Archive

Back to homepage
FK News Motivation Slider

മരണത്തെ മുഖാമുഖം വെല്ലുവിളിച്ച സിആര്‍പിഎഫിന്റെ ‘ചീറ്റപ്പുലി’ ഒരു വര്‍ഷത്തിനു ശേഷം വീണ്ടും രാജ്യസേവനത്തിന് തയാര്‍; ചേതന്‍ കുമാര്‍ ചീറ്റയെപ്പോലെയുള്ള വീരന്‍മാരുള്ളിടത്തോളം അകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്ക് ഇന്ത്യ പേടിസ്വപ്നം!

ന്യൂഡെല്‍ഹി : ഒന്നും രണ്ടുമല്ല ഒന്‍പത് വെടിയുണ്ടകളുടെ രൂപത്തിലാണ് മരണം ചേതന്‍ കുമാര്‍ ചീറ്റയുടെ മുഖാമുഖം എത്തി ഭീഷണി മുഴക്കിയത്. കാലനായെത്തിയവന്റെ മുന്നില്‍ മഹാകാലന്റെ രൂപം പൂണ്ട് മാതൃരാജ്യത്തെ സംരക്ഷിച്ച വീരനാണ് ചേതന്‍. തലച്ചോറും വലതുകണ്ണും തുളച്ചിറങ്ങിപ്പോയ വെടിയുണ്ടയെ പോലും തോല്‍പിച്ചാണ്

FK News Politics Top Stories Women

വിദ്യാര്‍ഥികളെ ലൈംഗികമായി പിഢീപ്പിച്ചെന്ന് ആരോപണം നേരിടുന്ന ജെഎന്‍യു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു; കോടതിയില്‍ ഹാജരാക്കിയ പ്രൊഫസര്‍ക്ക് ജാമ്യം

ന്യൂഡെല്‍ഹി : ലൈംഗികമായി പീഢിപ്പിച്ചെന്ന വിദ്യാര്‍ഥികളുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ പ്രൊഫസറായ അതുല്‍ ജോഹ്‌രിയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മപന്‍പില്‍ ഹാജരാക്കിയ പ്രൊഫസറെ കോടതി ജാമ്യത്തില്‍ വിട്ടു. സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസിലെ ഓന്‍പത് വിദ്യാര്‍ഥിനികളാണ് പ്രൊഫസര്‍ക്കെതിരെ

Current Affairs FK News Politics

വ്യോമസേനയുടെ വിമാനം പരിശീലനപ്പറക്കലിനിടെ ഒഡീഷയില്‍ തകര്‍ന്നു വീണു; പൈലറ്റ് പരിക്കുകളോടെ രക്ഷപെട്ടു

ഭുവനേശ്വര്‍ : വ്യോമസേനയുടെ പരിശീലന പരിപാടിക്കുപയോഗിക്കുന്ന ഹോക്ക് അഡ്വാന്‍സ്ഡ് ട്രെയിനര്‍ ജെറ്റ് വിമാനം ഒഡീഷ-ത്ധാര്‍ഘണ്ട് അതിര്‍ത്തിയിലെ മയൂര്‍ഭഞ്ജ് ജില്ലയില്‍ തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെയാണ് യന്ത്രത്തകരാറ് ദൃശ്യമായത്. പൈലറ്റ് പാരച്യൂട്ടുപയോഗിച്ച് രക്ഷപെട്ടെങ്കിലും പരിക്കുകളോടെ ആശുപത്രിയിലായി. ഖരഗ്പൂരിലെ കലായ്കുണ്ട വ്യോമത്താവളത്തില്‍ നിന്നും പതിവ്

Sports

ഐ ലീഗ് രണ്ടാം ഡിവിഷന്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിന് ജയം

കൊച്ചി: ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീം ഫത്തേഹ് ഹൈദരാബാദിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ റിസ്വാന്‍ അലി (13-ാം മിനുറ്റ്), അനന്തു മുരളി (57), സൂരജ് റാവത്ത് (71) എന്നിവരാണ്

Banking FK News

ഡല്‍ഹിയിലെ വ്യാപാരിയുടെ ബാങ്ക് എക്കൗണ്ടിലേക്ക് നിനച്ചിരിക്കാതെ എത്തിയത് 10 കോടി രൂപ! എക്കൗണ്ട് ബാങ്ക് ബ്‌ളോക്കാക്കി.

