Archive

Back to homepage
Sports

നെയ്മറെ തങ്ങള്‍ക്ക് വേണ്ടെന്ന് ബാഴ്‌സലോണ ആരാധകര്‍

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയില്‍ നിന്നും ഫ്രാന്‍സിലെ പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ താരം നെയ്മര്‍ പഴയ ടീമിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇനി നെയ്മറെ തങ്ങള്‍ക്ക് വേണ്ടെന്ന് ബാഴ്‌സലോണ ആരാധകര്‍. മുണ്‍ഡോ ഡിപോര്‍ട്ടീവോ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത

Sports

ഇറാനി കപ്പ്: വിദര്‍ഭയ്ക്ക് കൂറ്റന്‍ സ്‌കോര്‍, വസിം ജാഫറിന് ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടം

വഡോദര: ഇറാനി കപ്പ് മത്സരത്തിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ വിദര്‍ഭയ്ക്ക് കൂറ്റന്‍ സ്‌കോര്‍. വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തി വയ്ക്കുമ്പോള്‍ വിദര്‍ഭ 702ന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെയുള്ള അപൂര്‍വ് വാങ്കഡെയും

FK News Politics Top Stories Women

കീഴടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കരുത്തു കൂടുതലാണെന്ന് കണ്ടാല്‍ കൊലപാതകം ഒഴിവാക്കാന്‍ വഴങ്ങിക്കൊടുക്കണം; നിര്‍ഭയയുടെ അമ്മയുടെ ‘സൗന്ദര്യവര്‍ണന’ നടത്തിയ മുന്‍ കര്‍ണാടക ഡിജിപി ഒന്നാന്തരമൊരു സ്ത്രീ വിരുദ്ധന്‍!

ബംഗലൂരു : ഡല്‍ഹിയില്‍ ബസില്‍വെച്ച് അത്രിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ആശുപത്രിയില്‍ മരിച്ച ‘നിര്‍ഭയ’യായ പെണ്‍കുട്ടിയുടെ അമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ മുന്‍ കര്‍ണാടക ഡിജിപി എച്ച്ടി സംഗ്ലിയാനക്കെതിരെ പ്രതിഷേധം ശക്തമായി. പ്രസംഗത്തിനിടെ പെണ്‍കുട്ടിയുടെ അമ്മ ആശാദേവിയുടെ ശരീരവര്‍ണന നടത്താന്‍ സംഗ്ലിയാന തുനിഞ്ഞതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

FK News Health

ഫൈബര്‍ അടങ്ങിയ ആഹാരം ശീലമാക്കൂ പ്രമേഹത്തെ തടയൂ

ഫൈബര്‍ നമ്മള്‍ ചിന്തിക്കുന്നതിലും പ്രബലമാണ്. രണ്ടുതരം പ്രമേഹങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവ് ഫൈബറിനുണ്ട്. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് പ്രമേഹത്തെ തടയാം. ഇലകളിലും ധാന്യങ്ങളിലും വാഴപഴത്തിലും ഫൈബറിന്റെ അളവ് നല്ല രീതിയില്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനായി പല തരത്തിലും

Current Affairs FK News Top Stories

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം വരുന്നു; സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ 5 വര്‍ഷം രാജ്യം കാക്കണം; സൈന്യത്തിലെ ഒഴിവുകള്‍ നികത്താനുദ്ദേശിച്ച് സര്‍ക്കാര്‍

ന്യൂഡെല്‍ഹി : സൈന്യത്തിലെ ഉദ്യോഗസ്ഥ ഒഴിവുകള്‍ സുരക്ഷാ ഭീഷണി തന്നെ ആയി മാറിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലിക്കായി മത്സരപ്പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരെ 5 വര്‍ഷത്തേക്ക് നിര്‍ബന്ധിത സൈനികസേവനം ചെയ്യിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം വേഗത്തിലാക്കണമെന്ന് പാര്‍ലമെന്റിലെ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മറ്റി സര്‍ക്കാരിനോട്

Slider Top Stories

വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി

മുംബൈ: ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പുകളായ യുബറിന്റെയും ഒലയുടെയും കാബ് ഡ്രൈവര്‍മാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. മുംബൈ, ഡെല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് പണിമുടക്ക് കാര്യമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ വഹതുക് സേനയാണ്

Sports

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ബാഴ്‌സ റോമയെയും റയല്‍ യുവന്റസിനെയും നേരിടും

ഇംഗ്ലണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം തയാറായി. ഉക്രൈന്‍ ഫുട്‌ബോള്‍ ഇതിഹാസവും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അംബാസഡറുമായ ആന്‍ഡ്രി ഷെവ്‌ചെങ്കോയുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് ക്ലബുകള്‍

