Archive

Back to homepage
More

ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടി കൊച്ചിയില്‍

കൊച്ചി: ഡാറ്റയുടെ വിശ്വാസ്യതയെക്കുറിച്ചും വിപണിയിലെ ദ്രുതഗതിയിലുള്ള നീക്കങ്ങളെക്കുറിച്ചും ഡിജിറ്റല്‍ ലോകം ആശങ്കപ്പെടുന്ന പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടി സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ ഈ ആശങ്കകളും അവസരങ്ങളും ചര്‍ച്ച ചെയ്യും. ഡാറ്റ വിശകലന മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരാണ് കൊച്ചി ലെ മെറിഡിയനില്‍

More

കേരള ബ്ലോഗ് എക്‌സ്പ്രസ് ടൂറിസം ഫഌഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാമത് എഡിഷന് തിരുവനന്തപുരത്ത് തുടക്കമായി. ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാസ്‌കറ്റ് ഹോട്ടലില്‍ പരിപാടിയുടെ ഫഌഗ് ഓഫ് നിര്‍വഹിച്ചു. ‘ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’ എന്ന ടാഗുമായി ലോക പ്രശസ്തരായ ബ്ലോഗര്‍മാര്‍

Tech

സോണി ഫുള്‍ ഫ്രെയിം മിറര്‍ ലെസ് ശ്രേണി വിപുലീകരിക്കുന്നു

കൊച്ചി: ഫോട്ടോഗ്രാഫി പ്രേമികള്‍ക്കും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുമായി ബഹുമുഖ പ്രവര്‍ത്തനക്ഷമതയുള്ള എ7ത്രീ സോണി വിപണിയില്‍ അവതരിപ്പിച്ചു. എ7ത്രീ ഫുള്‍ ഫ്രെയിം മിറര്‍ ലെസ് ശ്രേണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇമേജ് സെന്‍സര്‍ രംഗത്ത് സോണിയുടെ അതുല്യമായ ആവിഷ്‌കാരമാണ് പുതിയ എ7ത്രീയുടെ പ്രധാന

Auto

ഭാരംകുറഞ്ഞ പുതിയ പെട്രോള്‍ എന്‍ജിനുമായി ജാഗ്വര്‍

കൊച്ചി: ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ആഡംബരവാഹനങ്ങളായ ജാഗ്വര്‍ എക്‌സ്ഇ, എസ്എഫ് മോഡലുകള്‍ ഭാരംകുറഞ്ഞതും ഇന്ധനക്ഷമത കൂടിയതുമായ ഇന്‍ജീനിയം പെട്രോള്‍ എന്‍ജിനുകളില്‍ നിരത്തിലിറങ്ങി. പൂര്‍ണമായും അലുമിനിയത്തില്‍ നിര്‍മിച്ച 2.0 ലിറ്റര്‍ പെട്രോള്‍ പവര്‍ട്രെയിനാണ് ഈ വാഹനങ്ങളുടെശക്തി. ജാഗ്വര്‍ പൂര്‍ണമായിസ്വന്തംനിലയില്‍ വികസിപ്പിച്ചെടുത്തപുതിയ എന്‍ജിനുകള്‍ക്ക് 25

Auto

ബിഎംഡബ്ല്യു എം 3 സെഡാനും എം 4 കൂപ്പെയും പുറത്തിറക്കി

കൊച്ചി : ബിഎംഡബ്ല്യു എം3 സെഡാനും എം ഫോര്‍ കൂപ്പെയും വിപണിയിലെത്തി. സ്‌പോര്‍ട്ടിനെസും ഡൈനാമിക്‌സും ഒത്തിണങ്ങിയ കാറുകള്‍ കോംപന്‍സേഷന്‍ പാക്കേജില്‍ ലഭിക്കും. വില എം 3 സെഡാന്‍ 1,30,20,000 രൂപ. എം4കൂപ്പെയുടെ വില 1,33,05,000 രൂപയും. പവര്‍ ടര്‍ബോ ഹൈ-റെവിംഗ്, സ്‌ട്രെയിറ്റ്

FK News Politics Slider

അവിശ്വാസ പ്രമേയം അവതരിപ്പിച്ചില്ല; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു; അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി : ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെതിരെ കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കാനായില്ല. ലോക്‌സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ

Life

വിവാഹത്തിന് 20 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഫോട്ടോയില്‍ ദമ്പതികള്‍ ഒന്നിച്ച്; ചിത്രം വൈറലാവുന്നു

