Archive

Back to homepage
FK News Movies Politics

അസം ഖാനെ അലാവുദ്ദീന്‍ ഖില്‍ജിയോടുപമിച്ച് ജയപ്രദ; ‘ആട്ടക്കാരി’ക്ക് മറുപടിയില്ലെന്ന് അസം ഖാന്‍; പഴയ സുഹൃത്തുക്കളുടെ വിഴുപ്പലക്കലില്‍ ചെവിപൊത്തി നാട്ടുകാര്‍!

ലക്‌നൗ : പദ്മാവത് സിനിമയില്‍ വില്ലനായ അലാവുദ്ദീന്‍ ഖില്‍ജിയെ കണ്ടപ്പോള്‍ തനിക്ക് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെയാണ് ഓര്‍മ വന്നതെന്ന് ബോളിവുഡ് നടിയും എംപിയുമായ ജയപ്രദ. രാംപൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരി്ച്ച സമയത്ത് അലാവുദ്ദീന്‍ ഖില്‍ജി പദാമാവതിയെ ശല്യപ്പെടുത്തിയത് പോലെ

World

വ്യാപാരയുദ്ധം സമ്പദ് വ്യവസ്ഥയ്ക്ക്  വിനാശകരമെന്ന് ചൈന

ബെയ്ജിംഗ്: അമേരിക്കയുമായുള്ള ഏതു തരത്തിലെ വ്യാപാരയുദ്ധവും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വിനാശമായിരിക്കും സമ്മാനിക്കുകയെന്ന് ചൈനീസ് വാണിജ്യമന്ത്രി ഷോംഗ് ഷാന്‍. ലോഹങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച അമേരിക്കയുടെ നയം ആഗോള വളര്‍ച്ചയെ തകര്‍ക്കുമെന്ന ആശങ്കയുയര്‍ന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. ചൈന ഒരു വാണിജ്യയുദ്ധം

Slider Top Stories

സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമാകണം ബാങ്ക് റീകാപിറ്റലൈസേഷന്‍: ഐഎംഎഫ്

ന്യൂഡെല്‍ഹി: നിഷ്‌ക്രിയാസ്തികളുടെ വീണ്ടെടുപ്പ് വേഗത്തിലാക്കുന്നതിന് വിശാലമായ സാമ്പത്തിക പരിഷ്‌കണരങ്ങളുടെ ഭാഗമായിട്ടായിരിക്കണം ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) റീകാപിറ്റലൈസേഷന്‍ നടപ്പാക്കുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ നിരീക്ഷണം. രാജ്യത്തെ ബാങ്കിംഗ്, കോര്‍പ്പറേറ്റ് മേഖലകളിലെ ദൗര്‍ബല്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പരിഷ്‌കകരണങ്ങളാണ് സമീപകാലത്ത് ഇന്ത്യ നടപ്പാക്കുന്നതെന്നും ഇന്ത്യാ

Slider Top Stories

രാജ്യ തലസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇ-വാഹനങ്ങളിലേക്ക്

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രാദേശിക യാത്രകള്‍ക്കായി ഇ- വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് മാറണമെന്ന് കേന്ദ്ര ഊര്‍ജ വകുപ്പിന്റെ നിര്‍ദേശം. 2030ഓടെ നിരത്തിലോടുന്ന വാഹനങ്ങളുടെ 30 ശതമാനത്തോളം ഇലക്ട്രിക് വാഹനങ്ങളാക്കുന്നതിനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിത്. അന്തരീക്ഷ മലിനീകരണം

Slider Top Stories

അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന് തുടക്കം

ന്യൂഡെല്‍ഹി: വിവിധ മേഖലകളില്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതിന് വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള കര്‍മ പദ്ധതി ഇന്ത്യയും ഫ്രാന്‍സും ഉള്‍പ്പടെ നാല്‍പ്പതോളം രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം (ഐഎസ്എ) പ്രഖ്യാപിച്ചു. ഒപെക് മാതൃകയില്‍ കരാര്‍ അടിസ്ഥാനമാക്കി സൗരോര്‍ജത്തിനായി രാജ്യങ്ങള്‍ തമ്മില്‍

More

പുതിയ വ്യാവസായിക നയം ഉടന്‍ പ്രഖ്യാപിക്കും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ വ്യാവസായിക നയം പ്രഖ്യാപിക്കും. കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവാണ് കഴിഞ്ഞ ദിവസം ഇന്തോ-ഫ്രഞ്ച് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സംസാരിക്കവെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ ഭാവി വളര്‍ച്ചയെ മുന്നോട്ട്

