Archive

Back to homepage
Sports

ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം

ഡല്‍ഹി: ഫിഫ ഫുട്‌ബോള്‍ പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 99-ാം സ്ഥാനത്തെത്തി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 105-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അടുത്തിടെ രണ്ടാം തവണയാണ് ആദ്യ നൂറിനുള്ളില്‍ ഇടം കണ്ടെത്തിയത്. 2019 ഏഷ്യ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന

FK News Health Top Stories

90 ശതമാനം കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്കിന്റെ അംശം; ലോകാരോഗ്യ സംഘടന അപായ മണി മുഴക്കി

ജനീവ : കുപ്പിവെള്ളം അഥവാ മിനറല്‍ വാട്ടര്‍ ഗംഗാജലമെന്നു കപരതി കുടിക്കുന്നവര്‍ക്ക് ആശങ്ക നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ട് ലോകാരോഗ്യ സംഘടന. ശുദ്ധീകരിച്ച കുപ്പിവെള്ള ബ്രാന്‍ഡുകളുടെ പരിശോധനയില്‍ 90 ശതമാനത്തിലും പഌസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്നാണ് പഠനം. ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്ന കുപ്പിവെള്ള

FK News Politics Slider Women

‘മീ റ്റൂ’ ക്യാംപെയ്‌നില്‍ അണിചേര്‍ന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയും; രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വെച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി പുസ്തകം വരുന്നു

കൊച്ചി : സ്ത്രീ എന്ന നിലയില്‍ ലൈംഗികമായി അനുഭവിച്ച അതിക്രമങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തുറന്നു പറഞ്ഞ് നിരവധി വനിതകള്‍ രംഗത്ത് വന്ന ‘മീ ടൂ’ ക്യാംപെയ്ന്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് സമൂഹത്തിനു മുന്നില്‍ തുറന്നിട്ടിരുന്നത്. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന നിരവധി വനിതകള്‍

Sports

ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ പ്രവാസി മലയാളി വ്യവസായികള്‍

തിരുവനന്തപുരം: ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി ആരംഭിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഷാര്‍ജയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജേതാക്കളായ കേരള കിംഗ്‌സ് ഉടമകളുടെ നേതൃത്വത്തിലുള്ള

FK News Politics Top Stories

രാഷ്ട്രീയക്കാരുടെ സ്ഥിരം നാടകവേദിയായി പാര്‍ലമെന്റ് മാറിയോ? ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങളൊന്നും ചെയ്യാതെ ലോക്‌സഭയും രാജ്യസഭയും അടിച്ചു പിരിയുന്നത് തുടര്‍ച്ചയായി ഒന്‍പതാം ദിവസം

ന്യൂഡെല്‍ഹി : ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും ടിഡിപിയും നടത്തിയ ബഹളത്തിലും പിഎന്‍ബി തട്ടിപ്പ് ഉന്നയിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ ബഹളത്തിലും മുങ്ങി പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഒന്‍പതാം ദിവസവും പിരിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

FK News Politics

തെലുങ്ക് രാഷ്ട്രീയം വീണ്ടും സജീവമാകുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ്; എന്‍ഡിഎ വിടാനുറച്ച് ടിഡിപി

ന്യൂഡെല്‍ഹി : ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ തേടി പ്രതിപക്ഷ കക്ഷികളെ സമീപിച്ചു. ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന്

Top Stories

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന് അപൂര്‍വ റെക്കോര്‍ഡ്

ഹരാരെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് നബിക്ക് ചരിത്ര നേട്ടം. കളിയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് നബി ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 95

Auto

ട്രെക് ബൈക്‌സ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി : യുഎസ് ബൈസൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രെക് ബൈക്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. റോഡ്, മൗണ്ടെയ്ന്‍, ഹൈബ്രിഡ് വിഭാഗങ്ങളിലായി 34 ബൈസൈക്കിള്‍ മോഡലുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. എല്ലാം പ്രീമിയം, സൂപ്പര്‍ പ്രീമിയം സൈക്കിളുകളാണ്. ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഇന്ദോര്‍

