വിജയ് മല്ല്യയ്ക്ക് വേണ്ടി ബാങ്ക് നിയമങ്ങള്‍ അട്ടിമറിച്ചുവെന്ന് ബ്രിട്ടീഷ് കോടതി

വിജയ് മല്ല്യയ്ക്ക് വേണ്ടി ബാങ്ക് നിയമങ്ങള്‍ അട്ടിമറിച്ചുവെന്ന് ബ്രിട്ടീഷ് കോടതി

വിജയ് മല്ല്യ കേസില്‍ ഇന്ത്യന്‍ ബാങ്കുകള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് ബ്രിട്ടിഷ് ജഡ്ജ്. വിജയ്മല്ല്യയെ ഇന്ത്യക്ക് കൈമാറുന്നതു സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കവെയാണ് പ്രസ്താവന ഉന്നയിച്ചത്.

ലണ്ടനിലെ കോടതിയില്‍ വാദം കേള്‍ക്കവെ ആവശ്യമായ തെളിവുകളും കൈമാറിയിട്ടുണ്ട്. വായ്പ കടം കൊടുക്കുന്നതിന് ബാങ്കിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചുവെന്നാണ് നിലവിലെ കണ്ടെത്തല്‍. ചീഫ് മജിസ്‌ട്രേറ്റ് ആര്‍ബത്‌നോട്ട് ഈ വര്‍ഷം മേയില്‍ തന്നെ വിധി പ്രഖ്യാപിക്കാനാണ് സാധ്യത. അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 27 ലേക്ക് മാറ്റിവെച്ചു.

Comments

comments

Categories: Current Affairs, Slider