൊലീസിലെ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളായി തുടരുകയാണ്. ഇന്നലെ രാത്രി ഇവിടെ സൈനിക നടപടിയില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിരത്തു. ഇതോടെയാണ് ശക്തമായ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

 

Comments

comments

Categories: FK News, Politics, Top Stories

Related Articles