Archive

Back to homepage
Sports

ഭാര്യയുടെ ആരോപണം: മുഹമ്മദ് ഷമിക്ക് ധോണിയുടെ പിന്തുണ

മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നും കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ താരത്തെ പിന്തുണച്ച് ടീം ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ മഹേന്ദസിംഗ് ധോണി. തന്റെ അറിവില്‍ മുഹമ്മദ് ഷമി വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന് സ്വന്തം

FK News

ഇനി സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ വേണ്ട: കെഎസ്ആര്‍ടിസി

തിരുവന്തപുരം: സ്വകാര്യബസുകളുടെ പെര്‍മിറ്റ് സംബന്ധിച്ച് കടുത്ത പ്രതികരണവുമായി കെഎസ്ആര്‍ടിസി മേധാവി എ ഹേമചന്ദ്രന്‍. ദേശസാത്കൃത പാതകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്നും കെഎസ്ആര്‍ടിസിയുടെ അതേ സമയത്ത് തന്നെ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന നടപടി പുനപരിശോധിക്കണമെന്നും കാണിച്ച് കെഎസ്ആര്‍ടിസി സര്‍ക്കാരിന്

Sports

സൂപ്പര്‍ കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ നൊറോക്ക എഫ്‌സി

ഭുവനേശ്വര്‍: ഈ മാസം അവസാനം തുടങ്ങുന്ന സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നൊറോക്ക എഫ്‌സിയെ നേരിടും. ഏപ്രില്‍ ആറിനാണ് കേരള ബ്ലാസ്റ്റേഴ്‌സ്-നൊറോക്ക എഫ്‌സി മത്സരം.

Health

കടുത്ത വേനലില്‍ മോര് പതിവാക്കാം

  ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നു ത്വക്കിനെ പരിചരിക്കാന്‍ മാത്രമല്ല ശരീരത്തില്‍ തണുപ്പ് നിലനിറുത്തുന്നതിനും മോര് പതിവാക്കാം. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാനും സൂര്യാഘാതം മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും. മോര് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാത്സ്യം,

FK News

ന്യൂനമര്‍ദ്ദം രണ്ട് ദിവസത്തിനകം കേരള തീരത്തെത്തും

തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ കേരള തീരത്തെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ സംയുക്തമായ പ്രവര്‍ത്തനമാണ് മത്സ്യബന്ധനത്തൊഴിലാളികളെ

Auto

ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് എന്നിവയുടെ റീമിക്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. 4.21 ലക്ഷം രൂപ, 4.99 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം ഇന്ത്യ എക്‌സ് ഷോറൂം വില. പുതിയ ഹുഡ്, റൂഫ് റാപ്പുകള്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍,

Sports

മേജര്‍ ലീഗ് സോക്കര്‍: ഫേസ്ബുക്കിനെ പിന്തള്ളി ട്വിറ്ററിന് സംപ്രേക്ഷണാവകാശം

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) മത്സരങ്ങളുടെ തത്സമയ സംപ്രേഷണാവകാശം ഫേസ്ബുക്കിനെ പിന്തള്ളി ട്വിറ്റര്‍ സ്വന്തമാക്കി. എംഎല്‍എസും ട്വിറ്ററും തമ്മില്‍ മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. @mls, @futbolMLS എന്നീ അഡ്രസ് വഴിയാണ് ട്വിറ്ററില്‍ തത്സമയ സംപ്രേഷണം. തത്സമയ മത്സരങ്ങള്‍ക്ക് പുറമെ

FK News Movies

കര്‍ഷക സമരത്തെ പിന്തുണച്ച് പ്രകാശ് രാജും മാധവനും

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് പ്രകാശ് രാജും മാധവനും രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇരുവരും പിന്തുണ അറിയിച്ചത്. നിങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് അധികാരത്തിലേറ്റിയവര്‍ തന്നെ നിങ്ങളെ താഴെയിറക്കുമെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അവര്‍ വന്നിരിക്കുന്നത് നീതി തേടിയാണെന്നും ഇനിയും

