Archive

Back to homepage
FK News Slider Sports

ധോണി അസ്തമിക്കുമ്പോള്‍ ‘കാര്‍ത്തിക നക്ഷത്രം’ ഉദിക്കുകയാണോ? ദിനേഷ് കാര്‍ത്തിക്കിന്റെ ധീരോദാത്തതയെ പ്രശംസിച്ച് കോഹ്‌ലിയും ക്രിക്കറ്റ് ലോകവും; ബംഗ്ലാദേശികളുടെ ‘നാഗീന്‍’ നൃത്തത്തില്‍ കലിപൂണ്ട ശ്രീലങ്കന്‍ ആരാധകരുടെയും ഹീറോയായി ‘ഡികെ’

ന്യൂഡെല്‍ഹി/ കൊളംബോ : പ്രതിഭക്കനുസരിച്ച് അവസരം ലഭിക്കുകയോ അവസരം ലഭിച്ചപ്പോള്‍ പെര്‍ഫോം ചെയ്യാനോ സാധിക്കാതെ പോയ ഹതഭാഗ്യരുടേത് കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ദിനേഷ് കാര്‍ത്തിക്കെന്ന തമിഴ്‌നാട് ക്രിക്കറ്റര്‍ക്ക് എന്നാല്‍ ഇത് രണ്ടുമല്ല വിനയായത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ലോകത്തെ തന്നെ എക്കാലത്തെയും

FK News Politics Slider

2ജി സ്‌പെക്ട്രം കേസ് : എ രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപ്പീല്‍ നല്‍കി

ന്യൂഡെല്‍ഹി : 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെയും ഡിഎംകെ സ്ഥാപകന്‍ എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌പെക്ട്രം കേസില്‍

FK News Politics Slider

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൃഷ്ടിയായി കര്‍ണാടകയില്‍ പുതിയ മതം! ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി അംഗീകരിച്ച് ന്യൂനപക്ഷ പദവി നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍; കോര്‍ട്ടിലെത്തിയത് പന്താണോ ബോംബാണോ എന്ന് ശങ്കിച്ച് ബിജെപി

ബംഗലൂരു : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തുടര്‍ഭരണം ലക്ഷ്യമിട്ട് ശിവാരാധകരായ ലിംഗായത്ത് സമുദായത്തെ (വീരശൈവര്‍) പ്രത്യേക മത വിഭാഗമായി പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ മതത്തിന് ന്യൂനപക്ഷ പദവിയും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നാഗ്

FK News Politics Slider

‘വിശാല ഹൃദയരായ ആശാന്‍മാര്‍ ക്ഷമിക്കണം’ : ഗഡ്കരിയോടും കപില്‍ സിബലിനോടും അരവിന്ദ് കെജ്രിവാളിന്റെ മാപ്പപേക്ഷ; മാനനഷ്ടക്കേസ് പിന്‍വലിച്ച് ഗഡ്കരി; ‘ആപ്പ് മാപ്പാ’യെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂഡെല്‍ഹി : മാപ്പപേക്ഷ തയാറാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രത്യേകം സ്റ്റാഫിനെ നിയമിച്ചോയെന്നാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഇപ്പോള്‍ ഉയരുന്ന സംശയം. അപമാനിച്ചവരെയും ആരോപണശരം കൊണ്ടു വേദനിപ്പിച്ചവരെയുമൊക്കെ തേടിപ്പിടിച്ച് മാപ്പു പറയുന്ന തിരക്കിലാണ് കെജ്രിവാള്‍. ഏറ്റവുമൊടുവില്‍ മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്ര ഗതാഗത

Slider Top Stories

സ്ത്രീകള്‍ തീര്‍ച്ചയായും പുരുഷന്മര്‍ക്ക് തുല്യരാണ്: സൗദി കിരീടാവകാശി

വാഷിംഗ്ടണ്‍: സ്ത്രീകള്‍ തീര്‍ച്ചയായും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇന്നലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട അദ്ദേഹം സിബിഎസ് ന്യൂസിനു നല്‍കിയ 90 മിനുറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളും പുരുഷന്മാരും മനുഷ്യര്‍ എന്ന നിലയില്‍ തുല്യരാണെന്നും

Business & Economy

കുടിശിക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സഹായം തേടി കോള്‍ ഇന്ത്യ

കൊല്‍ക്കത്ത: കുടിശ്ശികകള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ സഹായം തേടി കോള്‍ ഇന്ത്യ. കമ്പനിയുടെ ഊര്‍ജ്ജ പ്ലാന്റുകളുടെ കുടിശ്ശിക കഴിഞ്ഞ വര്‍ഷം മേയിലെ 9,000 കോടി രൂപയില്‍ നിന്നും ഈ വര്‍ഷം ഫെബ്രുവരി അവസാനമായപ്പോള്‍ 12,300 കോടി രൂപയായി വര്‍ധിച്ച സാഹചര്യത്തിലാണ് വിഷയത്തിലിടപെടാനും

Top Stories

ഫേസ്ബുക്ക് വന്‍ തോതില്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി യു.കെ

  ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഫേസ്ബുക്കിനെതിരെ ആരോപണം ശക്തമാവുന്നു. അമ്പത് മില്ല്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങളാണ് 2014 മുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2016 ല്‍ ഡൊണ്ാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഡാറ്റാ കമ്പനി വിവരങ്ങള്‍ ശേഖരിക്കുകയും

Business & Economy

രത്‌നഗിരി റിഫൈനറിയില്‍ ഭൂരിപക്ഷ ഓഹരി നേടാന്‍ അരാംകോ?

