Archive

Back to homepage
FK News Politics

സുരേഷ് ജോഷി നാലാമതും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി; സംഘടനാ വളര്‍ച്ചയും ബിജെപിയുമായുള്ള ബന്ധം മെച്ചപ്പെട്ടതും’ഭയ്യാജി’ക്ക് നേട്ടമായി

നാഗ്പൂര്‍ : ആര്‍എസ്എസ് ചീഫ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ പദവിയായ ജനറല്‍ സെക്രട്ടറി (സര്‍കാര്യവാഹ്) സ്ഥാനത്ത് ഭയ്യാജി എന്നറിയപ്പെടുന്ന സുരേഷ് ജോഷിക്ക് നാലാമതും അവസരം നല്‍കാന്‍ സംഘടന് തീരുമാനിച്ചു. നാഗ്പൂരില്‍ ചേരുന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയാണ് 3 വര്‍ഷത്തേക്കു

Sports

ഗോകുലം എഫ്‌സിക്ക് സ്‌പെയിനില്‍ നിന്നും പുതിയ പരിശീലകന്‍

തിരുവനന്തപുരം: ഐ ലീഗ് ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിന്റെ ഗോകുലം എഫ്‌സി ടീമിനെ പരിശീലിപ്പിക്കാന്‍ സ്‌പെയിനില്‍ നിന്നും പുതിയ പരിശീലകനെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ പരിശീലകന്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തുമെന്നതാണ് അനൗദ്യോഗിക വിവരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായി നടക്കാനിരിക്കുന്ന സൂപ്പര്‍

FK News Politics

ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ നോട്ട് അസാധുവാക്കാനുള്ള ശുപാര്‍ശ കീറി ചവറ്റുകൊട്ടയിലിട്ടേനെ : രാഹുല്‍ ഗാന്ധി

ക്വലാലംപൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രോക്ഷപ്രകടനം തുടരുന്നു. ‘താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം വലിച്ചു കീറി ചവറ്റു കൊട്ടയില്‍ ഇടുമായിരുന്നു എന്നാണ് മലേഷ്യയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത്

FK News Politics Top Stories

ചൈനയെ നേരിടാന്‍ കൈകോര്‍ത്ത് ഇന്ത്യയും ഫ്രാന്‍സും; ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികത്താവളങ്ങള്‍ ഇരു രാജ്യങ്ങളും പങ്കിടും

ന്യൂഡെല്‍ഹി : ‘ഒത്തൊരുമിച്ചു നൃത്തം ചെയ്യാമെ’ന്ന ചൈനയുടെ ക്ഷണത്തില്‍ ഇന്ത്യ വീണിട്ടില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹി സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും സുപ്രധാനമായ സൈനിക കരാറില്‍ ഒപ്പിട്ടു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള നാവികതാവളങ്ങള്‍ പരസ്പരം

Sports

ഐസിസി കഗിസോ റബാഡയ്ക്ക് വിലക്ക് നല്‍കിയേക്കും

പോര്‍ട്ട് എലിസബേത്ത്: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ പ്രകോപനപരമായി പെരുമാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയ്‌ക്കെതിരെ ഐസിസി കടുത്ത നടപടിക്കൊരുങ്ങുന്നു. മാച്ച് റഫറി റബാഡയ്‌ക്കെതിരെ ലെവല്‍ 2 കുറ്റം ചുമത്തിയതോടെ 5 ഡീമെറിറ്റ് പോയിന്റായ റബാഡയ്ക്ക് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും.

FK News Politics

വ്യോമയാന വകുപ്പ് പ്രധാനമന്ത്രി ഏറ്റെടുത്തില്ല; വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് അധിക ചുമതല

ന്യൂഡെല്‍ഹി : ടിഡിപി മന്ത്രിസഭ വിട്ടതിനെ തുടര്‍ന്ന് നാഥനില്ലാതായ വ്യോമയാന വകുപ്പിന്റെ താത്കാലിക ചുമതല കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭുവിന് നല്‍കി. ടിഡിപിയുടെ മുതിര്‍ന്ന മന്ത്രിയായ അശോക് ഗജപതി രാജു പാര്‍ട്ടി തീരുമാന പ്രകാരം രാജിവെച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തില്‍ ഒഴിവ്

