ഫേസ്ബുക്കിനെ വിമര്‍ശിച്ച് യുഎന്‍

ഫേസ്ബുക്കിനെ വിമര്‍ശിച്ച് യുഎന്‍

മ്യാന്‍മാറിലെ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കു നേരേയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിക്കുന്നതില്‍ ഫേസ്ബുക്ക് നിര്‍ണായക പങ്കുവഹിച്ചെന്ന് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ വിദഗ്ധരുടെ നിരീക്ഷണം. ആറര ലക്ഷത്തോളം റോഹിംഗ്യകള്‍ക്കാണ് കഴിഞ്ഞ ഓഗസ്റ്റിനു ശേഷംഅഭയാര്‍ത്ഥികളായി നാടുവിടേണ്ടി വന്നതെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: World