റഷ്യയിലേക്കുള്ള യുഎസ് ടൂറിസ്റ്റുകള്‍ കൂടി

റഷ്യയിലേക്കുള്ള യുഎസ് ടൂറിസ്റ്റുകള്‍ കൂടി

റഷ്യയിലേക്കുള്ള യുഎസ് സഞ്ചാരികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായതായി റഷ്യയിലെ ടൂറിസം ഏജന്‍സിയുടെ കണക്ക്. 2017ലെ ആദ്യത്തെ ഒമ്പതു മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണിത്. റഷ്യക്കെതിരായ പ്രചാരണങ്ങള്‍ അമേരിക്കക്കാരില്‍ തങ്ങളുടെ രാജ്യത്തെ കുറിച്ചുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചിട്ടേയുള്ളൂവെന്ന് ഏജന്‍സി പറയുന്നു.

Comments

comments

Categories: World

Related Articles