Archive

Back to homepage
Sports

ഏറ്റവും മികച്ചവന്‍ ഞാനാണെന്ന ചിന്തയാണ് എന്റെ വിജയത്തിനാധാരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരവും പോര്‍ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ വിജയ രഹസ്യം വെളിപ്പെടുത്തി. ഏറ്റവും മികച്ചവന്‍ താനാണെന്നും തനിക്ക് മുകളില്‍ മറ്റാരുമില്ലെന്ന ചിന്തയുമാണ് തന്റെ വിജയത്തിന്റ കാരണമെന്നാണ് അഞ്ച് തവണ

Sports

ഐ ലീഗ് രണ്ടാം ഡിവിഷന്‍: മധ്യ ഭാരതിനെതിരെ എഫ്‌സി കേരള വിജയിച്ചു

തൃശൂര്‍: ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളില്‍ മധ്യ ഭാരത് സ്‌പോര്‍ട്‌സ് ക്ലബിനെതിരെ എഫ്‌സി കേരളയ്ക്ക് മികച്ച വിജയം. തൃശൂരില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു എഫ്‌സി കേരള മധ്യ ഭാരതിനെ പരാജയപ്പെടുത്തിയത്. എഫ്‌സി കേരളയ്ക്ക് വേണ്ടി ബാല ഇരട്ട

Sports

വിദേശ കളിക്കാര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍

കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിലെ വിദേശ കളിക്കാര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്ന് പാക് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദ്. യുഎഇയില്‍ നടക്കുന്ന പിഎസ്എല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരമാനിച്ച സാഹചര്യത്തില്‍ ഇവിടേക്ക് കളിക്കാന്‍ വരില്ലെന്ന് ഭൂരിഭാഗം വിദേശ

Sports

സന്തോഷ് ട്രോഫി: മഹാരാഷ്ട്രക്കെതിരെ വെസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഗ്രൂപ്പ് എ മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ വെസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു വെസ്റ്റ് ബംഗാള്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത്. കളിയുടെ എട്ടാം മിനുറ്റില്‍ ലിയാന്‍ഡര്‍ ധര്‍മ്മ നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നതിന്

FK News Politics Top Stories

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു; കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍ : ജമ്മു-കശ്മീരിലെ കുപ്വാരക്ക് സമീപം ഹമത്‌പോരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മു-കശ്മീര്‍ പൊലീസിലെ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളായി തുടരുകയാണ്. ഇന്നലെ രാത്രി ഇവിടെ സൈനിക

Sports

അലക്‌സിസ് സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കുമെന്ന് സൂചന

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണില്‍ ആഴ്‌സണലില്‍ നിന്നും ഉയര്‍ന്ന തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ചിലിയുടെ സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസ് പുതിയ ക്ലബില്‍ തൃപ്്തനല്ലെന്നും അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീം മാറിയേക്കുമെന്നും റിപ്പോര്‍ട്ട്. 600,000 യൂറോ പ്രതിവാര

FK News Politics Top Stories

കേംബ്രിഡ്ജിന്റെ സേവനം ഉപയോഗിച്ചത് ബിജെപിയും ജെഡിയുവുമാണെന്ന് കോണ്‍ഗ്രസ്; അനലിറ്റിക്കയുടെ ഒരു സേവനവും കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടില്ലെന്ന് സുര്‍ജേവാല

ന്യൂഡെല്‍ഹി : വിവാദ ഡാറ്റാ അനലൈസിസ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം പ്രയോജനപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്. ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് ഇത്തരം കമ്പനികളുടെ സേവനം തെരഞ്ഞെടുപ്പുകൡ നേട്ടമുണടാക്കാനായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

FK News

വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കുമ്മനം

കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നയിക്കുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ മാസം 25ന് നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ ബിജെപിയും പങ്കെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം അടുത്ത മാസം രണ്ടിന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിഷേധ മാര്‍ച്ച്

More

മധുവിന്റെ കൊലപാതകത്തിന് പ്രതികാരം ചോദിക്കുമെന്ന് മാവോവാദികള്‍.