Auto

ഫെറാറി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യന്‍ മണ്ണില്‍

ന്യൂഡെല്‍ഹി : ഫെറാറിയുടെ ബ്രാന്‍ഡ്-ന്യൂ 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വി12 എന്‍ജിന്‍ കരുത്ത് പകരുന്ന ഗ്രാന്‍ഡ് ടൂററാണ് ഫെറാറി 812 സൂപ്പര്‍ഫാസ്റ്റ്. ഇന്ത്യയില്‍ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ എഫ്12 ബെര്‍ലിനെറ്റയുടെ പകരക്കാരനായാണ് 812 സൂപ്പര്‍ഫാസ്റ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. 5.20 കോടി രൂപയാണ്

Business & Economy

ഉഷയുടെ പുതിയ ഫാനുകള്‍ വിപണിയില്‍

ഗുഡ്ഗാവ് : വേനല്‍ക്കാലത്തെ കഠിനമായ ചൂടിനെ നേരിടാനായി പുതിയ ഫാനുകള്‍ ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. എനര്‍ജി 32, ടെക്‌നിക്‌സ് പ്ലസ്, നൊവെല്ലോ എന്നിവയാണ് പുതുതായി വിപണിയിലെത്തിച്ച സീലിംഗ് ഫാനുകളുടെ ശ്രേണി. വൈദ്യുതി കുറച്ചു മാത്രം ആവശ്യമായ എനര്‍ജി 32-ല്‍ ബ്രഷ്‌ലെസ് ഡിസി

FK News Politics Top Stories World

ചൈനയില്‍ ഏകാധിപത്യത്തിന്റെ മാവോക്കാലം തിരികെ വരുന്നു; ആജീവനാന്ത പ്രസിഡന്റായി ഷീ ജിന്‍ പിങ്ങിനെ തെരഞ്ഞെടുത്ത് ചൈനീസ് പാര്‍ലമെന്റ്

ബെയ്ജിംഗ് : ചൈനീസ് സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കിയ ഷീ ജിന്‍പിംഗിന് ആജീവനാന്തം പ്രസിഡന്റായി തുടരാനുള്ള അവസരം ഒരുക്കി ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്. പ്രസിഡന്റിന് സ്ഥാനത്ത് തുടരാനുള്ള നിശ്ചിത കാലാവധി ഇല്ലാതാക്കുന്ന ഭരണഘടനാ ഭേദഗതി ചൈനീസ് പാര്‍ലമെന്റ്

More

റെഡ് ബുള്‍ കാംപസ് ക്രിക്കറ്റ് ഇന്ന് തുടങ്ങും

മുംബൈ : റെഡ് ബുള്‍ കാംപസ് ക്രിക്കറ്റിന്റെ ഏഴാം പതിപ്പിന് ഇന്ന് കൊച്ചി ഉള്‍പ്പെടെയുള്ള 28 നഗരങ്ങളില്‍ തുടക്കമാവും. 250ലേറെ കോളെജുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളായ കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, ശാര്‍ദുല്‍ താക്കൂര്‍, നെന്‍ വോറ,

More

വിജയാ ബാങ്ക് ലോക വനിതാദിനം ആഘോഷിച്ചു

കൊച്ചി: പൊതുമേഖലാ ബാങ്കായ വിജയാ ബാങ്ക് ലോക വനിതാദിനം ആഘോഷിച്ചു. കൊച്ചി റീജിയണല്‍ മാനേജര്‍, കെ ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക അതിക്രമ പരാതി കമ്മിറ്റി അംഗം ലത ആനന്ദ് മുഖ്യ

Business & Economy

ഇന്ത്യയില്‍ ഏയ്ഞ്ചല്‍ നിക്ഷേപകര്‍  കുറവ് : ക്രിസ് ഗോപാലകൃഷ്ണന്‍

ഗാന്ധിനഗര്‍: വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യമായി വളരാന്‍ സാധിച്ചട്ടില്ലെന്നും ഏയ്ഞ്ചല്‍ നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള പ്രോല്‍സാഹന കുറവാണ് ഇതിനു കാരണമെന്നും ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. യുഎസ് പോലുള്ള രാജ്യങ്ങളില്‍ ഒരു സ്റ്റാര്‍ട്ടപ്പിന് അഞ്ച് ഏയ്ഞ്ച്ല്‍

More

ഇന്ത്യ ഇന്നൊവേറ്റീവ് ഗ്രോത്ത് പ്രോഗ്രാം,ഇന്നൊവേറ്റീവ് ആശയങ്ങള്‍ ക്ഷണിക്കുന്നു

കൊച്ചി: ഇന്ത്യ ഇന്നൊവേറ്റീവ് ഗ്രോത്ത് പ്രോഗ്രാമിലേക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും കോളെജ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇന്നൊവേറ്റീവ് ആശയങ്ങള്‍ ക്ഷണിക്കുന്നു. ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗം എന്നിവ സംയുക്തമായി രൂപീകരിച്ച വാര്‍ഷിക

FK News Politics

തമിഴ്‌നാടിന്റെ താരരാഷ്ട്രീയക്കാര്‍ തിരക്കില്‍; രജനീകാന്ത് ഹിമാലയത്തില്‍, കമല്‍ ഹാസന്‍ പെരിയാരുടെ വീട്ടില്‍

