ബിജെപിയുമായി സഖ്യത്തിനില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതിലെ കേന്ദ്രത്തിന്റെ മൃദു സമീപനവും സഭയില്‍ ചര്‍ച്ചയായി. ബിജെപിയുമായി സഖ്യമോ അവര്‍ക്ക് യാതൊരു വിധത്തിലുമുള്ള പിന്തുണയോ നല്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Comments

comments

Categories: FK News

Related Articles