പ്രൊഫഷണലുകളുടെ താല്‍പ്പര്യം

പ്രൊഫഷണലുകളുടെ താല്‍പ്പര്യം

ഇന്ത്യയിലെ പ്രൊഫഷനുകള്‍ വന്‍കിട ആഗോള കമ്പനികളായ ഗൂഗിളിനേക്കാളും ആമസോണിനേക്കാളും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആഭ്യന്തരമായി വളരുന്ന ഡയറക്റ്റി, ഫഌപ്കാര്‍ട്ട്, പേടിഎം പോലുള്ള കമ്പനികളിലാണെന്ന് ലിന്‍കെഡിന്റെ റിപ്പോര്‍ട്ട്. 25 കമ്പനികളുടെ ലിസ്റ്റാണ് തങ്ങളുടെ ഉപയോക്താക്കളുടെ അഭിപ്രായങ്ങളില്‍ നിന്ന് ലിന്‍കെഡിന്‍ തയാറാക്കിയിട്ടുള്ളത്.

Comments

comments

Categories: Business & Economy