Sports

അന്റോണിയോ ജര്‍മന്‍ ഗോകുലം എഫ്‌സിയിലേക്ക്

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന അന്റോണിയോ ജര്‍മന്‍ കേരളത്തിന്റെ ഐ ലീഗ് ടീമായ ഗോകുലം എഫ്‌സിയിലേക്കെത്തിയേക്കും. ഗോകുലം എഫ്‌സിയുടെ പരിശീലകനായ ബിനോ ജോര്‍ജാണ് ഇക്കാര്യം സംബന്ധിച്ച സൂചന നല്‍കിയത്. ഇംഗ്ലീഷ് താരത്തെ കൂടാതെ മാസിഡോണിയന്‍ അറ്റാക്കിംഗ്

Top Stories

ഫിഫ ലോകകപ്പ് ഇംഗ്ലണ്ട് ബഹിഷ്‌കരിക്കുമോയെന്ന് ആശങ്ക

ലണ്ടന്‍: 2018 ജൂണ്‍ മാസത്തില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും ഇംഗ്ലണ്ട് പിന്മാറുമോയെന്ന് ആശങ്ക. ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ഇംഗ്ലണ്ടിലെ എംപിമാരും മറ്റ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗാരെത് സൗത്ത്‌ഗേറ്റിന്റെ പരിശീലനത്തിന്‍ കീഴിലുള്ള ഇംഗ്ലണ്ട് ടീമില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബ്രിട്ടന്റെ

Business & Economy FK News Top Stories

ജിഎസ്ടി : ഇ-വേ ബില്‍ ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്രം; മന്ത്രിതല സംഘം രൂപീകരിച്ചു

ന്യൂഡെല്‍ഹി : ജിഎസ്ടിയില്‍ ബില്ലുകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള ഇ-വേ (ഇലക്ട്രോണിക്) ബില്‍ സംവിധാനം ഏപ്രില്‍ 1 മുതല്‍ തന്നെ നടപ്പാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിതല സംഘത്തെയും രൂപീകരിച്ചു.

Politics

മുഹമ്മദ് ഷമിയുടെ ഐപിഎല്‍ കരിയറും തുലാസില്‍

മുംബൈ: സ്വന്തം ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ ടീം ഇന്ത്യ പേസര്‍ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് കരിയറില്‍ തിരിച്ചടികള്‍ തുടരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഹമ്മദ് ഷമിയെ ടീമംഗമായി നിലനിര്‍ത്തണോയെന്ന് പരിശോധിക്കുകയാണ് നിലവില്‍ താരത്തിന്റെ

Banking FK News Slider Top Stories

വായ്പ വേണോ? 50 കോടി രൂപക്ക് മുകളിലുളള വായ്പകള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് രേഖകള്‍ സമര്‍പ്പിക്കണം

ന്യൂഡെല്‍ഹി : ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക് മുങ്ങുന്ന തട്ടിപ്പുകാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വായ്പാ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കി. 50 കോടി രൂപക്ക് മുകളിലുള്ള വായ്പകള്‍ ലഭിക്കണമെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് രേഖകളും നല്‍കണം. തട്ടിപ്പുകാര്‍ രാജ്യം വിടുന്നത്

Sports

കാറ്റലോണിയയെ പിന്തുണച്ച മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പിഴ

മാഞ്ചസ്റ്റര്‍: കാറ്റലന്‍ സ്വതന്ത്രവാദികളെ പിന്തുണച്ച് മഞ്ഞ റിബണോടുകൂടിയ വസ്ത്രം ധരിച്ചെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പിഴ ചുമത്തി. 27,000 ഡോളറാണ് ഗ്വാര്‍ഡിയോളയ്ക്ക് പിഴയായി ഫുട്‌ബോള്‍ അസോസിയേഷന്‍ വിധിച്ചത്. സ്‌പെയിനില്‍ നിന്നും കാറ്റലോണിയയെ സ്വതന്ത്രമാക്കണമെന്ന നിലപാടിനെത്തുടര്‍ന്ന്

FK News Politics

മോദി തരംഗം മാതൃസംഘടനക്കും നേട്ടമായി; രാജ്യത്തെ 95 ശതമാനം ഭൂഭാഗത്തേക്കും പ്രവര്‍ത്തനം എത്തിയെന്ന് ആര്‍എസ്എസ്

