Archive

Back to homepage
Sports

ഐ ലീഗ് രണ്ടാം ഡിവിഷന്‍: എഫ്‌സി കേരളയ്ക്ക് വിജയത്തുടക്കം

തൃശൂര്‍: ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളില്‍ ഫത്തേഹ് ഹൈദരാബാദ് എഫ്‌സിക്കെതിരെ എഫ്‌സി കേരളയ്ക്ക് വിജയം. തൃശൂരില്‍ നടന്ന മത്സരത്തില്‍ ഫത്തേഹ് ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ടീം പരാജയപ്പെടുത്തിയത്. ജോനാസ് എംജെ, ശ്രേയസ് വിജി എന്നിവരായിരുന്നു എഫ്‌സി

Sports

ഇറാനി കപ്പ്: വിദര്‍ഭയ്ക്ക് ചരിത്ര സ്‌കോര്‍, റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് തകര്‍ച്ച

വഡോദര: ഇറാനി കപ്പ് ക്രിക്കറ്റിലെ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്റെ നാലാം ദിനത്തില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 800-7ന് വിദര്‍ഭ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതേ ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ ആറ് വിക്കറ്റ്

Sports

ഐടിയു വേള്‍ഡ് ട്രയാത്‌ലോണ്‍ താരങ്ങളെ ദുബായ് എമിഗ്രേഷന്‍ ആദരിച്ചു

ദുബായ്: അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ഐടിയു വേള്‍ഡ് ട്രയാത്‌ലോണ്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ദുബായ് എമിഗ്രേഷന്‍ ടീമിനെ എമിഗ്രേഷന്‍ വകുപ്പ് ആദരിച്ചു. എമിഗ്രേഷന്‍ വകുപ്പിന്റെ പ്രധാന കാര്യാലയമായ ജാഫിലിയ ഓഫീസിലെ പ്രധാന മീറ്റിംഗ് ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്. ദുബായ് സ്‌പോര്‍ട്‌സ്

Politics Slider

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മനസാക്ഷി വോട്ട് ലക്ഷ്യമിട്ട് ബിജെപി പ്രതിനിധി മാണിയെ സന്ദര്‍ശിച്ചു

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ ലഭിക്കുന്നതിന് ബിജെപി നിര്‍വാഹകസമിതി അംഗം പികെ കൃഷണദാസ് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുമായി ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞടുപ്പിലും സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേരള കോണ്‍ഗ്രസ്

More

കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്ക

ചക്ക ഇനി കേരളത്തിന്റെ സംസ്ഥാന ഫലം. സംസ്ഥാന പക്ഷി, സംസ്ഥാന പൂവ് എന്നിവയ്‌ക്കെല്ലാം ഒടുവിലാണ് ചക്കയ്ക്ക് കേരളത്തിന്റെ് സംസ്ഥാന ഫലമെന്ന പേരു ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 21 ന് നടത്തുന്ന കാര്‍ഷിക വകുപ്പിന്റെ പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. കേരള ജാക്ക്ഫ്രൂട്ട് എന്ന

Politics Slider

നരേന്ദ്ര മോദിക്ക് അധികാര ഗര്‍വും അഹങ്കാരവുമാണെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാര ഗര്‍വും അഹങ്കാരവുമാണെന്നും എന്നാല്‍ ഇത്തരം ഫാസിസ്റ്റ് ചിന്താഗതികള്‍ കോണ്‍ഗ്രസിന് മുന്നില്‍ വിലപ്പോകില്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി. എഐസിസി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു സോണിയ ഗാന്ധിയുടെ പ്രധാനമന്ത്രിക്കെതിരായ കടുത്ത പരാമര്‍ശം.