ന്യൂൂഡെല്‍ഹി : ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ താമസിക്കുന്ന വിനോദ് കുമാര്‍ ഒരു ചെറുകിട വ്യാപാരിയാണ്. നഗരത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്നു. വലിയ വരുമാനമൊന്നുമില്ല. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയോടെ ഫോണിലേക്ക് ബാങ്കില്‍ നിന്ന് എത്തിയ സന്ദേശം വിനോദിന് ആഹഌദത്തിലേറെ

Sports

സന്തോഷ് ട്രോഫി: പഞ്ചാബിനും മിസോറാമിനും ജയം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ പഞ്ചാബിന് ജയം. കൊല്‍ക്കത്തയിലെ ഹൗറ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പഞ്ചാബ് ഒഡീഷയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു കളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിസോറാം

Sports

കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വേണ്ടെന്ന് മുന്‍ ബൗളര്‍ ശ്രീശാന്ത്

കൊച്ചി: കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള കെസിഎയുടെ നീക്കത്തിനെതിരെ ടീം ഇന്ത്യ ക്രിക്കറ്റ് മുന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് രംഗത്ത്. കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണെന്നും അതിനാല്‍ കൊച്ചിയിലെ സ്‌റ്റേഡിയം ഫുട്‌ബോളിന് മാത്രമായി അനുവദിക്കണമെന്നുമാണ്

FK News Politics Slider

ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് തന്റെ പ്രസ്താവന തടസപ്പെടുത്തി; പാര്‍ലമെന്റിന് മുന്‍പ് ബന്ധുക്കളെ വിവരം അറിയിക്കുന്നത് ചട്ടവിരുദ്ധമെന്നും മന്ത്രി

ന്യൂഡെല്‍ഹി : ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലചെയ്ത 39 ഇന്ത്യക്കാരെക്കുറിച്ച് ലോക്‌സഭയില്‍ താന്‍ നടത്തിയ പ്രസ്താവന തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം അങ്ങേയറ്റം രാഷ്ട്രീയ പ്രേരിതമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ

Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചൈനീസ് ലീഗിലേക്ക് മാറിയേക്കുമെന്ന് സൂചന

മാഡ്രിഡ്: ലോക ഫുട്‌ബോളറും പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് വമ്പന്‍ ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്നും ചൈനീസ് ലീഗിലേക്ക് മാറിയേക്കുമെന്ന് അഭ്യൂഹം. ചൈനീസ് ലീഗിനെക്കുറിച്ചും അവിടെ പരിശീലകനായിരിക്കെ തന്റെ അനുഭവങ്ങളെക്കുറിച്ചും ലിസ്ബണിലെ ഒരു ചടങ്ങില്‍ വെച്ച് തന്നോട് ക്രിസ്റ്റ്യാനോ

Business & Economy

വടക്കു കിഴക്കന്‍ മേഖലയുടെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് എയര്‍എന്‍ബി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിനോദസഞ്ചാര വികസനത്തിനായി ഓണ്‍ലൈന്‍ ഹോസ്പിറ്റാലിറ്റി പ്ലാറ്റ്‌ഫോമായ എയര്‍ബിഎന്‍ബി നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സില്‍(എന്‍ഇസി), നോര്‍ത്ത് ഈസ്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍(എന്‍ഇഡിസി) എന്നിവയുമായി സഹകരിക്കുന്നു. പങ്കാളിത്തത്തിലൂടെ മൂന്നു സ്ഥാപനങ്ങളും വടക്കു കിഴക്കന്‍ മേഖലയിലെ ആഭ്യന്തര, രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് നല്ല

Current Affairs

കേരളം കാറുള്ളവന്റേത് മാത്രമല്ല, കാല്‍നടക്കാര്‍ക്കൂടിയുള്ളതാണ്; ജോയ് മാത്യു

കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക്് കൂടെയുള്ളതാണ് കേരളമെന്ന് ചലച്ചിത്ര താരം ജോയ് മാത്യു. കീഴാറ്റൂരിലെ ഭൂമി ഏറ്റെടുക്കല്‍ വിഷയം സംബന്ധിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വികസനം എന്നാല്‍ വിദേശ ബാങ്കുകളില്‍ നിന്നും പലിശക്ക് വന്‍തുക വായ്പയെടുത്ത് വെടിപ്പുള്ള നിരത്തുകള്‍ ഉണ്ടാക്കുകയും

FK News

ഭിന്നത പുറത്തെത്തുന്നു: മുരളീധരന്റെ പ്രസ്ഥാവനയ്‌ക്കെതിരെ ശ്രീധരന്‍പിള്ള പരാതി നല്കി

കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചൂട് പിടിക്കവേ ബിജെപിക്ക് അകത്തുള്ള ഭിന്നത പുറത്തെത്തുന്നു. കെഎം മാണി വിഷയത്തില്‍ വി മുരളീധരന്‍ നടത്തിയ പ്രസ്ഥാവനയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായ പിഎസ് ശ്രീധരന്‍പിള്ള നേതൃത്വത്തിന് പരാതി നല്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്,

Sports

മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ്: യുകി ഭാംബ്രി യോഗ്യതാ ഫൈനല്‍ റൗണ്ടില്‍

മിയാമി: ഇന്ത്യന്‍ താരം യുകി ഭാംബ്രി അമേരിക്കയില്‍ നടക്കുന്ന മിയാമി മാസ്‌റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതയ്ക്കുള്ള അവസാന റൗണ്ടില്‍ കടന്നു. അര്‍ജന്റീനയുടെ റെന്‍സോ ഒലിവോയെ 6-4, 6-1 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു യുകി ഭാംബ്രിയുടെ മുന്നേറ്റം. ഫൈനല്‍ യോഗ്യതാ റൗണ്ടില്‍