FK News Health

ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 10 പഴങ്ങള്‍

അമിതാഹാരം ഇല്ലാതെ പോലും ശരീരഭാരം കൂടുന്നത് പലരെയും അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നമാണ്. പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഭാരം കുറയുമെന്നത് വസ്തുതയാണ്. അതില്‍ പ്രധാനമായും 10 പഴങ്ങളാണുള്ളത്. വെണ്ണപ്പഴം ആരോഗ്യകരമായ കൊഴുപ്പിന് പുറമെ 20 ഓളം വ്യത്യസ്ത വിറ്റാമിനുകള്‍ അടങ്ങിയ പഴമാണ് വെണ്ണപ്പഴം. ഒലീവ്

Slider Top Stories

പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റ് വായ്പാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നു

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്കായി 2.5 ബില്യണ്‍ രൂപയില്‍ കൂടുതല്‍ വായ്പ നല്‍കുന്നതിന് മള്‍ട്ടിപ്പിള്‍ ബാങ്കിംഗ് ക്രമീകരണങ്ങള്‍ നടത്തേണ്ടതില്ലെന്ന് പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) തീരുമാനം. ഇത്തരം വായ്പകള്‍ ശക്തമായ നിരീക്ഷണം നടത്തുന്നതിനായി കണ്‍സോര്‍ഷ്യത്തിന് കീഴിലേക്ക് മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. മള്‍ട്ടിപ്പിള്‍ ബാങ്കിംഗ് സംവിധാനം അച്ചടക്കമില്ലാത്തതാണെന്നും കണ്‍സോര്‍ഷ്യം

More

രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ സുരക്ഷിതമല്ലെന്ന് സൈബര്‍ സെക്ക്യൂരിറ്റി ചീഫ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്നും അപൂര്‍വ്വമായി മാത്രമേ ഇടപാടുകള്‍ നടത്താറുള്ളുവെന്നും ഇന്ത്യന്‍ സൈബര്‍ സെക്ക്യൂരിറ്റി ചീഫ് ഗുല്‍ഷന്‍ റായ്. ഇന്റര്‍നെറ്റ് ബാങ്കിങ് സുരക്ഷിതമല്ലാത്തതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും അദ്ദേഹം അറിയിച്ചു. എ.ടി.എം, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടം വിവരങ്ങള്‍ കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍

Sports

ക്രിക്കറ്റ് താരങ്ങളുടെ ആഘോഷം അമിതമാകുന്നുവെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ മത്സരങ്ങള്‍ക്കിടെയുള്ള ആഹ്ലാദ പ്രകടനം അതിരുകടക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ടീം മുന്‍ ക്യാപ്റ്റന്‍ മാര്‍ക് ടെയ്‌ലര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ ടെയ്‌ലര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

FK News Life Top Stories

ആത്മഹത്യാ ഗെയിം ‘ബ്ലൂ വേല്‍’ ഇപ്പോഴും കുട്ടികളെ വേട്ടയാടുന്നെന്ന് കണ്ടെത്തല്‍; 6 ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയ കുട്ടിയെ മാതാപിതാക്കള്‍ എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി : ഏകദേശം ഒരു വര്‍ഷത്തിന് മുന്‍പ് ലോകത്തിനൊപ്പം ഇന്ത്യയെയും ആശങ്കയിലാക്കിയ ആത്മഹതാ ഗെയിമായ ‘ബ്ലൂ വേല്‍ ചലഞ്ച്’ ഇപ്പോളും സജീവമെന്ന് വെളിപ്പെടുത്തല്‍. 50 വെല്ലുവിളികള്‍ക്കൊടുവില്‍ ഗെയിമിന് അടിമയായവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മരണക്കളി ഇപ്പോഴും രഹസ്യമായി കുട്ടികളെ തേടി എത്തുന്നെന്ന

Slider Top Stories

ഗവേഷകര്‍ ലാബുകളില്‍ നിന്നും മണ്ണിലേക്കിറങ്ങണം: പ്രധാനമന്ത്രി

ഇംഫാല്‍: ഗവേഷണങ്ങളുടെ ഫലം മികച്ച തലത്തില്‍ ജനങ്ങളിലേക്കെത്തുന്നതിന് ഗവേഷകര്‍ ലാബുകളില്‍ നിന്നും മണ്ണിലേക്കിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ ആന്‍ഡ് ഡി (റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ്) എന്നത് ‘രാജ്യ വികസനത്തിനുള്ള ഗവേഷണമെന്നാക്കി’ പുനര്‍നിര്‍വചിക്കുന്നതിനുള്ള സമയമായെന്നും മോദി പറഞ്ഞു. ഇംഫാലിലെ മണിപ്പൂര്‍ സര്‍വകലാശാലയില്‍

Business & Economy

വിപ്രോ അവാമോയുടെ ഓഹരികളേറ്റെടുത്തു

ബെംഗളൂരു: ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ യുഎസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ അവാമോയുടെ ന്യൂനപക്ഷ ഓഹരികളേറ്റെടുത്തു. 2.02 ദശലക്ഷം ഡോളര്‍ രൂപയാണ് ഇടപാടിന്റെ ഭാഗമായി വിപ്രോ അവാമോയില്‍ നിക്ഷേപിച്ചത്. ഒരു ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്.

