Archive

Back to homepage
Sports

ബൗളിംഗ് ആക്ഷന്‍ ആരോപണം: സുനില്‍ നരെയ്‌ന് ഐപിഎല്‍ നഷ്ടമായേക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായ വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌ന് ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമായേക്കും. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെ അനുവദനീയമായതില്‍ കൂടുതല്‍ കൈമുട്ട് വളയുന്നുവെന്ന ആരോപണം ഉയര്‍ന്നതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ലഹോര്‍

Motivation

കാല്‍വിരലുകള്‍ കൊണ്ട് പരീക്ഷയെഴുതി ശങ്കര്‍

  തെലുങ്കാന: കാല്‍വിരലുകള്‍ കൊണ്ട് പരീക്ഷ എഴുതുകയാണ് എല്ലുരി ശങ്കര്‍ എന്ന പത്താം ക്ലാസുകാരന്‍. തന്റെ കുറവുകളെ കണക്കിലെടുക്കാതെ സ്വയ പ്രയത്‌നത്താല്‍ നേടിയെടുത്ത കഴിവിലൂടെ ഈ മിടുക്കന്‍ ആദ്യ പരീക്ഷ എഴുതി. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷോക്കേറ്റ് ശങ്കറിന്റെ ഇരുകൈകളും നഷ്ടപ്പെട്ടത്.

Business & Economy Politics Slider

സമുദ്രജലം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കം: നിതിന്‍ ഗഡ്കരി

ഭോപ്പാല്‍: കടല്‍വെള്ളം മലിന വിമുക്തമാക്കി ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ കുടിവെള്ളമായി വിതരണം ചെയ്യുന്ന പദ്ധതി രാജ്യത്ത് ഉടന്‍ നടപ്പില്‍ വരുമെന്ന് കേന്ദ്ര ജലവിഭവ, നദീവികസന മന്ത്രി നിതിന്‍ ഗഡ്കരി. തമിഴ്‌നാട് ജില്ലയിലെ തൂത്തുക്കുടിയില്‍ ഇതിന് വേണ്ടിയുള്ള പരീക്ഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം

Slider Top Stories

സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കാന്‍ അനുമതിയില്ലെന്ന് മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. അടച്ചുപൂട്ടിയ ബാറുകള്‍ മാത്രം തുറക്കാനാണ് തീരുമാനമെന്നും പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവാദമുണ്ടെന്നും മന്ത്രി പറഞ്ഞു. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍

Sports

ദീര്‍ഘകാലത്തെ വിശ്രമത്തിന് ശേഷം ഇബ്രാഹിമോവിച്ച് കളത്തിലേക്ക്

മാഞ്ചസ്റ്റര്‍: ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിവോവിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പരിക്കില്‍ നിന്നും വിമുക്തനായി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുമെന്നും മത്സരങ്ങള്‍ക്കായി ഇറങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇബ്രാഹിമോവിച്ച് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ

Sports

ഇന്ത്യയ്ക്ക് തിരിച്ചടി: അണ്ടര്‍ 20 ലോകകപ്പിന് പോളണ്ട് വേദിയൊരുക്കും

വാര്‍സോ: 2019ല്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളിന് പോളണ്ട് വോദിയാകും. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ നടന്ന ഫിഫ കൗണ്‍സിലിന്റെ അന്തിമ തീരുമാനത്തില്‍ ഇന്ത്യയെ പിന്തള്ളിയാണ് അണ്ടര്‍ 20 ലോകകപ്പിന്റെ വേദി പോളണ്ട് സ്വന്തമാക്കിയത്. ലോകകപ്പ് മത്സര വേദിക്കായി അപേക്ഷ നല്‍കിയത്

Current Affairs

ട്രെയിനുകളില്‍ നിന്നും എല്‍.സി.ഡി സ്‌ക്രീന്‍ എടുത്തു മാറ്റാനുള്ള നീക്കവുമായി റെയില്‍വേ

ന്യൂഡല്‍ഹി : മുംബൈ-ഗോവ തേജസ് ട്രെയിനില്‍ നിന്നും റെയില്‍വെ എല്‍.സി.ഡി സ്്ക്രീനുകള്‍ എടുത്തു മാറ്റുന്നു. 2017 ജൂലൈയില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സെമി- അതിവേഗ ട്രെയിനായ തേജസ് ട്രെയിനില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ സീറ്റുകളും എല്‍.സി.ഡി സ്‌ക്രീനുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. പലതും കേടുപാടുകള്‍

Slider

ജിയോ എന്ന ആശയത്തിനു പിന്നില്‍ ഇഷ അംബാനി

  രാജ്യത്തെ അതിവേഗം വളരുന്ന മൊബൈല്‍ ശൃഖലയായ ജിയോയുടെ ആശയത്തിനു പിന്നില്‍ മകള്‍ ഇഷയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2011 ലാണ് മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള ആലോചനകള്‍ നടത്തിയതെന്ന് ഫിനാഷ്യല്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ അംബാനി അറിയിച്ചു.