Archive

Back to homepage
Banking FK News Politics

പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് മുങ്ങിയ നീരവ് മോദിക്ക് 1,213 എല്‍ഒയു ലഭിച്ചിരുന്നെന്ന് കേന്ദ്ര ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍

ന്യൂഡെല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് രക്ഷപെട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് 1,213 എല്‍ഒയു (ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ എഴുതി നല്‍കിയ

Sports

നെയ്മര്‍ പിഎസ്ജി വിടുമെന്ന അഭ്യൂഹം: ക്ലബ് ഉടമ താരത്തെ സന്ദര്‍ശിക്കാന്‍ ബ്രസീലിലേക്ക്

പാരിസ്: ഫ്രഞ്ച് ലീഗ് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മര്‍ തന്റെ പഴയ ക്ലബായ സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെ പിഎസ്ജി ഉടമയായ നാസര്‍ അല്‍ ഖലൈഫി താരത്തെ സന്ദര്‍ശിക്കുന്നതിനായി ബ്രസീലിലേക്ക് തിരിച്ചു.

FK News Politics Slider World

റെക്ട് ടില്ലേഴ്‌സണോട് കടക്കു പുറത്ത് പറഞ്ഞ് ട്രംപ്; സിഐഎ ഡയറക്ടര്‍ മൈക്ക് പോംപോയെ പകരം സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിച്ചു

വാഷിംഗ്ടണ്‍ : അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി ഏറെ നാളായി ട്രംപും ടില്ലേഴ്‌സണും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടായിരുന്നു. വിദേശകാര്യ

Current Affairs FK News Slider Top Stories World

അമേരിക്കയും യൂറോപ്പും വാതില്‍ കൊട്ടിയടച്ചപ്പോള്‍ കുടിയേറ്റക്കാരെ മാടി വിളിച്ച ഓസ്‌ട്രേലിയക്ക് നേട്ടം; നൈപുണ്യമുള്ള വിദേശ തൊഴിലാളികളുടെ ബലത്തില്‍ മാന്ദ്യത്തെ മറികടന്ന് കംഗാരുക്കളുടെ നാട്

സിഡ്‌നി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിച്ച് വിദേശികളെ നാടു കടത്താനും വരുന്നവരെ തടയാനുമുള്ള ശ്രമത്തിലാണ്. ഇംഗഌണ്ടടക്കം യൂറോപ്യന്‍ രാജ്യങ്ങളും കുടിയേറ്റക്കാര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ പാതയിലാണ് പെട്രോ ഡോളറില്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്ത സൗദിയടക്കം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു: പിആര്‍ ശ്രീജേഷ് ടീമില്‍

ഡല്‍ഹി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള പതിനെട്ടംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മന്‍പ്രീത് സിംഗ് നയിക്കുന്ന ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ചിന്‍ഗ്ലെന്‍സാന സിങ് കംഗുജമാണ്. പരിക്ക് കാരണം കുറച്ചുകാലമായി ടീമില്‍ നിന്നും വിട്ടുനിന്ന മുന്‍ ക്യാപ്റ്റനും

Sports

ഇന്ത്യന്‍ വെല്‍സ്: സെറീനയെ വീഴ്ത്തി വീനസ് വില്യംസ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ അമേരിക്കയുടെ വില്യംസ് സഹോദരിമാര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ സെറീന വില്യംസിനെതിരെ ചേച്ചിയായ വീനസ് വില്യംസിന് ജയം. മൂന്നാം റൗണ്ട് മത്സരത്തില്‍ 6-3, 6-4 സ്‌കോറുകളുടെ നേരിട്ടുള്ള

FK News

ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്ന് കുമ്മനം

തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎയുമായുള്ള സഖ്യം ഒഴിയുമെന്ന പ്രചരണങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബോര്‍ഡ് കോര്‍പ്പറേഷന്‍ അധികാരങ്ങള്‍ ബിഡിജെഎസിന് തന്നെ നല്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ ബിഡിജെഎസ് ബിജെപിയുമായി ചേര്‍ന്ന്

FK News Tech Top Stories

കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പിലേക്ക് പുതിയ 3 ഫീച്ചറുകള്‍ കൂടി; അഡ്രസുകള്‍ മുഴുവന്‍ ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാന്‍ സംവിധാനം

