20 ജിഗാവാട്ട് സോളാര്‍  ഉല്‍പ്പാദനത്തിലേക്ക്

20 ജിഗാവാട്ട് സോളാര്‍  ഉല്‍പ്പാദനത്തിലേക്ക്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സൗരോര്‍ജ ഉല്‍പ്പാദനശേഷി 20 ജിഗാവാട്ടിലെത്തിക്കാന്‍ പദ്ധതി. ഫെബ്രുവരി അവസാനത്തോടെ 19.258 ജിഗാവാട്ട് ഉല്‍പ്പാദനശേഷി ആര്‍ജ്ജിച്ചതായി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യം 20 ജിഗാവാട്ട് സൗരോര്‍ജമെന്ന ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: More