സാംസംഗിന്റെ 4കെക്യുലെഡ് ടിവി മേയില്‍

സാംസംഗിന്റെ 4കെക്യുലെഡ് ടിവി മേയില്‍

സാംസംഗിന്റെ 4കെ ക്യുലെഡ് ടിവി മേയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ബുധനാഴ്ചയാണ് സാംസംഗ് ഇലക്ട്രോണിക്‌സ് തങ്ങളുടെ 4കെ ക്യൂലെഡ് ടിവി പുറത്തിറക്കിയത്. ക്യുലെഡ് ടിവിക്ക് ഇന്ത്യയില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ ശ്രേണി ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കാന്‍ കമ്പനി തയാറെടുക്കുന്നത്.

Comments

comments

Categories: Business & Economy