FK News

തിരുപ്പതി ഭഗവാന് കാണിക്കയില്‍ പണി കൊടുത്ത് ഭക്തര്‍; ഭണ്ഡാരത്തില്‍ 25 കോടിയുടെ അസാധു നോട്ട്

തിരുപ്പതി: നോട്ട് നിരോധനത്തില്‍ നാട്ടുകാരുടെ നെട്ടോട്ടം ഒന്നടങ്ങിയെങ്കിലും ഇപ്പോള്‍ പണികിട്ടിയിരിക്കുന്നത് സാക്ഷാല്‍ തിരുപ്പതി ഭഗവാനാണ്. ഇക്കുറി ഭണ്ഡാരം തുറന്ന ക്ഷേത്രം അതികൃതര്‍ക്ക് 25 കോടി രൂപയുടെ അസാധു നോട്ടുകളുമായാണ് ‘ഭക്തര്‍’ പണി കൊടുത്തത്. അസാധു നേട്ടുകള്‍ മാറി നല്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി

More

ഹില്‍ ബിസിനസ് മീറ്റ്: 1500 കോടിയുടെ നിക്ഷേപ സന്നദ്ധത ലഭിച്ചെന്ന് മമത

കൊല്‍ക്കത്ത: ഡാര്‍ജിലിംഗില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഹില്‍ ബിസിനസ് സമ്മേളനത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപ സന്നദ്ധതകള്‍ ലഭിച്ചെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഡാര്‍ജിലിംഗ് മേഖലയില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് വ്യവസായ രംഗത്തെ

Business & Economy

റിയല്‍റ്റി രംഗം 180 ബില്യണ്‍  ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: 2020ഓടെ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗം 180 ബില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2015ലെ 126 ബില്യണ്‍ ഡോളര്‍ എന്നതില്‍ നിന്നും കാര്യമായ വളര്‍ച്ചയ്ക്കാണ് മേഖല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രാജ്യത്തിന്റെ ജിഡിപിയില്‍ ഭവന നിര്‍മാണ മേഖലയുടെ സംഭാവന

FK News

ഓണ്‍ലൈന്‍ ഷോപ്പിങില്‍ എങ്ങനെ പണം ചുരുക്കാം?

ഒറ്റ ക്ലിക്കില്‍ ഇഷ്ടസാധനങ്ങള്‍ വീട്ടിലെത്തിക്കാനായതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് ക്രമാതീതമായി വര്‍ദ്ധിച്ചു. ആവശ്യം എന്തായാലും ഇപ്പോള്‍ കൂടുതല്‍ പണം മുടക്കുന്നതും ഇതിനായി തന്നെ. അപ്പോള്‍ ചിലവ് ചുരുക്കാനുള്ള വഴിയും നാം അറിഞ്ഞിരിക്കണം. വില താരതമ്യം ചെയ്യുന്നതിനായി പ്രൈസ് അലര്‍ട്ടുകള്‍ സെറ്റ് ചെയ്തു വയ്ക്കാനാവും.

FK News Politics

ഇന്ത്യ-പാക് ‘നയതന്ത്ര സംഘര്‍ഷം’; ഡെല്‍ഹിയിലെ പാക് ഹൈക്കമ്മീഷണറെ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ച് പാകിസ്ഥാന്‍

ന്യൂഡെല്‍ഹി : നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യയുടെ ‘വിരട്ടലി’ന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയിലെ തങ്ങളുടെ സ്ഥാനപതി സൊഹെയ്ല്‍ മഹമൂദിനെ ഇസ്ലാമാബാദിലേക്ക് ചര്‍ച്ചകള്‍ക്ക് വിളിപ്പിച്ചതെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയത്. ഡല്‍ഹിയിലുള്ള പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും എംബസിയിലെ മറ്റ് ജീവനക്കാരെയും നിരന്തരം നിരീക്ഷിക്കുകയും വിരട്ടുകയും ചെയ്യുകയാണ്

