വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി പ്രധാനമന്ത്രിക്ക്

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി പ്രധാനമന്ത്രിക്ക്

ന്യൂഡല്‍ഹി: വ്യോമയാന വകുപ്പ് മന്ത്രി അശോക് ജഗപതിറാവു രാജിവെച്ചതിനെ തുടര്‍ന്ന് വകുപ്പ് ചുമതല ഇനി പ്രധാനമന്ത്രിക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആന്ധ്ര്യാ പ്രദേശിന് പ്രത്യേക പദവിയും സ്‌പെഷല്‍ പാക്കേജും നല്കാത്തതില്‍ പ്രതിഷേധിച്ചാണ് ജഗപതി റാവു ഇന്നലെ രാജി സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന് പുറമെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി- എര്‍ത്ത് സയന്‍സ് വകുപ്പ് സഹമന്ത്രി വൈഎസ് ചൗധരിയും രാജിവെച്ചിരുന്നു.

 

Comments

comments

Categories: FK News
Tags: pm aero

Related Articles