ചൈന: ഇരുപത് വര്‍ഷം മുമ്പത്തെ ഫോട്ടോ കണ്ടപ്പോഴാണ് യീയും ഭാര്യ സ്യൂവും ശരിക്കും ഞെട്ടിയത്. സ്യൂവിന്റെ പഴയകാല ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ യീയും ഉള്‍പ്പെട്ടിരിക്കുന്നുവെന്നത്. യീ തന്റെ ഭാര്യവീട്ടില്‍ എത്തിയപ്പോളാണ് ഭാര്യയുടെ പഴയകാല ചിത്രങ്ങള്‍ പരതിയതും ചിത്രം ലഭിച്ചതും. പബ്ലിക് സ്‌ക്വയറിന് സമീപമുള്ള

More

കുമരകത്തെ ഐക്കോണിക് വിനോദ സഞ്ചാര കേന്ദ്രമാക്കണം

കോട്ടയം: കുമരകത്തെ ഐക്കോണിക് വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്കുയര്‍ത്തണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കുമരകത്തെ ആഗോളനിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് മുന്നോടിയായി കുമരകത്ത് നടന്ന ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമരത്ത് രാത്രി വിനോദ

FK News Politics Slider

ചൈനയുടെ വഴിയേ ഇന്ത്യന്‍ സൈന്യവും; സംയുക്ത കമാന്‍ഡുകള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രത്തിന്റെ നിയമഭേദഗതി; മൂന്നു സൈനിക വിഭാഗങ്ങളും ഒറ്റ കമാന്‍ഡറുടെ കീഴില്‍ വരും

ന്യൂഡെല്‍ഹി : സൈനിക വിന്യാസത്തില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് മൂന്നു സേനാ വിഭാഗങ്ങളെയും ഒരുകമാന്‍ഡറുടെ കീഴില്‍ കൊണ്ടുവരുന്ന സംയോജിത തീയറ്റര്‍ കമാന്‍ഡിന് രൂപം കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വര്‍ഷമായി നടന്നു വരുന്ന ചര്‍ച്ചകള്‍ക്ക് വിരാമ കുറിച്ച് ഇതിനായുള്ള നിയമഭേദഗതി

FK Special Slider

രക്തരൂഷിത വിപ്ലവം ജന്മം കൊടുത്ത ആഗോള ബ്രാന്‍ഡ്

ചീറിപ്പായുന്ന വെടിയുണ്ടകളും കണ്ണീര്‍വാതകഷെല്ലുകളുടെ പുകയും നീറ്റലും നിറഞ്ഞ അനിശ്ചിതമായ അന്തരീക്ഷത്തിലാണ് ഫ്‌ളോറിന്‍- മറിയുസ ടേപ്‌സ് ദമ്പതികള്‍ തങ്ങളുടെ സംരംഭം കെട്ടിപ്പടുത്തത്. 1989-ലെ റുമാനിയ വിപ്ലവത്തില്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ഇന്നു രാജ്യത്തിലെ ഏറ്റവും വിജയം വരിച്ച സംരംഭകരായി മാറിയിരിക്കുന്നു. ഏകാധിപതിയായിരുന്ന നിക്കൊളേ

FK News Slider

ഊര്‍ജം: പുത്തന്‍കൂറ്റുകാര്‍ക്കൊപ്പം പരമ്പരാഗത കമ്പനികളും

ഏഴു വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയം തകര്‍ന്നതോടെ ഊര്‍ജരംഗത്തുണ്ടായ അലയൊലികള്‍ ഇന്നും നിലച്ചിട്ടില്ല. അതിന്റെ ഏറ്റവുമവസാനത്തെ തുടര്‍ചലനമാണ് ശനിയാഴ്ച ഊര്‍ജരംഗത്തെ അതികായരായ ഇ.ഓണും ആര്‍ഡബ്ല്യുഇയും നടത്തിയ പ്രഖ്യാപനം. കമ്പനിയുടെ സങ്കീര്‍ണമായ ആസ്തിയുടെയും ഓഹരികളുടെയും കൈമാറ്റത്തിനിടെ തങ്ങളുടെ വിതരണശൃംഖലയും ഊര്‍ജഗ്രിഡുകളുടെ

FK Special Slider

അറിയാതെ ഗീബെല്‍സ് ആകുന്ന നാം

വളരെ നിരുപദ്രവകരമായൊരു സന്ദേശമായിരുന്നു അത്. വാട്‌സാപ്പില്‍ ആരോ ഒരാള്‍ അയച്ചു തന്ന ഒന്ന്. പ്രമേഹം പൂര്‍ണമായും ഇല്ലാതാക്കുവാനുള്ള ലളിതമായ ഒരു ചികിത്സ. അഞ്ച് പച്ചകായ്കള്‍ മിക്‌സിയില്‍ അടിച്ച് ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് വെറും വയറ്റില്‍ ജ്യൂസില്‍ ചേര്‍ത്ത് ഒരാഴ്ച കഴിക്കുക.