Business & Economy

ഇന്‍ഷുറന്‍സ് രംഗത്തു നിന്നും വീഡിയോകോണ്‍ പിന്മാറുന്നു

മുംബൈ: ഭൂരിപക്ഷ ഓഹരികള്‍ വില്‍പ്പന നടത്തിക്കൊണ്ട് ഇന്‍ഷുറന്‍സ് വ്യവസായ രംഗത്തുനിന്നും പിന്മാറാനൊരുങ്ങി വീഡിയോകോണ്‍ ഗ്രൂപ്പിന് കീഴിലുള്ള ലിബര്‍ട്ടി വീഡിയോകോണ്‍ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി. ലിബര്‍ട്ടിയില്‍ വീഡിയോകോണിനുള്ള 51.32 ശതമാനം ഓഹരികളാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് കമ്പനിക്ക് കീഴിലുള്ള ഡയമണ്ട് ഡീല്‍ട്രേഡിനും ഇനാം സെക്യൂരിറ്റീസിനുമായി നല്‍കാന്‍

Auto

ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലെ ഇക്കോസ്‌പോര്‍ട് പെട്രോള്‍ നിരയില്‍ ഫോഡ് പുതിയ ടോപ് സ്‌പെക് വേരിയന്റ് അവതരിപ്പിച്ചു. പുതിയ 2018 ഫോഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വേരിയന്റിന് 10.47 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാന്വല്‍ ഗിയര്‍ബോക്‌സാണ്

Business & Economy

സൗരോര്‍ജ്ജ ശേഷി; ലക്ഷ്യത്തിലേക്ക് കുതിച്ച് ഇന്ത്യ

ബെംഗളൂരു: 2017-18 കാലയളവില്‍ 10000 മെഗാവാട്ട് സൗരോര്‍ജ്ജശേഷി കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച് ഇന്ത്യ. 2016-17 കാലയളവിലേതിലും ഇരട്ടി ശേഷി കൂട്ടിച്ചേര്‍ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. അവസാന സാമ്പത്തിക വര്‍ഷം5526 മെഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്ത് രാജ്യം റെക്കോര്‍ഡിട്ടിരുന്നു. ഫെബ്രുവരി അവസാനത്തില്‍ നമ്മുടെ

Health

കൗമാരക്കാരില്‍ സോഷ്യല്‍ മീഡിയ ഉപയോഗം ദോഷം ചെയ്യുന്നുവെന്ന് പഠനങ്ങള്‍

  സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രം, സ്‌നാപ്ചാറ്റ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ വര്‍ദ്ധിച്ചു വരികയാണ്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് കൂടുതല്‍ നേരം ചിലവഴിക്കുന്നത്. 59% പെണ്‍കുട്ടികളും 46% ആണ്‍കുട്ടികളും കൗമാര പ്രായത്തില്‍

Business & Economy

സ്വകാര്യ ഇന്ധന റീട്ടെയ്‌ലര്‍മാര്‍ വിപണി വിഹിതം ഇരട്ടിയാക്കി

ന്യൂഡെല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയാക്കി സ്വകാര്യ ഇന്ധന റീട്ടെയ്‌ലര്‍മാര്‍. എസ്സാര്‍ ഓയില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്വകാര്യ ഇന്ധന റീട്ടെയ്ല്‍ കമ്പനികള്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പെട്രോള്‍ വില്‍പ്പനയില്‍ ഏഴ് ശതമാനത്തിനടുത്തും ഡീസല്‍ വില്‍പ്പനയില്‍ എട്ട്

FK News Health

പ്രമേഹത്തിന്റെ പുതിയ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ഡോക്ടര്‍മാര്‍

മുംബൈ: പ്രമേഹത്തിന്റെ അളവ് കണ്ടെത്തുന്നതിനായുള്ള പുതിയ മാനദണ്ഡങ്ങള്‍ ആരോഗ്യരംഗത്ത് തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പുതിയ മാനദണ്ഡങ്ങള്‍ രോഗിയുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചികിത്സാ ചട്ടങ്ങളെ തിരുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ പരിഷ്‌കാരത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

FK News Politics

രാഹുല്‍ ഗാന്ധി പറഞ്ഞു; ശാന്താറാം നായിക് ഒഴിഞ്ഞു!

പനാജി : ഡല്‍ഹിയില്‍ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ആദ്യ രാജി. ഗോവ പിസിസി അധ്യക്ഷന്‍ നായിക്കാണ് ‘യുവ തലമുറക്ക്’ അവസരമൊരുക്കാന്‍ വേണ്ടി സ്ഥാനമൊഴിഞ്ഞത്. വരുന്ന ഏപ്രിലില്‍