Archive

Back to homepage
Sports

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന നെഹ്‌വാള്‍ തോറ്റ് പുറത്ത്

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. ലോക ഒന്നാം റാങ്കുകാരിയായ ചൈനീസ് തായ്‌പെയുടെ തയി സൂ സിങ്ങിനോട് 21-14, 21-18 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം.

FK News Tech

ഇന്ത്യക്കായി റെഡ്മി 5 അവതരിപ്പിച്ച് ഷവോമി; വില 7,999ല്‍ തുടങ്ങും

ന്യൂഡെല്‍ഹി : ഏറ്റവും പുതിയ സമാര്‍ട്ട് ഫോണായ റെഡ്മി 5 ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചു. മെമ്മറി സ്റ്റോറേജിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വേരിയന്റുകളാണ് ഇന്ത്യയില്‍ ലഭ്യമാകുക. ബേസ് മോഡലിന് 7,999 രൂപയാണ വില. 7.7 എംഎംല്‍ ഷവോമിയുടെ ഏറ്റവും

Banking FK News Top Stories

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ തടഞ്ഞ് എച്ച്ഡിഎഫ്‌സി ബാങ്ക്; ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശം

മുംബൈ : സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകാരിലൊന്നായ എച്ച്ഡിഎഫ്‌സി ബാങ്ക് എല്ലാത്തരം വിര്‍ച്വല്‍ കറന്‍സി ഇടപാടുകളും വിലക്കി ഇടപാടുകാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ബാങ്കിന്റെ ക്രെഡിറ്റ്-ഡെബിറ്റ്-പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിച്ച് ബിറ്റകോയിന്‍, ക്രിപ്‌റ്റോ കറന്‍സ് ഇടപാടുകള്‍ നടത്തരുതെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.

Sports

എഎഫ്‌സി കപ്പ്: മാലി ദ്വീപ് ക്ലബിനെതിരെ ഐസ്വാളിന് തോല്‍വി

മാലി: എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപ് ടീമായ ന്യൂ റേഡിയന്‍സ് ഇന്ത്യന്‍ ടീമായ ഐസ്വാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 40, 77, 85 മിനുറ്റുകളില്‍ അലി അഷ്ഫാഖ് നേടിയ ഹാട്രിക് ഗോളുകളിലൂടെയായിരുന്നു ന്യൂ റേഡിയന്‍സിന്റെ

FK News Politics Top Stories

അയോധ്യയിലെ തര്‍ക്കഭൂമി ‘മതേതര’ ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസില്‍ 23ന് വാദം കേള്‍ക്കും

ന്യൂഡെല്‍ഹി : അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദു-മുസ്ലീം തര്‍ക്കങ്ങള്‍ പരിഗണിച്ച് മതവിഭാഗങ്ങള്‍ക്കായി വീതിക്കരുതെന്നും ‘മതേതര’ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നുമുള്ള 32 ‘പ്രമുഖ’ വ്യക്തികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. തീസ്ത സെതല്‍വാദ്, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍ അടക്കമുള്ളവരാണ് ആവശ്യമുന്നയിച്ച് കോടതിയെ

Sports

ഓസ്‌ട്രേലിയന്‍ താരവുമായുള്ള കരാര്‍ ബെംഗളൂരു പുതുക്കി

ബെംഗളൂരു: ഓസ്‌ട്രേലിയന്‍ ഫുട്‌ബോളര്‍ എറിക് പാര്‍താലുവുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ബെംഗളൂരു എഫ്‌സി കരാര്‍ പുതുക്കി. 2020 വരെ താരം ടീമില്‍ തുടരുമെന്ന് ബെംഗളൂരു എഫ്‌സി മാനേജ്‌മെന്റാണ് ഔദ്യോഗികമായി അറിയിച്ചത്. ഓസ്‌ട്രേലിയന്‍ ക്ലബ് നോര്‍ത്തേണ്‍ സ്പിരിറ്റില്‍ കളി തുടങ്ങിയ എറിക്

FK News Tech

സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്ന് വിരലടയാളമടക്കം ആധാര്‍ വിവരങ്ങള്‍ ചോരുന്നു; സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടി വീണ്ടും ‘അനോണിമസ് ഹാക്കര്‍’