മധുവിന്റെ കൊലപാതകത്തിന് സര്‍ക്കാര്‍ ഏജന്‍സികളോട് പ്രതികാരം ചോദിക്കുമെന്ന് മാവോവാദികള്‍. അട്ടപ്പാടിയിലെ മധുവിന്റെ ഊരായ മേലേ മഞ്ഞക്കണ്ടിയിലെത്തിയ മാവോവാദി സംഘമാണ് ഇക്കാര്യം അറിയിച്ചത്. റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് പകരം ചോദിക്കുമെന്നാണ് മാവോവാദികളുടെ നിലപാട്. മധുവിന്റെ മരണത്തിന് പ്രധാനകാരണം പട്ടിണിയാണെന്ന്

Business & Economy

‘ഒന്നര ദിവസത്തിനുള്ളില്‍ പുതു നോട്ടുകളെന്നത് യുക്തിക്ക് നിരക്കാത്ത കാര്യമായിരുന്നു’

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുന്‍ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. എസ്ബിഐയുടെ 22000 ബ്രാഞ്ചുകളിലും ഒപ്പമുള്ള 10000 പോസ്റ്റല്‍ ഔട്ട്‌ലറ്റുകളിലും പുതിയ 500, 2000 നോട്ടുകള്‍ ലഭ്യമാക്കാന്‍ വെറും 36 മണിക്കൂറാണ് ലഭിച്ചതെന്ന്

FK News Politics Slider

സിഖ് യുവാക്കളെ ഇന്ത്യക്കെതിരെ തിരിക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ പ്രവര്‍ത്തിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ സിഖ് യുവാക്കള്‍ക്ക് ഐഎസ്‌ഐ പരിശീലനം നല്‍കുന്നു; സാമൂഹ്യമാധ്യമങ്ങളുപയോഗിച്ച് ഭീകരസംഘടനകള്‍ നടത്തുന്ന പ്രചാരണം ഏറ്റവും വലിയ വെല്ലുവിളി

ന്യൂഡെല്‍ഹി : സിക് യുവാക്കളെ ഭീകര പരിശീലനം നല്‍കി ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ചാര സംഘടനായ ഐഎസ്‌ഐ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നാണ് രഹസ്യ വിവരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീരിന് പുറത്തേക്ക് പഞ്ചാബിലടക്കം ഇന്ത്യയിലെങ്ങും ഭീകരാക്രമണങ്ങള്‍ നടത്താനുള്ള പദ്ധതി

Sports

ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ലോകകപ്പിന് മുമ്പ് തീരുമാനമെടുക്കും: അന്റോയ്ന്‍ ഗ്രീസ്മാന്‍

മാഡ്രിഡ്: അടുത്ത ജൂണ്‍ മാസത്തില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് മുമ്പ് ക്ലബ് മാറ്റം സംബന്ധിച്ച വിഷയത്തില്‍ താന്‍ തീരുമാനമെടുക്കുമെന്ന് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍. എല്ലാം തീരുമാനിച്ച ശേഷമാകും ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇറങ്ങുകയെന്ന് പറഞ്ഞ

Business & Economy

എസി വിപണി വളര്‍ച്ച  ഇടിയും: ബി ത്യാഗരാജന്‍

കൊച്ചി: 2018ല്‍ ഇന്ത്യന്‍ എയര്‍കണ്ടീഷണര്‍ വിപണിയുടെ വളര്‍ച്ച 15 മുതല്‍ 20 ശതമാനം എന്നതിലേക്ക് താഴുമെന്ന് ബ്ലൂസ്റ്റാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ബി ത്യാഗരാജന്‍. ഊര്‍ജ കാര്യക്ഷമതാ ലേബലുകളില്‍ വന്ന മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും മേഖലയെ പിന്നോട്ടടിച്ചേക്കുമെന്നും ഒരു

Top Stories

പിഞ്ചു കുഞ്ഞിന്റെ വയറില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചു വെച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