Politics Slider

പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു സൂചന

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലേക്ക് തിരികെപ്പോയ ഹൈക്കമ്മിഷണര്‍ സൊഹെയ്ല്‍ മുഹമ്മദ് ഉടനെ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു സൂചന. മുതിര്‍ന്ന പാക്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൊഹെയ്ല്‍ മുഹമ്മദ് അടുത്തയാഴ്ച തന്നെ മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് തിരിച്ചുവരവ് നീണ്ടേക്കുമെന്ന സൂചന

Sports

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: മലയാളി താരം പ്രണോയ് പുറത്ത്

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലയാളി താരം എച്ച്എസ് പ്രണോയ് ചൈനയുടെ ഹുവാങ് യുക്‌സിയാങിനോട് തോറ്റ് പുറത്തായി. ഒരു മണിക്കൂറും 17 മിനുറ്റും നീണ്ടുനിന്ന വളരെയധികം ആവേശോജ്വലമായ മത്സരത്തിന്റെ ഒന്നാം സെറ്റ് സ്വന്തമാക്കിയതിന് ശേഷമാണ്

Health

ഡിയോഡറന്റുകള്‍ ശീലമാക്കരുതേ..!

  ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാനും വിയര്‍പ്പുനാറ്റമകറ്റാനും നമ്മള്‍ എല്ലാവരും സ്ഥിരമായി ഡിയോഡറന്റുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല. ഡിയോഡറന്റ് ഉപയോഗിക്കുന്ന നാലിലൊന്നു പേര്‍ക്കും ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളുള്ളചായി തെളിഞ്ഞിട്ടുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ആസ്തമ, മൈഗ്രെയ്ന്‍

Sports

റാഫേല്‍ നദാലിന്റെ ജീവിതം വേദനസംഹാരി മരുന്നുകളോടൊപ്പമെന്ന് വെളിപ്പെടുത്തല്‍

മാഡ്രിഡ്: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ 2005 മുതല്‍ ജീവിക്കുന്നത് വേദനയെയും വേദനസംഹാരി മരുന്നുകളെയും കൂട്ടുപിടിച്ചാണെന്ന് അദ്ദേഹത്തിന്റെ അമ്മാവനും താരത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സാന്നിധ്യവുമായ ടോണിയുടെ വെളിപ്പെടുത്തല്‍. സ്‌പെയിനില്‍ നടന്ന കോണ്‍ഗ്രസോ മൂര്‍ഷ്യ സ്‌പോര്‍ട് ആന്‍ഡ് ബിസിനസ് കോണ്‍റഫറന്‍സില്‍ വെച്ചാണ്

Motivation

ചായ വില്‍പ്പന നടത്തിയ അച്ഛന്റെ മകന്‍

  ഈ വര്‍ഷത്തെ മിസ്റ്റര്‍ നാഷണല്‍ യൂണിവേഴ്‌സായി ഭോപ്പാല്‍ സ്വദേശി ഫര്‍ഹാന്‍ ഖുറേഷി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച ഗോവയില്‍ വച്ച് നടന്ന മത്സരത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭോപ്പാലിലെ ചായ വില്‍പ്പനക്കാരനായിരുന്ന ഫരീദ് ഖുറേഷിയുടെ മകനായ ഫര്‍ഹാന്‍ മോഡലായും പ്രവര്‍ത്തിച്ചിരുന്നു. നാഷണല്‍ യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട

Current Affairs Slider

വിജയ് മല്ല്യയ്ക്ക് വേണ്ടി ബാങ്ക് നിയമങ്ങള്‍ അട്ടിമറിച്ചുവെന്ന് ബ്രിട്ടീഷ് കോടതി

വിജയ് മല്ല്യ കേസില്‍ ഇന്ത്യന്‍ ബാങ്കുകള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് ബ്രിട്ടിഷ് ജഡ്ജ്. വിജയ്മല്ല്യയെ ഇന്ത്യക്ക് കൈമാറുന്നതു സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കവെയാണ് പ്രസ്താവന ഉന്നയിച്ചത്. ലണ്ടനിലെ കോടതിയില്‍ വാദം കേള്‍ക്കവെ ആവശ്യമായ തെളിവുകളും കൈമാറിയിട്ടുണ്ട്. വായ്പ കടം കൊടുക്കുന്നതിന് ബാങ്കിന്റെ