More

ഗൂഗിളുമായും മൈക്രോസോഫ്റ്റുമായും കൈകോര്‍ത്ത് തമിഴ്‌നാട്

ചെന്നൈ: വനിതാ സംരംഭങ്ങളിലും വിദ്യാഭ്യാസ മേഖലയിലും വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിളുമായും മൈക്രോസോഫ്റ്റുമായും തമിഴ്‌നാട് സര്‍ക്കാര്‍ കൈകോര്‍ക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളെ ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിളും ടാറ്റ ട്രസ്റ്റും സംയുക്തമായി ആരംഭിച്ച ‘ഇന്റര്‍നെറ്റ് സാതി’ പ്രോഗ്രാമില്‍

Top Stories

അമ്പത് ലക്ഷം ഫോണുകള്‍ വിറ്റ് റെക്കോര്‍ഡുമായി ഷിയോമി

      ഇന്ത്യയിലെ മുഖ്യധാരാ സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ ഷിയോമി ചുരുങ്ങിയ കാലത്തിനുള്ളില്‍ 50 ലക്ഷം ഫോണുകള്‍ വിറ്റ് റെക്കോര്‍ഡിലേക്ക്. വളരെ പെട്ടന്ന് മൊബൈല്‍ഫോണ്‍ വിപണി കൈയ്യടക്കിയ ഷിയോമിയുടെ ചരിത്രത്തിലെ പൊന്‍തൂവലാണിത്. ഇതോടെ 4999 രൂപയ്ക്ക് വിറ്റിരുന്ന ഫോണിന്റെ

Auto

ഓട്ടോമൊബീല്‍ വ്യവസായം നേടിയത് 14.41 ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി : 2017 ഏപ്രില്‍-2018 ഫെബ്രുവരി കാലയളവില്‍ രാജ്യത്തെ ഓട്ടോമൊബീല്‍ വ്യവസായം നേടിയത് 14.41 ശതമാനം വളര്‍ച്ച. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. ഈ കാലയളവില്‍ പാസഞ്ചര്‍ വാഹനങ്ങള്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, മൂന്നുചക്ര വാഹനങ്ങള്‍,

More

വിവിധോദ്ദേശ്യ സര്‍വകലാശാല തുടങ്ങാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍

മുംബൈ: സുപ്രധാന നീക്കവുമായി റിലയന്‍സ് ഫൗണ്ടേഷന്‍. ഗവേഷണ, മാനവവിഭവ ശേഷി വളര്‍ച്ച ലക്ഷ്യമിട്ടു വിവിധോദ്ദേശ്യ സര്‍വകലാശാല ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി മുംബൈയില്‍ അറിയിച്ചു. വിദ്യാഭ്യാസം, കായികം, കല, സംസ്‌കാരം എന്നിവയെ പരിപോഷിപ്പിക്കുന്ന ഒന്നാകും പുതിയ സര്‍വകലാശാല.

FK News

റണ്‍വേയില്‍ വിമാനം തകര്‍ന്ന് വീണു

ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ബംഗ്ലാദേശില്‍ നിന്നെത്തിയ വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ മൈതാനത്ത് തകര്‍ന്ന് വീണത്. തുടര്‍ന്ന് വിമാനം പൂര്‍ണമായും കത്തി നശിച്ചു. ബംഗ്ലാദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ

Business & Economy

വില്‍പ്പനയില്‍ മൂന്നു മടങ്ങ് വര്‍ധന ലക്ഷ്യമിട്ട് മക്ക്എന്റോ

കൊല്‍ക്കത്ത: 2022 ആകുമ്പോഴേക്കും വില്‍പ്പന മൂന്നു മടങ്ങാക്കി 1,200 കോടി രൂപയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് മക്ക്എന്റോ. വിതരണം വിപുലപ്പെടുത്തിയും ഇന്ത്യയിലെ ഉല്‍പ്പാദനശേഷി ഉയര്‍ത്തിയും ഈ ലക്ഷ്യത്തിലേക്കെത്തിച്ചേരാനാണ് കമ്പനിയുടെ ശ്രമം. വൈല്‍ഡ് സ്റ്റോണ്‍, സീക്രട്ട് ടെംപ്‌റ്റേഷന്‍ തുടങ്ങിയ പ്രമുഖ ഡിയോഡ്രന്റ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് മക്ക്എന്റോ.