ചെന്നൈ : രാഷ്ട്രീയത്തിലേക്കിറങ്ങിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ ഹാസനും തിരക്ക് കൂടുന്നതിന് മുന്‍പ് തങ്ങളുടെ ആത്മീയ ചിന്തയുടെ വേരുകളിലേക്കെത്തി. ഹിമാലയത്തിലേക്കാണ് ശാന്തത തേടി തലൈവര്‍ രജനീകാന്ത് യാത്രയായത്. ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ വിമാനമിറങ്ങിയ രജനീകാന്ത് പാലംപൂരിലെത്തി തന്റെ ആത്മീയ ഗുരുവായ യോഗിരാജ്

Health

ടൈപ്പ് 1 പ്രമേഹം ബുദ്ധിമുട്ടുന്നത്  97,700ലേറെ കുട്ടികള്‍

കൊച്ചി: ടൈപ്പ് 1 വിഭാഗത്തിലുള്ള പ്രമേഹം മൂലം രാജ്യത്തെ 97,700 ല്‍ ഏറെ കൂട്ടികള്‍ക്ക് ഇന്‍സുലിന്‍ ഇന്‍ജക്ഷനെ ആശ്രയിക്കേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെയാണ് ഇതു കണ്ടു വരുന്നത്. ഈ രോഗത്തിന്റെ കൃത്യമായ കാരണം അവ്യക്തമാണ്.

Movies

സൗബിന്റെ പെണ്ണുകാണല്‍; സുഡാനിയുടെ പുതിയ ടീസര്‍ കാണാം

സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സക്കറിയ ആണ്. സമീര്‍ താഹിറും ഷൈജു ഖാലിദും നിര്‍മിക്കുന്ന ചിത്രത്തില്‍ നൈജീരിയക്കാരനായ ഒരു നടനും പ്രധാന വേഷത്തിലുണ്ട്.

Business & Economy

20 അധിക റൂട്ടുകളില്‍ സേവനം നടത്താന്‍ ട്രൂജെറ്റിന് അനുമതി

ന്യൂഡെല്‍ഹി: ഇരുപത് പുതിയ റൂട്ടുകളില്‍ സേവനം നടത്തുന്നതിന് രാജ്യത്തെ പ്രാദേശിക വിമാനക്കമ്പനിയായ ട്രൂജെറ്റിന് അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂജെറ്റിന്റെ ഉടമസ്ഥര്‍ മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഗ്രൂപ്പിന്റെ ഭാഗമായ ടര്‍ബോ മേഘ എയര്‍വേസാണ്. രണ്ട് വര്‍ഷം മുമ്പ് പ്രാദേശിക

Business & Economy FK News Top Stories

ഖാദിയില്‍ 7 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; ഉല്‍പ്പാദനം 31.6 ശതമാനവും വില്‍പന 33 ശതമാനവും കൂടി

ന്യൂഡെല്‍ഹി : ഖാദി മേഖലയില്‍ 2016-17 സാമ്പത്തിക വര്‍ഷം 7 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് കേന്ദ്ര സൂക്ഷ്്മ-ചെറുകിട-മധ്യവര്‍ഗ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഖാദി മേഖലവയിലെ തൊഴില്‍ നഷ്ടം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം ഖാദിയിലെ ഉല്‍പ്പാദനം 31.6

Tech

മിവിയുടെ നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

ആഭ്യന്തര ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ മിവി പുതിയ നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ പുറത്തിറക്കി. കോളര്‍ എന്ന പേരില്‍ പുറത്തിറക്കിയ ഹെഡ്‌സെറ്റിന് 2999 രൂപയാണ് വില. സിവിസി 6.0 പാസിവ് നോയ്‌സ് കാന്‍സലേഷന്‍ സംവിധാനത്തോടെ എത്തുന്ന ഈ ഹെഡ്‌സെറ്റ് എച്ച്ഡി സ്റ്റീരിയോ സൗണ്ട്

Tech

വ്യൂ സോണിക്കിന്റെ 4കെ യുഎച്ച്ഡി പ്രോജക്റ്റര്‍

ആഗോള ഇലക്ട്രോണിക്‌സ് കമ്പനിയായ വ്യൂ സോണിക്ക് കോര്‍പ്പറേഷന്റെ പുതിയ പിഎക്‌സ് 747- 4 കെ പ്രോജക്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 275,000 രൂപ വിലയുള്ള ഈ പ്രൊജക്റ്റര്‍ ഫുള്‍ എച്ച്ഡിയേക്കാള്‍ നാലു മടങ്ങ് മികവാര്‍ന്ന റെസലൂഷനിലുള്ള ദൃശ്യങ്ങളിലൂടെ ബിഗ് സ്‌ക്രീന്‍ അനുഭനം