Sports

ബാഴ്‌സലോണയില്‍ തുടരണോയെന്ന് അടുത്ത മാസം തീരുമാനിക്കും: ഇനിയേസ്റ്റ

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്‍ ക്ലബായ ബാഴ്‌സലോണയില്‍ തുടരണമോയെന്ന കാര്യത്തില്‍ അടുത്ത മാസം തീരുമാനമെടുക്കുമെന്ന് ടീം ക്യാപ്റ്റനായ ആന്ദ്രേ ഇനിയേസ്റ്റ. ചൈനീസ് ലീഗ് ക്ലബുകളില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്പാനിഷ് മിഡ്ഫീല്‍ഡറായ ഇനിയേസ്റ്റ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇനിയേസ്റ്റയുമായി

Sports

മുഹമ്മദ് ഷമിക്ക് ഐപിഎല്‍ കളിക്കാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: സ്വന്തം ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളാല്‍ കടുത്ത സമ്മര്‍ദ്ദത്തിലായ ടീം ഇന്ത്യ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അടുത്തിടെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കളിക്കുന്നതിനുള്ള അനുമതി ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ അന്വേഷണ

Top Stories

വിദേശ സഞ്ചാരികള്‍ ബിക്കിനി ധരിക്കരുതെന്ന് കണ്ണന്താനം

  ന്യൂഡല്‍ഹി: വിദേശ സഞ്ചാരികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണമെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. ഇന്ത്യയില്‍ ബിക്കിനി ധരിച്ചു നടക്കരുത്. ഇന്ത്യയിലെത്തുമ്പോള്‍ ഈ നാടിന്റെ സംസ്‌കാരവും പാരമ്പര്യവും

Sports

ബൗളിംഗ് ആക്ഷന്‍ ആരോപണം: സുനില്‍ നരെയ്‌ന് ഐപിഎല്‍ നഷ്ടമായേക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായ വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌ന് ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമായേക്കും. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെ അനുവദനീയമായതില്‍ കൂടുതല്‍ കൈമുട്ട് വളയുന്നുവെന്ന ആരോപണം ഉയര്‍ന്നതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ലഹോര്‍

Motivation

കാല്‍വിരലുകള്‍ കൊണ്ട് പരീക്ഷയെഴുതി ശങ്കര്‍

  തെലുങ്കാന: കാല്‍വിരലുകള്‍ കൊണ്ട് പരീക്ഷ എഴുതുകയാണ് എല്ലുരി ശങ്കര്‍ എന്ന പത്താം ക്ലാസുകാരന്‍. തന്റെ കുറവുകളെ കണക്കിലെടുക്കാതെ സ്വയ പ്രയത്‌നത്താല്‍ നേടിയെടുത്ത കഴിവിലൂടെ ഈ മിടുക്കന്‍ ആദ്യ പരീക്ഷ എഴുതി. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷോക്കേറ്റ് ശങ്കറിന്റെ ഇരുകൈകളും നഷ്ടപ്പെട്ടത്.

Business & Economy Politics Slider

സമുദ്രജലം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കം: നിതിന്‍ ഗഡ്കരി

ഭോപ്പാല്‍: കടല്‍വെള്ളം മലിന വിമുക്തമാക്കി ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ കുടിവെള്ളമായി വിതരണം ചെയ്യുന്ന പദ്ധതി രാജ്യത്ത് ഉടന്‍ നടപ്പില്‍ വരുമെന്ന് കേന്ദ്ര ജലവിഭവ, നദീവികസന മന്ത്രി നിതിന്‍ ഗഡ്കരി. തമിഴ്‌നാട് ജില്ലയിലെ തൂത്തുക്കുടിയില്‍ ഇതിന് വേണ്ടിയുള്ള പരീക്ഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം

Slider Top Stories

സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കാന്‍ അനുമതിയില്ലെന്ന് മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. അടച്ചുപൂട്ടിയ ബാറുകള്‍ മാത്രം തുറക്കാനാണ് തീരുമാനമെന്നും പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവാദമുണ്ടെന്നും മന്ത്രി പറഞ്ഞു. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍

Sports

ദീര്‍ഘകാലത്തെ വിശ്രമത്തിന് ശേഷം ഇബ്രാഹിമോവിച്ച് കളത്തിലേക്ക്

മാഞ്ചസ്റ്റര്‍: ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിവോവിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പരിക്കില്‍ നിന്നും വിമുക്തനായി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുമെന്നും മത്സരങ്ങള്‍ക്കായി ഇറങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇബ്രാഹിമോവിച്ച് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