FK News Politics Top Stories World

പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്; വിജയം 76 ശതമാനം ജനങ്ങളുടെ പിന്തുണയോടെ; രണ്ടാമതെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 13 ശതമാനം മാത്രം വോട്ടുകള്‍

  മോസ്‌കോ : റഷ്യയിലെ ജനതക്ക് തന്നോടുള്ള പ്രിയത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 75.9 ശതമാനം വോട്ടുകള്‍ നേടിയ അദ്ദേഹം 2024 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. കാല്‍ നൂറ്റാണ്ട് അധികാരത്തിലിരിക്കുന്നതോടെ സോവിയറ്റ് യൂണിയന്‍

FK Special Slider Tech

വിവരങ്ങള്‍ ചോര്‍ത്തുന്നവരെ പിടികൂടാന്‍ സുക്കര്‍ബെര്‍ഗ് രഹസ്യപൊലീസിനെ നിയമിച്ചിരുന്നതായി റിപ്പോര്‍ട്ട്

ലോസ് ഏഞ്ചല്‍സ്: വിവരങ്ങള്‍ ചോര്‍ത്തുന്നവരെ പിടികൂടാന്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്, ഇന്തോ-അമേരിക്കന്‍ വംശജയായ സോണിയ അഹൂജയുടെ നേതൃത്വത്തില്‍ രഹസ്യ പൊലീസിനെ വിന്യസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ജീവനക്കാരനെ ഉദ്ധരിച്ചു കൊണ്ട് ദി ഗാര്‍ഡിയന്‍ എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Politics

നോട്ട് നിരോധനം ജനങ്ങളോടുള്ള വഞ്ചനയെന്ന് ചിദംബരം

ന്യൂഡല്‍ഹി: ജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയായിരുന്നു നോട്ട് നിരോധനമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. ജി.എസ്.ടി പോലുള്ള ടാക്‌സുകള്‍ക്കൂടി വന്നതോടെ സാധാരണ ജനങ്ങള്‍ ദാരിദ്രരായെന്ന് അദ്ദേഹം പ്രസ്താവിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിലൂടെ എത്ര

FK Special Slider

ചൈന നടപ്പാക്കുന്നു സാമൂഹിക നിയന്ത്രണ സംവിധാനം

ചൈനയില്‍ സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റം ഈ വര്‍ഷം മേയ് മാസം നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാമൂഹിക, സാമ്പത്തികനില അടിസ്ഥാനമാക്കി ഓരോ പൗരനെയും, സ്ഥാപനത്തെയും അളക്കപ്പെടുന്ന രീതിയെന്ന് ഈ സംവിധാനത്തെ വിശേഷിപ്പിക്കാം. ഒരു വ്യക്തിയുടെ പണം ചെലവാക്കുന്ന ശീലം, സുഹൃദ് വലയം എന്നിവയും ബില്‍

FK News

യൂബര്‍, ഓല ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂബര്‍, ഓല ഡ്രൈവര്‍ഡമാര്‍ ഇന്ന്് പണിമുടക്കുന്നു. മുംബൈ, ഡെല്‍ഹി, ബംഗളുരു തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തുന്നത്. രാവിലെ 8 മണിക്ക്് സമരം ആരംഭിച്ചു. തുടര്‍ന്ന് യൂബര്‍, ഓല കമ്പനികളുടെ ഓഫീസുകള്‍ക്കു മുന്നില്‍ കുടുംബത്തോടെ എത്തി

FK Special Health

ശരീരവടിവ് നിലനിര്‍ത്താം, ഹൃദ്രോഗ സാധ്യത കുറയ്ക്കാം

ശരീരവടിവ് കാത്തു സൂക്ഷിക്കുന്നത് ഹൃദയത്തിന്റെ ശരിയായ ആരോഗ്യത്തിന് ഗുണകരമാകുമെന്ന് ഗവേഷകര്‍. അനാരോഗ്യകരമായ പൊണ്ണത്തടി ഹൃദയാഘാതം, പക്ഷാഘാതം, അമിത രക്തസമ്മര്‍ദം എന്നിവയ്ക്കു വഴിവെക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏകദേശം മൂന്നു ലക്ഷം പേരില്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ശരീരത്തിലെ

More

റെയില്‍പാളം മുറിഞ്ഞതിനെത്തുടര്‍ന്ന് ഷൊര്‍ണൂരിലേക്ക് ട്രെയിനുകള്‍ നിര്‍ത്തിവച്ചു

കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചു. റെയില്‍ പാളത്തില്‍ നിന്നും ഒരു ഭാഗം മുറിഞ്ഞുപോയതായാണ് വിവരം. ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് മൂന്ന് കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോയ ശേഷമാണു തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കൃത്യസമയത്ത് കണ്ടെത്താനായതിനാല്‍ വലിയ