ഇന്ന് ലോകസന്തോഷത്തിന്റെ ദിനം; സന്തുഷ്ട രാജ്യം ഫിന്‍ലന്റ്

ഇന്ന് ലോകസന്തോഷത്തിന്റെ ദിനം; സന്തുഷ്ട രാജ്യം ഫിന്‍ലന്റ്

 

 

ലോകം ഇന്ന് സന്തോഷത്തിന്റെ ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യമായി ഫിന്‍ലന്റ് തിരഞ്ഞെടുക്കപ്പെട്ടു. ലോക ഹാപ്പിനസ് റിപ്പോര്‍ട്ടനുസരിച്ചുള്ള തിരഞ്ഞെടുപ്പില്‍ ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളും മുന്‍നിരയിലുണ്ട്. വരുമാനം, സ്വാതന്ത്ര്യം, വിശ്വാസ്യത, ആയുസ്സ് എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഏറ്റവും സന്തുഷ്ടരായ വിദേശികളും ഫിന്‍ലന്റിലാണുള്ളത്.

Comments

comments

Categories: More