Business & Economy Top Stories

സോഫ്റ്റ് ബാങ്ക് നിക്ഷേപം : 400 കോടി രൂപയുടെ ഫണ്ട് സമാഹരണം നടത്തിയെന്ന് ഗ്രോഫേഴ്‌സ്

ന്യൂഡെല്‍ഹി: ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ടൈഗര്‍ ഗ്ലോബല്‍, അപ്പെലെറ്റോ ഏഷ്യ മുതലായവയില്‍ നിന്നായി 400 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായി രാജ്യത്തെ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായ ഗ്രോഫേഴ്‌സ് അറിയിച്ചു. നിലവില്‍ സാന്നിധ്യമുള്ള നഗരങ്ങളിലെ വിപുലീകരണത്തിന് അടിസ്ഥാന സൗകര്യവും സാങ്കേതിക വിദ്യയും സജ്ജമാക്കുന്നതിനും

World

ട്രംപ് ജൂനിയറിനെതിരെ ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്ത് വെനേസ്സ

ട്രംപിന്റെ മരുമകള്‍ വെനേസ്സ ട്രംപ് ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനെതിരായി ന്യൂയോര്‍ക്ക് കോടതിയില്‍ ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തു. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ന്നും നല്ല സൂഹൃത്തുക്കളായി തുടരാന്‍ തന്നെയാണ് തീരുമാനമെന്നും

FK News Health

കുടവയര്‍ കുറയ്ക്കാന്‍ ഇതാ 5 വഴികള്‍

കുടവയര്‍ ഇന്ന് ഒരു വലിയ പ്രശ്‌നമാണ്. അത് പുറമെ അറിയിക്കാതെ നടക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. കുടവയര്‍ നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല, ആരോഗ്യത്തെയും വളരെ ദോഷമായി തന്നെ ബാധിക്കും. പ്രത്യേകിച്ചും പ്രമേഹ രോഗമുള്ളവരും പാരമ്പര്യമായി പ്രമേഹ സാധ്യത കൂടുതല്‍ ഉള്ളവരുമാണ് ഇത് വളരെ

Business & Economy

പേടിഎം ഗോള്‍ഡ് രണ്ട് സേവനങ്ങള്‍ ആരംഭിച്ചു

ബെംഗളൂരു: ആപ്പ് അധിഷ്ഠിത ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം അടുത്തിടെയാരംഭിച്ച വെല്‍ത്ത് മാനേജ്‌മെന്റ് സേവനമായ പേടിഎം ഗോള്‍ഡിനു കീഴില്‍ രണ്ട് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ഗോള്‍ഡ് ഗിഫ്റ്റിംഗ്, ഗോള്‍ഡ് സേവിംഗ്‌സ് പ്ലാന്‍ എന്നിങ്ങനെ രണ്ട് സേവനങ്ങളാണ് പേടിഎം ഗോള്‍ഡ് പുതിയതായി ഉപഭോക്താക്കള്‍ക്ക്

Business & Economy

തിരുവനന്തപുരത്ത് മലബാര്‍ ഗ്രൂപ്പിന്റെ  മാള്‍ ഓഫ് ട്രാവന്‍കൂര്‍ യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഷോപ്പിംഗ് സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് മലബാര്‍ ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാളായ ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’ യാഥാര്‍ത്ഥ്യമാകുന്നു. എല്ലാ ആധുനിക സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഷോപ്പിംഗ് ഡസ്റ്റിനേഷനായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഈ മാസം 23 ന് ഉച്ചകഴിഞ്ഞ്

Business & Economy

സെല്‍ഫ് ഡ്രൈവിംഗ് സംവിധാനം:  ലിഫ്റ്റും മാഗ്നയും കൈകോര്‍ക്കുന്നു

മുംബൈ: സെല്‍ഫ് ഡ്രൈവിംഗ് സംവിധാനം വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായ പ്രമുഖ ഓട്ടോമോട്ടീവ് വിതരണക്കാരായ മാഗ്ന വടക്കേ അമേരിക്കന്‍ റൈഡ് ഷെയറിംഗ് കമ്പനിയായ ലിഫ്റ്റുമായി കൈകോര്‍ക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഇരു കമ്പനികളും സെല്‍ഫ് ഡ്രൈവിംഗ് സംവിധാനം നിര്‍മിക്കുന്നതിനായി നിക്ഷേപം നടത്തുകയും സംയുക്തമായി പ്രവര്‍ത്തിക്കുകയും