‘കണ്‍കെട്ടു’ വിദ്യകളുമായി പ്രിയ ബോളിവുഡിലേക്ക്

‘കണ്‍കെട്ടു’ വിദ്യകളുമായി പ്രിയ ബോളിവുഡിലേക്ക്

അഭിനയിച്ച ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് തന്നെ ലോക ശ്രദ്ധപിടിച്ചുപറ്റിയ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. രണ്‍വീര്‍ സിംഗ് നായകനാകുന്ന സിംബ എന്ന ചിത്രത്തിലാണ് പ്രിയവാര്യര്‍ നായികയാകുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ്, സിനിമ റിസീല് ആകുന്നതിന് മുമ്പ് തന്നെ പ്രിയ വാര്യര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹിന്ദി പ്രേക്ഷകര്‍ക്കിടയിലും വന്‍ സ്വീകാര്യത നേടിയതോടെയാണ് പുതിയ അവസരം തേടിയെത്തിയിരിക്കുന്നത്.

Comments

comments

Categories: Movies