Archive
ഇറാനി കപ്പ് ക്രിക്കറ്റ്: വിദര്‍ഭയ്ക്ക് കന്നിക്കിരീടം
നാഗ്പൂര്‍: ഇറാനി കപ്പ് ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് കിരീടം. റെസ്റ്റ് ഓഫ് ഇന്ത്യയും വിദഭര്യും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ ഇന്നിംഗ്സില്‍ നേടിയ കൂറ്റന്‍ സ്കോറിന്റെ ബലത്തിലാണ് വിദര്‍ഭ കന്നിക്കീരീടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സ് നേടിയ
വനിതാ ക്രിക്കറ്റ്: ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്ക് സമ്പൂര്‍ണ ജയം
വഡോദര: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഏകദിന പരമ്പരയില്‍ 3-0ത്തിന്റെ സമ്പൂര്‍ണ വിജയം ഓസ്ട്രേലിയന്‍ ടീം സ്വന്തമാക്കി. പരമ്പരയിലെ അവസാന കളിയില്‍ 97 റണ്‍സിനായിരുന്നു ഇന്ത്യ പര്യടനത്തിനെത്തിയ ഓസ്ട്രേലിയന്‍ വനിതകളുടെ വിജയം. സ്കോര്‍: ഓസ്ട്രേലിയ-332-7 (50 ഓവര്‍), ഇന്ത്യ-235-10 (44.4). മത്സരത്തില്‍
ജിയാന്‍ ലൂയിജി ബുഫണ് വീണ്ടും ഇറ്റലിക്ക് വേണ്ടി ബൂട്ടുകെട്ടും
മിലാന്: ലോക ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ ഇറ്റലിയുടെ ജിയാന്‍ ലൂയിജി ബുഫണ് ദേശീയ ടീമിന് വേണ്ടി വീണ്ടും ബൂട്ടുകെട്ടും. റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇറ്റലിക്ക് ഇടം നേടാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് നാല്‍പ്പത് വയസുകാരനായ ബുഫണ് രാജ്യാന്തര മത്സരങ്ങളില്‍
പുതിയ ഫീച്ചറുകളുമായി ഹോണ്ട സിബിആര്‍250ആര് തിരിച്ചെത്തി
ന്യൂഡെല്‍ഹി : ഹോണ്ട സിബിആര്‍250ആര് മോട്ടോര്‍സൈക്കിളിന്റെ 2018 എഡിഷന് അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.63 ലക്ഷം രൂപയും എബിഎസ് വേരിയന്റിന് 1.93 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ഈയിടെ നടന്ന ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിഎസ്-4
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: ഇന്ത്യന്‍ പ്രതീക്ഷ അസ്തമിപ്പിച്ച് പി വി സിന്ധു പുറത്ത്
ബെര്‍മിങ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പി വി സിന്ധു തോറ്റ് പുറത്തായി. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയായ ജപ്പാന് താരം അകാന യഗുമുച്ചിയോയിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഒരു മണിക്കൂര്‍ 19 മിനുറ്റ് നീണ്ട