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ. പടിഞ്ഞാറന്‍ തീരത്ത് വരുന്ന മൂന്ന് ലക്ഷം കോടി രൂപയുടെ വമ്പന്‍ റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍ ഭൂരിപക്ഷ ഉടമസ്ഥാവകാശം കൈയാളാനാണ് സൗദിയുടെ എണ്ണ ഭീമന്‍ ശ്രമിക്കുന്നത്. ഈ

Business & Economy

എബിജി ഷിപ്പ്‌യാര്‍ഡിനായുള്ള ലിബര്‍ട്ടി ഹൗസിന്റെ ആദ്യ ശ്രമം പാളി

മുംബൈ: എബിജി ഷിപ്പ്‌യാര്‍ഡിനു വേണ്ടിയുള്ള ലിബര്‍ട്ടി ഹൗസിന്റെ ബിഡ് തള്ളി ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടുന്ന വായ്പാദാതാക്കള്‍. ഇതോടെ അടുത്ത റൗണ്ട് ബിഡിംഗ് നടത്താന്‍ പ്രശ്‌നപരിഹാര ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. മാര്‍ച്ച് 20ഓടെ പുതിയ ബിഡുകള്‍ ക്ഷണിക്കും. മാര്‍ച്ച് 25 ആണ് ബൈന്‍ഡിംഗ് ബിഡ്ഡുകള്‍

Banking FK News Top Stories

4,000 കോടിയുടെ തട്ടിപ്പ് : മുംബൈയിലെ പരേഖ് അലുമിനെക്‌സ് ലിമിറ്റഡിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ അറസ്റ്റില്‍; ആക്‌സിസ് ബാങ്കിന് നഷ്ടപ്പെട്ടത് 250 കോടി രൂപ

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കിലെ നീരവ് മോദിയുടെ തട്ടിപ്പിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുന്‍പ് മുംബൈയില്‍ നിന്ന് മറ്റൊരു വന്‍ സാമ്പത്തിക ക്രമക്കേടിന്റെ വിവരം പുറത്തു വന്നു. ഇത്തവണ ആക്‌സിസ് ബാങ്കടക്കം ഇരുപത് വായ്പാ ഏജന്‍സികളാണ് തട്ടിപ്പിനിരയായത്. പരേഖ് അലുമിനെക്‌സ് ലിമിറ്റഡ്

Slider Top Stories

വിഴിഞ്ഞം പദ്ധതി; സമയം നീട്ടി നല്‍കണമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. കരാര്‍ അനുസരിച്ച് പദ്ധതി നിര്‍മാണം നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാനാകില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. 1460 ദിവസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്നാണ്

Slider Top Stories

സംയുക്ത സംരംഭവുമായി പൊതുമേഖലാ വൈദ്യുതി കമ്പനികള്‍

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമത്തിന് കീഴില്‍ പരിഹാര നടപടികളിലൂടെ കടന്നു പോകുന്ന സമ്മര്‍ദിത ആസ്തികള്‍ ഏറ്റെടുക്കുന്നതി ലക്ഷ്യമിട്ട് വൈദ്യുതി മേഖലയിലെ മൂന്ന് പൊതുമേഖലായ സ്ഥാപനങ്ങള്‍ ഒന്നിക്കുന്നു. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (പിഎഫ്‌സി), റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ (ആര്‍ഇസി), മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി

FK News Politics Slider

ചെങ്ങന്നൂര്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ മാണിയെ ചൊല്ലി ബിജെപിയിലും അഭിപ്രായ വ്യത്യാസം; മാണിയെ എന്‍ഡിഎയില്‍ അടുപ്പിക്കാനാവില്ലെന്ന നിലപാടുമായി വി മുരളീധരന്‍; തന്റെ അഭിപ്രായം അതല്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണിയെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ തിരിച്ചടി. അഴിമതിക്കാരെ മുന്നണിയുടെ ഭാഗമാക്കാനാവില്ലെന്ന നിലപാട് പരസ്യമാക്കി കഴിഞ്ഞ ദിവസം രാജ്യസഭാ എംപിയായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ രംഗത്ത് വന്നു.