ന്യൂഡെല്‍ഹി : ഗൂഗിള്‍ മാപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി 3 പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ച് സെര്‍ച്ച് എഞ്ചിന്‍ കമ്പനി. പ്‌ളസ് കോഡ്, ആഡ് ആന്‍ അഡ്രസ്, സ്മാര്‍ട്ട് അഡ്രസ് സെര്‍ച്ച് എന്നീ ഫീച്ചറുകളായി ഗൂഗില്‍ പുതിയതായി മാപ്പ് ആപഌക്കേഷനിലേക്ക് കൊണ്ടുവന്നത്. നീളമുള്ള

Business & Economy

ഹൗസിംഗ് പദ്ധതി: ഡിബി റിയല്‍റ്റി ചര്‍ച്ച നടത്തുന്നു

മുംബൈ: രാജ്യത്തിന്റെ വാണിജ്യനഗരത്തിലെ പ്രഭാദേവി മേഖലയില്‍ ഏഴ് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഭവന പദ്ധതിയായ ഡിബി ക്രൗണ്‍ യാഥാര്‍ഥ്യമാക്കുന്നതിന് റസ്തംജി ഗ്രൂപ്പുമായി ഡിബി റിയല്‍റ്റി ചര്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ട്. 5000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ത്രികക്ഷി കരാറായിരിക്കും ഒപ്പിടുകയെന്നാണ് വിവരം.

Movies

ഗണപതി നായകനാകുന്നു

ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്നുവന്ന് ജനശ്രദ്ധ പിടിച്ചുപറ്റിയ ഗണപതി നായകനാകുന്നു. ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലാണ് ഗണപതി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവര്‍ സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മാണം

Top Stories

കനത്ത മഴയ്ക്ക് സാധ്യത : മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: ന്യൂനമര്‍ദം കേരളതീരത്തേക്ക് എത്തുമെന്ന സൂചനയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ തുറമുഖങ്ങളിലെല്ലാം മൂന്നാം നമ്പര്‍ അപായ സൂചന നല്‍കി കഴിഞ്ഞു. പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കി അടിയന്തര ഘട്ടം നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. വൈദ്യുതി

Sports

സാമ്പത്തിക പ്രതിസന്ധി: ഐ ലീഗ് ചാമ്പ്യന്മാര്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചു

ഛണ്ഡിഖഡ്: ഐ ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബ് പ്രഥമ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചു. സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഐ ലീഗ് ജേതാക്കള്‍ ചാമ്പ്യന്‍ഷിപ്പിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ കടുത്ത തീരുമാനം അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ കപ്പില്‍

Slider Top Stories

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അനിശ്ചിതമായി നീട്ടി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സേവനങ്ങളുമായും ക്ഷേമ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിത കാലത്തേക്ക് നീട്ടി. ബാങ്ക് എക്കൗണ്ടും മൊബീല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതിയും സുപ്രീം കോടതി അനിശ്ചിതമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ആധാര്‍ ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച്

Auto

ഹോണ്ട എക്‌സ്-ബ്ലേഡ് പുറത്തിറക്കി

ഗുരുഗ്രാം : ഓള്‍-ന്യൂ ഹോണ്ട എക്‌സ്-ബ്ലേഡ് പ്ലാന്റില്‍നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങി. 78,500 രൂപയാണ് 160 സിസി നേക്കഡ് സ്‌പോര്‍ടി മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട എക്‌സ്-ബ്ലേഡ് അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി 14

Movies

‘കണ്‍കെട്ടു’ വിദ്യകളുമായി പ്രിയ ബോളിവുഡിലേക്ക്

അഭിനയിച്ച ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് തന്നെ ലോക ശ്രദ്ധപിടിച്ചുപറ്റിയ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. രണ്‍വീര്‍ സിംഗ് നായകനാകുന്ന സിംബ എന്ന ചിത്രത്തിലാണ് പ്രിയവാര്യര്‍ നായികയാകുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ്, സിനിമ