Sports

മലയാളി താരം അനസ് എടത്തൊടികയും കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കും

കൊച്ചി: മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിക്കാന്‍ ക്ലബ് മാനേജ്‌മെന്റ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അനസിന് കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ താത്പര്യമാണെന്നും താരവുമായി ക്ലബ് മാനേജ്‌മെന്റ് ഇതിനോടകം പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയെന്നുമാണ്

Business & Economy

എയര്‍ കൂളര്‍ വിപണിയില്‍ വലിയ മോഹവുമായി ബ്ലൂ സ്റ്റാര്‍

മുംബൈ: ചൂട് കനക്കുമ്പോള്‍ അത് മുതലെടുത്ത് ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് എയര്‍ കൂളര്‍ കമ്പനികള്‍. 2021നു മുന്‍പ് ഇന്ത്യയിലെ എയര്‍ കൂളര്‍ വിപണിയുടെ 10 ശതമാനമെങ്കിലും വിഹിതം നേടാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എയര്‍ കണ്ടീഷനര്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ ബ്ലൂ സ്റ്റാര്‍.

Business & Economy

ഡെല്‍ഹി-ടെല്‍ അവീവ് ഫളൈറ്റ്; ആദ്യ പ്രതികരണങ്ങള്‍ മികച്ചതെന്ന് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നിന്നും ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലേക്ക് ആരംഭിക്കാനിരിക്കുന്ന എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസിന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നതായി എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ പ്രദീപ് ഖരോള പറഞ്ഞു. മാര്‍ച്ച് 22 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ മൂന്ന്

FK News

ലുലു മാള്‍ അഞ്ചാം വയസിലേക്ക്

കൊച്ചി: വ്യാവസായിക കേരളത്തിന്റെ മുഖമുദ്ര തിരുത്തിക്കുറിച്ചുകൊണ്ട് കൊച്ചിയില്‍ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം. കേരളത്തിന്റെയാകെ വ്യാവസായിക രംഗത്തിന് മുതല്‍ക്കൂട്ടായിക്കൊണ്ട് മാള്‍ സംസ്‌കാരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ലുലു, ഇക്കാലയളവില്‍ നേടിയെടുത്തത് പകരം വെക്കാനില്ലാത്ത ജനപ്രീതിയാണ്. അഞ്ച് വര്‍ഷത്തിനപ്പുറം ലുലു മാളിന്

More

ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വെന്‍ഡിംഗ് മെഷീന്‍

ഹൈദരാബാഹ് എയര്‍പോര്‍ട്ടില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഈ സ്ത്രീസൗഹൃദ നടപടിക്ക് തുടക്കമിട്ടത്. അഞ്ചു രൂപയുടെ കോയിനിലൂടെ ഒരു സാനിറ്ററി നാപ്കിന്‍ നല്‍കുന്ന രീതിയിലാണ് മെഷീന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Tech

മെസഞ്ചര്‍ ലൈറ്റിലും വിഡിയോ കോളിംഗ്

മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനിലും ഇനി വിഡിയോ കോളിംഗ് സംവിധാനം ലഭ്യമാകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഓഡിയോ കോളില്‍ നിന്ന് കോള്‍ കട്ട് ചെയ്യാതെ തന്നെ വീഡിയോ കോളിലേക്ക് മാറാനും സാധിക്കും. 2016ലാണ് തങ്ങളുടെ മെസേജിംഗ് ആപ്ലിക്കേഷനായ മെസഞ്ചറിന്റെ ലൈറ്റ് വേര്‍ഷന്‍ ഫേസ്ബുക്ക് അവതരിപ്പിച്ചത്.