FK Special

ഓല കാബ് ഇനി ഓസ്‌ട്രേലിയയിലും

  സിഡ്‌നി: ഇന്ത്യയില്‍ വന്‍ വിജയമായ ഓല കാബ് ഇനി ഓസ്‌ട്രേലിയയിലും ഓടിതുടങ്ങും. ഇന്ത്യയില്‍ വേരുപിടിച്ച സംരംഭം ഓസ്‌ട്രേലിയ പോലുള്ള വികസന രാജ്യങ്ങളിലും വേരുപിടിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം. കഴിഞ്ഞ മാസം അവസാനത്തോടെ വെസ്‌റ്റേണ്‍ സിറ്റിയില്‍ ഓടിത്തുടങ്ങിയ ഓല കാബ്

Arabia

ഇത് യുഎഇയിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായക

ദുബായ്: യുഎഇയുടെ ആദ്യ വനിതാ ചലച്ചിത്ര സംവിധായികയും നിര്‍മാതാവും തിരക്കഥാകൃത്തുമായ നൈല അല്‍ ഖാജ മാര്‍ച്ച് 21ന് ദുബായ് മാളില്‍ വച്ച് നടക്കുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് ബ്രേക്ഫാസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്കും 12 മണിക്കുമിടയില്‍ തേര്‍ഡ്

Arabia

സൗദിയില്‍ വരിക്കാരുടെ എണ്ണം 2.8 മില്യണ്‍ കവിഞ്ഞെന്ന് വിര്‍ജിന്‍ മൊബീല്‍

റിയാദ്: സൗദി അറേബ്യയില്‍ 2017 അവസാനത്തോടെ വരിക്കാരുടെ എണ്ണം 2.8 ദശലക്ഷം കവിഞ്ഞുവെന്ന് ആഗോള മൊബീല്‍ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ വിര്‍ജിന്‍ മൊബീല്‍ കെഎസ്എ. 2018ന്റെ അവസാനത്തോടെ 3.5 മില്യണ്‍ വരിക്കാര്‍ എന്നതിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2017ല്‍

Arabia

വെല്ലുവിളികള്‍ നിറഞ്ഞ വിപണിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ജല്‍ഫര്‍

അബുദാബി: യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മരുന്നുല്‍പ്പാദക കമ്പനിയായ ജല്‍ഫര്‍ പോയവര്‍ഷത്തില്‍ നടത്തിയത് മിന്നുന്ന പ്രകടനം. ദ്രുതഗതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും വെല്ലുവിളികള്‍ നിറഞ്ഞതുമായ വിപണിയില്‍ റെക്കോഡ് നേട്ടമാണ് കമ്പനി പുറത്തെടുത്തിരിക്കുന്നത്. 350 മില്യണ്‍ ഡോളറി( 1.3 ബില്യണ്‍ ദിര്‍ഹം) ന്റെ റെക്കോഡ് വില്‍പ്പനയാണ്

Health

പ്രാതല്‍ ഭക്ഷണം ശ്രദ്ധയോടെ.

   പ്രാതല്‍ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടവ. പൊറോട്ട ബട്ടര്‍. നമ്മുടെ ആഹാരശീലങ്ങളില്‍ എന്നും മുന്‍ പന്തിയില്‍ നില്‍ക്കുന്ന വിഭവമാണ് പൊറോട്ട. അത് ആരോഗ്യത്തിന് ഒട്ടും ചേര്‍ന്നതല്ല. എന്നാല്‍ അതു തന്നെ നിര്‍ബന്ധമുള്ളവര്‍ മൈദയുടെ പൊറോട്ട ഒഴിവാക്കി ആട്ട പൊറോട്ടയും മാള്‍ട്ടി

Arabia

എണ്ണവിപണി ഉണര്‍ന്നത് തൊഴില്‍ വിപണിക്ക് കരുത്തേകി

കുവൈറ്റ് സിറ്റി: ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍) മേഖലയിലെ തൊഴില്‍ വിപണി 2018ല്‍ ഒമ്പത് ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന് പഠനം. ഈ മേഖലയിലെ തൊഴിലവസരങ്ങളുടെ വര്‍ധനവിന് പ്രധാനകാരണം എണ്ണവില ഉയര്‍ന്നതും അതിനെ തുടര്‍ന്ന് വിവിധ വ്യവസായ മേഖലകളില്‍ പ്രകടമായ മുന്നേറ്റവുമാണ്. ജിസിസിയലെ

FK News

കരിങ്കോഴിയുടെ ഭൂമിശാശാസ്ത്രപരമായ അവകാശത്തിനായി മധ്യപ്രദേശും ചത്തിസ്ഗഢും

കരിങ്കോഴിയുടെ സ്വദേശത്തെ ചൊല്ലി മധ്യപ്രദേശും ചത്തിസ്ഗഢും തര്‍ക്കത്തില്‍. അയല്‍ സംസ്ഥാനങ്ങളായ രണ്ടു സംസ്ഥാനങ്ങളിലും കരിങ്കോഴികള്‍ ഉള്ളതിനാല്‍ ചെന്നൈയിലെ ജി.ഐ ഓഫീസില്‍ ഭൂമിശാസ്ത്രപരമായ അവകാശത്തിനായി ഇരു സംസ്ഥാനങ്ങളും അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യത്യസ്ത ഇനത്തില്‍ പെടുന്നതായതിനാല്‍ ബ്രോയിലര്‍ കോഴിയിറച്ചിയേക്കാള്‍ മൂന്നിരട്ടി വിലയാണ് കരിങ്കോഴിക്ക്. ഉയര്‍ന്ന