Current Affairs FK News Slider World

ലോക ചരിത്രത്തിലെ അഞ്ചാമത്തെ വലിയ വൈരക്കല്ല് വിറ്റു; രണ്ട് ഗോള്‍ഫ് പന്തുകളുടെ വലിപ്പമുള്ള കല്ലിന്റെ വില 40 ദശലക്ഷം ഡോളര്‍

ആന്റ്‌വെര്‍പ് : ലോകത്ത് ഇതുവരെ ഖനനം ചെയ്‌തെടുത്തതില്‍ അഞ്ചാമത്തെ വലിയ വൈരക്കല്ല് ലണ്ടന്‍ ആസ്ഥാനമായ ജെം ഡയമണ്ട്‌സ് ലിമിറ്റഡ് കമ്പനി 40 ദശലക്ഷം ഡോളര്‍ വിലക്ക് ആന്റ്‌വെര്‍പില്‍ ലേലം ചെയ്തു. അഫ്രിക്കന്‍ രാജ്യമായ ലസോത്തോയിലെ ലെട്‌സെംഗ് വജ്ര ഖനിയില്‍ നിന്നാണ് രണ്ട്

Banking Slider Top Stories

തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് പണം തിരികെ നല്‍കാമെന്ന് പിഎന്‍ബി

മുംബൈ: തങ്ങളുടെ ജാമ്യപത്രമുപയോഗിച്ച് നിരവ് മോദി വായ്പാ തട്ടിപ്പ് നടത്തിയ ബാങ്കുകള്‍ക്ക് മാര്‍ച്ച് അവസാനത്തോടെ പണം തിരികെ നല്‍കാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). ഉപാധികളോടെയാണ് പിഎന്‍ബി പണം തിരികെ നല്‍കുന്ന വിവരം അറിയിച്ചിരിക്കുന്നത്. വായ്പ നല്‍കിയ കാര്യത്തില്‍ ഈ ബാങ്കുകള്‍ക്കകത്തും

Slider Top Stories

മികച്ച ബ്രോഡ്ബാന്‍ഡ് വേഗതയുള്ള ഇന്ത്യന്‍ നഗരം ചെന്നൈ

ന്യൂഡെല്‍ഹി: ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നഗരം ചെന്നൈ ആണെന്ന് ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റര്‍ ഊക്ക്‌ലയുടെ കണ്ടെത്തല്‍. 32.67 എംബിപിഎസിലും കൂടുതല്‍ വേഗതയിലാണ് ചൈന്നൈയില്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കുന്നത്. രാജ്യത്തെ ശരാശരി ബ്രോഡ്ബാന്‍ഡ് വേഗതയേക്കാള്‍ (20.72 എംബിപിഎസ്) 57.7

Business & Economy

ഐകിയ ഇന്ത്യയുടെ  സിഇഒയായി  പീറ്റര്‍ ബെറ്റ്‌സെല്‍ നിയമിതനായി

ഹൈദരാബാദ്: സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനി ഭീമന്‍ ഐകിയയുടെ ഇന്ത്യാ വിഭാഗം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി(സിഇഒ) പീറ്റര്‍ ബെറ്റ്‌സെലിനെ നിയമിച്ചു. നിലവിലെ സിഇഒ ജുവന്‍സ്യോ മെസ്റ്റുവിന്റെ പിന്‍ഗാമിയായാണ് നിയമനം. ഐകിയ ഗ്രൂപ്പിന്റെ ആഗോള വിഭാഗം സിഎഫ്ഒ, ഡെപ്യൂട്ടി സിഇഒ പദവികളിലേക്ക് മെറ്റ്‌സുവിനെ നിയോഗിച്ചിരുന്നു.

Business & Economy

വിസ്താര ഈ വര്‍ഷം അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും

ഹൈദരാബാദ്: ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭം വിസ്താര എയര്‍ലൈന്‍സ് ഈ വര്‍ഷം രണ്ടാം പകുതിയോടെ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും. നിലവില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് വിസ്താര നടത്തുന്നത്. തെക്കുകിഴക്കന്‍ ഏഷ്യ കേന്ദ്രീകരിച്ചായിരിക്കും വിസ്താരയുടെ ആദ്യ അന്താരാഷ്ട്ര സേവനം. മൂന്ന്