ന്യൂഡെല്‍ഹി : സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍-ബയോമെട്രിക് വിവരങ്ങള്‍ ചോരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് യുഐഡിഎഐ അവകാശപ്പെടുന്നതിനിടെ ഇപ്പോഴും പഴുതുകളുണ്ടെന്ന് വ്യക്തമാക്കി അജ്ഞാതനായ എത്തിക്കല്‍ ഹാക്കര്‍ രംഗത്ത്. എലിയട്ട് ആള്‍ഡേഴ്‌സണ്‍ എന്ന പേരില്‍ ട്വീറ്റ് ചെയ്യുന്ന ഹാക്കറാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക

Sports

മുഹമ്മദ് ഷമിക്കെതിരെ ബിസിസിഐയുടെ അന്വേഷണം

മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയായ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഭരണ സമിതി തീരുമാനിച്ചു. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും മുഹമ്മദ് ഷമിക്കെതിരായ അന്വേഷണം. ദുബായില്‍ വെച്ച്

FK News Slider

ഉത്തര്‍പ്രദേശില്‍ ‘ബുവ-ഭതീജാ സിന്ദാബാദ്’ വിളിച്ച് അണികള്‍; അഖിലേഷിനും മായാവതിക്കും അഭിനന്ദന പ്രവാഹം; ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിക്ക് ചിന്തിക്കാനേറെ

ലക്‌നൗ : ഉത്തര്‍പ്രദേില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തു നിന്ന് ബിജെപിയെ അട്ടിമറിച്ച സമാജ്വാദി പാര്‍ട്ടി-ബിഎസ്പി കൂട്ടുകെട്ടിന് പ്രതിപക്ഷ കക്ഷികളുടെ അഭിനന്ദന പ്രവാഹം. ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ക്രോധം അവര്‍ വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിലൂടെ വ്യക്തമാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

FK News

വിഴിഞ്ഞം; രൂക്ഷ വിമര്‍ശനങ്ങളുമായി ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ വിലയിരുത്തിയതില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍. സിഎജിയെ നോട്ടീസ് നല്കി വിളിച്ചുവരുത്തുന്നതിന്റെ സാധ്യതകളെ പരിശോധിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ കണ്ടെത്തിയ മുഴുവന്‍ കാര്യങ്ങളും തുറന്ന് പറഞ്ഞാല്‍

Sports

ഇന്ത്യന്‍ വെല്‍സ് ടെന്നീസ്: ഇന്ത്യയുടെ യുകി ഭാംബ്രി തോറ്റ് പുറത്ത്

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യയുടെ യുകി ഭാംബ്രി അമേരിക്കന്‍ താരമായ സാം ക്യുറേയോട് തോറ്റ് പുറത്തായി. രണ്ട് മണിക്കൂറും 22 മിനിറ്റും നീണ്ടു നിന്ന മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ ഭാംബ്രി മൂന്ന് സെറ്റുകള്‍ക്കൊടുവില്‍ 7-6,

Movies

പുതിയ ദിലീപ് ചിത്രം; ഉര്‍വശി നായിക

  ദിലീപ് നായകനായി നാദിര്‍ഷ ഒരു ചിത്രത്തില്‍ ഉര്‍വശി നായികാ വേഷത്തില്‍ എത്തുന്നു. ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തില്‍ ദിലീപ് അറുപതുകാരനായാണ് എത്തുന്നത്. ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയായി ഉര്‍വശിയും ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവും എത്തുന്നുവെന്നാണ റിപ്പോര്‍ട്ടുകള്‍. തൊണ്ടിമുതലും

Movies

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച നിര്‍മാതാവിനെതിരേ പ്രിയാമണി

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച നിര്‍മാതാവിനെതിരേ പരാതിയുമായി പ്രിയാമണി. അഞ്ച് വര്‍ഷം മുമ്പ് നായികയായി കരാര്‍ ഒപ്പിട്ട അങ്കുലിക എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ അരങ്ങേറുന്നത്. കരാര്‍ ഒപ്പിട്ടിരുന്നിവെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് മറ്റൊരു നടിയെ

Auto

ഹോണ്ട ആക്റ്റിവ 5ജി പുറത്തിറക്കി

ന്യൂഡെല്‍ഹി : ഹോണ്ട ആക്റ്റിവ 5ജി പുറത്തിറക്കി. സ്റ്റാന്‍ഡേഡ് വേരിയന്റിന് 52,460 രൂപയും ഡീലക്‌സ് വേരിയന്റിന് 54,325 രൂപയുമാണ് എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സ്‌കൂട്ടര്‍ അനാവരണം ചെയ്തിരുന്നു. നിലവിലെ ആറ് നിറങ്ങള്‍ കൂടാതെ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ഡല്‍ഹി: അടുത്ത മാസം നാലാം തിയതി മുതല്‍ 15 വരെ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള പതിനെട്ടംഗ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. റാണി രാംപാല്‍ ക്യാപ്റ്റനായുള്ള ടീമില്‍ പരിചയ സമ്പന്നര്‍ക്കും പുതുമുഖ താരങ്ങള്‍ക്കും ഇടം നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ജൂനിയര്‍ ഹോക്കി

