ഇടതിനോട് ചേര്‍ന്ന് ശോഭന ജോര്‍ജ്

ഇടതിനോട് ചേര്‍ന്ന് ശോഭന ജോര്‍ജ്

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതിനോട് ചേര്‍ന്ന് ശോഭന ജോര്‍ജ്. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി വോട്ട് തേടുമെന്ന് അവര്‍ വ്യക്തമാക്കി.

ചെങ്ങന്നൂരില്‍ നിന്ന് നിരവധി തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശോഭന ജോര്‍ജ് 2016ല്‍ വിമതയായി മത്സരിക്കുകയുണ്ടായി. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. സജി ചെറിയാന്‍, കോടിയേരി ബാലകൃഷ്ടണന്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ശോഭനയുടെ നിലപാട് മാറ്റം.

Comments

comments

Categories: FK News