വിറ്റാമിന്‍ ഡി കാന്‍സറിനെ പ്രതിരോധിക്കും

വിറ്റാമിന്‍ ഡി കാന്‍സറിനെ പ്രതിരോധിക്കും

ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ഡി കാന്‍സറിനെ പ്രതിരോധിക്കുമെന്ന് പഠനം. ടോക്യോ നാഷണല്‍ കാന്‍സര്‍ സെന്ററിലെ സെന്റര്‍ ഫോര്‍ പബ്ലിക് ഹെല്‍ത്ത് സയന്‍സിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വിറ്റാമിന്‍ ഡി കുറവുള്ള ആളുകളില്‍ കാന്‍സര്‍ ബാധിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് ഇതിന് മുമ്പ് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

 

 

 

 

 

 

 

Comments

comments

Categories: Health