Sports

ടോട്ടന്‍ഹാം സൂപ്പര്‍ താരം ഹാരി കെയ്‌ന് ഒരു മാസം വിശ്രമം

ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബേണ്‍മൗത്തിനെതിരായ മത്സരത്തിനിടെ വലത് കണങ്കാലിന് പരിക്കേറ്റ ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്‌ന് ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്ന് ക്ലബ് മാനേജ്‌മെന്റ്. അതേസമയം, ലോകകപ്പ് മത്സരങ്ങള്‍ക്കായി തയാറെടുക്കുന്ന ഇംഗ്ലണ്ട് ദേശീയ ടീമിന് ഹാരി

Slider Top Stories

പേറ്റന്റ് സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: കൃത്യസമയത്ത് പേറ്റന്റുകള്‍ അനുവദിക്കുന്നതിനുള്ള പദ്ധതി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവതരിപ്പിക്കാന്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുപ്പതിലെ കണക്ക്പ്രകാരം 2.32 ലക്ഷത്തിലധികം പേറ്റന്റ് അപേക്ഷകളാണ് ഇന്ത്യന്‍ പേറ്റന്റ് ഓഫീസില്‍ കെട്ടിക്കിടക്കുന്നത്.

FK News

ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ

ന്യൂഡല്‍ഹി: അക്കൗണ്ടന്‍സി പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സിബിഎസ്ഇ. ഇന്ന് നടന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പ് വഴി പടര്‍ന്നെന്ന് വാര്‍ത്ത വന്നിരുന്നു. ഇത് സിബിഎസ്ഇയെ തകര്‍ക്കാനായി ചിലര്‍ മനപൂര്‍വം ചെയ്യുന്നതാണെന്നാണ് സിബിഎസ്ഇയുടെ പക്ഷം. എന്നാല്‍ മന്ത്രി മനീഷ് സിസോദിയ

Slider Top Stories

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബങ്ങളും നിരന്തരമായ അപമാനം നേരിടുന്നുവെന്നാരോപിച്ച് ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു. പാകിസ്താന്‍ ഹൈക്കമ്മീഷണറായ സൊഹോയില്‍ മഹമൂദിനെയാണ് ഇസ്ലാമാബാദിലേക്ക് തിരിച്ചു വിളിച്ചത്. പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് പാക്

Slider Top Stories

ജിഡിപി വളര്‍ച്ച 7.3 ശതമാനത്തിലെത്തുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: ലോക ബാങ്കിനു പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ മികച്ച പ്രതീക്ഷ പ്രകടിപ്പിച്ച് ഫിച്ച് റേറ്റിംഗ്‌സും. അടുത്ത സാമ്പത്തിക വര്‍ഷം 7.3 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ഫിച്ചിന്റെയും നിരീക്ഷണം. ആഗോള സാമ്പത്തിക വീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വളര്‍ച്ച

Arabia

അറബ് ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യ യുഎഇ

ദുബായ്: ലോകരാജ്യങ്ങളുടെ സന്തോഷത്തിന്റെ തോത് വ്യക്തമാക്കുന്ന പുതിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തുവന്നു. അറബ് ലോകത്ത് ഏറ്റവുമധികം സന്തുഷ്ടരായ ജനങ്ങള്‍ ജീവിക്കുന്നത് യുഎഇയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 156 രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ 20 ആണ് യുഎഇയുടെ സ്ഥാനം. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഡേ

Top Stories

യൂബര്‍, ഓല ഡ്രൈവര്‍ഡമാര്‍ പണിമുടക്കും

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂബര്‍, ഓല ഡ്രൈവര്‍ഡമാര്‍ മാര്‍ച്ച് 19 ന് പണിമുടക്കും. മുംബൈ, ഡെല്‍ഹി, ബംഗളുരു തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. യൂബര്‍, ഓല കമ്പനികളുടെ ഓഫീസുകള്‍ക്കു മുന്നില്‍ കുടുംബത്തോടെ എത്തി സമരപരിപാടികള്‍ നടത്തുമെന്നാണ് നിലവില്‍