രാജസ്ഥാന്‍: ചുമയും ജലദോഷവും മാറാന്‍ നാലുമാസം പ്രായമായ കുഞ്ഞിന്റെ വയറില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചു വച്ചു. രാജസ്ഥാനിലെ ഭില്‍വാരയില്‍ രാമഖേഡ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ബില്‍വാരയിലെ മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്ധവിശ്വാസത്തിന്റെ പേരില്‍ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ്

FK News

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതിലെ കേന്ദ്രത്തിന്റെ മൃദു സമീപനവും സഭയില്‍ ചര്‍ച്ചയായി. ബിജെപിയുമായി സഖ്യമോ അവര്‍ക്ക് യാതൊരു വിധത്തിലുമുള്ള പിന്തുണയോ

Slider Top Stories

ദേശീയ റബര്‍ നയം തയാറാക്കി വരികയാണെന്ന് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: റബര്‍ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കയറ്റുമതിയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ നയം റബര്‍ നയം വികസിപ്പിച്ച് വരികയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. മേഖല നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനാല്‍ നയ രൂപീകരണം അനിവാര്യമാണെന്നും

Slider Top Stories

#ഫ്യൂച്ചര്‍: ഐടി ഉച്ചകോടിക്ക് വ്യാഴാഴ്ച തുടക്കം

കൊച്ചി: സംസ്ഥാനത്ത് വിവരസാങ്കേതിക വ്യവസായ രംഗത്തെ കുതിച്ചുചാട്ടത്തിന് വഴി ഒരുക്കുന്ന പ്രഥമ ഐടി ഉച്ചകോടി #ഫ്യൂച്ചറിന് വ്യാഴാഴ്ച കൊച്ചിയില്‍ തുടക്കമാകും. സംസ്ഥാനത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോഗം വ്യാപിപ്പിക്കാനും ഐടി മേഖലയില്‍ പുതിയ നിക്ഷേപസാധ്യതകള്‍ കണ്ടെത്തുന്നതിനും സംഘടിപ്പിക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍

Trending

പരീക്ഷയ്ക്കിടെ കുഞ്ഞിനെ ലാളിക്കുന്ന യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ വൈറലാവുന്നു

  കാബൂള്‍: യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്നതിനിടെ കുഞ്ഞിനെ പരിചരിക്കുന്ന യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അഫ്ഗാന്‍ സ്വദേശിനി ഇരുപത്തിയഞ്ചുകാരി ജഹാന്‍ താബ് ആണ് ദായ്കുന്തി പ്രവശ്യയിലുള്ള ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടുന്നതനായുള്ള എന്‍ട്രസ് പരീക്ഷയ്ക്കിടെ രണ്ടു മാസം പ്രായമായ തന്റെ

FK News Politics Top Stories

തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തതിന് അറസ്റ്റിലായ ജവാന്‍ സ്‌കീസോഫ്രീനിയക്ക് ചികിത്സയിലായിരുന്നെന്ന് സിആര്‍പിഎഫ്; കോയമ്പത്തൂരില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു

ചെന്നൈ : പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തതിന് അറിസ്റ്റിലായ ജവാന്‍ സെന്തില്‍ കുമാര്‍ ഫെബ്രുവരി മുതല്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് സിആര്‍പിഫ്. ഹൈദരാബാദിലെ സൈനിക ആശുപത്രിയില്‍ ഫെബ്രുവരി 12 മുതല്‍ ഗുരുതരമായ മാനസിക രോഗമായ സ്‌കീസോഫ്രീനിയക്ക് ചികില്‍സയിലായിരുന്നെന്ന് സിആര്‍പിഎഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Sports

വനിതാ ഐപിഎല്‍ ടൂര്‍ണമെന്റിന് ഉചിതമായ സമയമായിട്ടില്ലെന്ന് മിതാലി രാജ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഉചിതമായ സമയമിതല്ലെന്നും താരങ്ങളുടെ മികവ് കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷം അതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മിതാലി രാജ്. ഐപിഎല്‍ പോലുള്ള വലിയ ടൂര്‍ണമെന്റില്‍ കളിക്കണമെങ്കില്‍