നാഗ്പൂര്‍ : 2014 രാജ്യത്ത് വീശിയടിച്ച മോദി തരംഗം ത്രിപുരയും നാഗാലാന്റും കൈപ്പിടിയിലാക്കി കുതിക്കുമ്പോള്‍ ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിനും അതുകൊണ്ട് നേട്ടമുണ്ടാെയന്ന് കണക്കുകള്‍. നാഗ്പൂരില്‍ നടക്കുന്ന അഖിലഭാരതീയ പ്രതിനിധി സഭ സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 37,190 സ്ഥലങ്ങളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനം

FK News Politics Slider Top Stories World

‘പരാജയപ്പെട്ട രാഷ്ട്ര’ത്തിന്റെ ഉപദേശം വേണ്ട! യുഎന്നിന്റെ മനുഷ്യാവകാശ സമ്മേളനത്തില്‍ പാകിസ്ഥാന്റെ മുഖത്തടിച്ച് ഇന്ത്യ

ജനീവ : ‘കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങ’ളെ കുറിച്ച് വാചാലമായ പാകിസ്ഥാന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമ്മേളനത്തില്‍ മുഖമടച്ച് മറുപടി നല്‍കി ഇന്ത്യ. ജനീവയില്‍ നടക്കുന്ന സമ്മേളനത്തില്‍ തുടര്‍ച്ചായായി രണ്ടാം ദിവസവും കശ്മീര്‍ വിഷയം ഉന്നയിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതോടെയാണ് പരാജയപ്പെട്ട

Slider

മുംബൈ ടി20 ലീഗിന് നാളെ തുടക്കം

മുംബൈ: മുംബൈ ടി20 ലീഗ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങൡ ആദ്യത്തേത് നോര്‍ത്ത് മുംബൈ പാന്തേഴ്‌സും ആര്‍ക്‌സ് അന്ധേരിയും തമ്മിലാണ്. വൈകിട്ട് 3.30, 7 എന്നിങ്ങനെ സമയങ്ങളില്‍ ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ആറ് ടീമുകള്‍

FK News Movies

ഡിറ്റക്ടീവുകളെ ഉപയോഗിച്ച് ഭാര്യയുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി; ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി കുടുങ്ങിയേക്കും

മുംബൈ : വിവാഹബന്ധം വേര്‍പെടുത്താനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കെ ഭാര്യ ഷീബയുടെ ഫോണ്‍ കോളുകള്‍ സ്വകാര്യ ഡിറ്റക്ടീവുകളെ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവത്തില്‍ ഉയര്‍ന്നു വരുന്ന ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ ഥാനെ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സിദ്ദിഖിയുടെ അഭിഭാഷകനായ

Sports

ടോറിനോയ്‌ക്കെതിരെ റോമയ്ക്ക് തകര്‍പ്പന്‍ ജയം

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ ടോറിനോയ്‌ക്കെതിരെ എഎസ് റോമയ്ക്ക് തകര്‍പ്പന്‍ ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആതിഥേയരായ എഎസ് റോമ ടോറിനോയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അന്തരിച്ച ഇറ്റാലിയന്‍ ഫുട്‌ബോളര്‍ ഡേവിഡ് അസ്‌റ്റോറിയെ അനുസ്മരിച്ച്

FK News Politics Top Stories

തലപ്പത്തൊരു ഗാന്ധിയില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പുണ്ടോ? ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമെന്ന് സോണിയാ ഗാന്ധി

മുംബൈ : കുടുംബ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയ എതിരാളികളുടെ ആരോപണത്തോട് പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ തെറ്റില്ലെന്ന് അമേരിക്കന്‍ രാഷ്്ട്രീയ പിന്‍തുടര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി സോണിയ പറഞ്ഞു. ‘വിദേശരാജ്യങ്ങളില്‍

Politics

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

ലണ്ടന്‍: ന്യൂസിലാന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 3-2ന് ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അവസാന കളിയില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പതിനെട്ട് ഓവര്‍ ബാക്കിനില്‍ക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ്

FK News Politics

ലൈറ്റ് മെട്രോയില്‍ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിക്കുന്നു; ശ്രീധരനെ തിരികെ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം/ കോഴിക്കോട് : ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയും ഇ ശ്രീധരനും പിന്‍മാറിയതിനു പിന്നില്‍ പ്രതിക്കൂട്ടിലായ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ലൈറ്റ് മെട്രോ പദ്ധതിക്ക് പരിഗണിച്ചിരുന്ന കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ചാണ് സമരം ആരംഭിക്കുക. ചൊവ്വാഴ്ച സാംസ്‌കാരിക