FK News Politics Top Stories

തെളിവില്ല; വീട്ടില്‍ അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മാരന്‍ സഹോദരന്‍മാരെ സിബിഐ കോടതി കുറ്റവിമുക്തരാക്കി

ചെന്നൈ : ടുജി കേസില്‍ മുഖം നഷ്ടപ്പെട്ട മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ സിബിഐ കോടതി കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളുടെ അഭാവത്തിലാണ് നടപടിയെന്ന് പ്രത്യേക കോടതി ജഡ്ജി നടരാജന്‍

Health

നന്നായി ഉറങ്ങാം.. സൗന്ദര്യം സൂക്ഷിക്കാം..

  മടിയന്മാരുടെ കൂട്ടത്തിലാണോ നിങ്ങള്‍ ? എങ്കിലിതാ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത. നന്നായി ഉറങ്ങുക എന്നതാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രധാന വഴി. പ്രായമാകുന്നതോടെ സൗന്ദര്യം നഷ്ടപ്പെടുന്നുവെന്ന വേവലാതി അകറ്റാന്‍ നിങ്ങളുടെ ദിനചര്യകള്‍ക്ക് അല്‍പം മാറ്റം വരുത്തിയാല്‍ മതി. സില്‍ക്ക് തലയിണകള്‍ ഉപയോഗിക്കുക. മുഖത്തും

Movies

ഒടുവില്‍ ആമിര്‍ ഖാനും ഇന്‍സ്റ്റാഗ്രാമില്‍; ആദ്യ പോസ്റ്റിന് മുന്നേ ഫോളോ ചെയ്ത് 2.5 ലക്ഷം പേര്‍

ഇന്നത്തെ താരങ്ങളെല്ലാം പുതിയ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ ഏറ്റവും അധികമായി ഉപയോഗിക്കുന്ന നവമാധ്യമമാണ് ഇന്‍സ്റ്റാഗ്രാം. ഫേസ്ബുക്കും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെങ്കിലും ഇന്‍സ്റ്റാഗ്രാമിനാണ് മുന്‍തൂക്കം. എന്നാല്‍ ഇത്രനാളായിട്ടും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇല്ലാതിരുന്ന സൂപ്പര്‍ താരമാണ് ആമിര്‍ഖാന്‍. ഇപ്പോള്‍ 53ാം പിറന്നാളിന്റെ ഭാഗമായി ആമിര്‍ഖാനും ഇന്‍സ്റ്റാഗ്രാമില്‍

FK News Politics Top Stories

ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം; ബിജെപി അംഗത്തെ മൈക്രോഫോണ്‍ കൊണ്ട് അടിച്ച കോണ്‍ഗ്രസ് എംഎല്‍എക്ക് സസ്‌പെന്‍ഷന്‍

അഹമ്മദാബാദ് : എംഎല്‍എമാര്‍ തമ്മിലുള്ള കയ്യാങ്കളിക്ക് ഇത്തവണ സാക്ഷിയായത് ഗുജറാത്ത് നിയമസഭ. സംഘര്‍ഷത്തിനിടെ ബിജെപി എംഎല്‍എയെ മൈക്രോഫോണ്‍ ഊരിയെടുത്ത് അടിച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ദുധാതിനെ നടപ്പ് സമ്മേളന കാലത്തേക്ക് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ശ്രദ്ധക്ഷണിക്കലിനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാംനഗര്‍

Sports

നിര്‍ബന്ധിത സൈനിക സേവനം: ടോട്ടന്‍ഹാം താരത്തിന് കരിയര്‍ നഷ്ടമായേക്കും

ഇംഗ്ലണ്ട്: ദക്ഷിണ കൊറിയയിലെ എല്ലാ യുവാക്കളും 28 വയസ് തികയുന്നതിന് മുമ്പ് 21 മാസത്തെ സൈനിക സേവനം ചെയ്യണമെന്ന് രാജ്യത്ത് നിയമമുള്ളതിനാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ദക്ഷിണ കൊറിയന്‍ ഫുട്‌ബോളര്‍ സണ്‍ ഹ്യൂങ് മിനിന് സ്വന്തം രാഷ്ട്രത്തിനുവേണ്ടി