Archive

Back to homepage
FK News Politics

ഗൗരി ലങ്കേഷ് വധത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; ഹിന്ദു യുവ സേനാ പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയമെന്ന് ബിജെപി

ബംഗലൂരു : മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ഹിന്ദു യുവ സേനാ പ്രവര്‍ത്തകന്‍ കെടി നവീന്‍കുമാറിനെ പൊലീസ് ഒന്നാം പ്രതിയാക്കി കേസ് എടുത്തു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നവീനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹിന്ദു

Current Affairs FK News

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് രാജസ്ഥാനില്‍ വധശിക്ഷ

  ജയ്പൂര്‍ : 12 വയസില്‍ താഴെ പ്രായമുളള കുട്ടികളെ പീഢിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. മധ്യപ്രദശിനു പിന്നാലെ ഈ ബില്‍ പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 376 ആം വകുപ്പില്‍

Top Stories

മടങ്ങിവരവ് വിജയത്തോടെ ആഘോഷിച്ച് സെറീന വില്യംസ്

ന്യൂയോര്‍ക്ക്: ലോക ടെന്നീസ് ഇതിഹാസവും മുന്‍ ഒന്നാം നമ്പര്‍ വനിതാ താരവുമായ അമേരിക്കയുടെ സെറീന വില്യംസ് നീണ്ട ഇടവേളയ്ക്ക് ശേഷം വിജയത്തോടെ മത്സരരംഗത്തേക്ക് തിരിച്ചെത്തി. പ്രസവ ശുശ്രൂഷകള്‍ക്കായി കഴിഞ്ഞ പതിനാല് മാസമായി ടൂര്‍ണമെന്റുകളില്‍ നിന്നും മാറിനിന്ന സെറീന ഇന്ത്യന്‍ വെല്‍സ് മത്സരത്തിലൂടെയാണ്

FK News Politics

ഷുഹൈബ് വധം സിബിഐക്ക് വിട്ട ജസ്റ്റിസ് ബി കെമാല്‍ പാഷക്ക് സ്ഥാന ചലനം

കൊച്ചി : കണ്ണൂരിലെ ധര്‍മടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ തള്ളി സിബിഐക്ക് വിട്ട ഹൈക്കോടതി ജഡ്ജി ജ. ബി കെമാല്‍ പാഷക്ക് സ്ഥാന മാറ്റം. ക്രിമിനല്‍ കേസുകള്‍ പരിഗണിച്ചിരുന്ന ജ. പാഷയെ

FK News Politics

ദുബായില്‍ നിന്നും നാടുകടത്തപ്പെട്ട മുംബൈ സ്‌ഫോടന കേസ് പ്രതി ഫാറൂഖ് തക്ലക്ക് ഇന്ത്യയില്‍ വിവിഐപി പരിഗണന ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍

മുംബൈ : അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും 1993 മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതിയുമായ ഫാറൂഖ് തക്ലക്ക് പാസ്‌പോര്‍ട്ട് പുതുക്കി നല്ഡകിയതടക്കം വിവിഐപി പരിഗണന ലഭിച്ചിരുന്നെന്ന് അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ദുബായില്‍ നിന്ന് നാടു കടത്തപ്പെട്ടതിനെ

Sports

ഏഷ്യാകപ്പ് യോഗ്യത: ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: മാര്‍ച്ച് 27ന് കിര്‍ഗിസ്ഥാനുമായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് 32 അംഗ ടീമിന്റെ പട്ടിക പുറത്തുവിട്ടത്. മത്സരത്തിന് മുമ്പ് മുംബൈയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ ലിസ്റ്റില്‍

FK News

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി പ്രധാനമന്ത്രിക്ക്

ന്യൂഡല്‍ഹി: വ്യോമയാന വകുപ്പ് മന്ത്രി അശോക് ജഗപതിറാവു രാജിവെച്ചതിനെ തുടര്‍ന്ന് വകുപ്പ് ചുമതല ഇനി പ്രധാനമന്ത്രിക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്ര്യാ പ്രദേശിന് പ്രത്യേക പദവിയും സ്‌പെഷല്‍ പാക്കേജും നല്കാത്തതില്‍ പ്രതിഷേധിച്ചാണ് ജഗപതി റാവു ഇന്നലെ രാജി

More

20 ജിഗാവാട്ട് സോളാര്‍  ഉല്‍പ്പാദനത്തിലേക്ക്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സൗരോര്‍ജ ഉല്‍പ്പാദനശേഷി 20 ജിഗാവാട്ടിലെത്തിക്കാന്‍ പദ്ധതി. ഫെബ്രുവരി അവസാനത്തോടെ 19.258 ജിഗാവാട്ട് ഉല്‍പ്പാദനശേഷി ആര്‍ജ്ജിച്ചതായി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യം 20 ജിഗാവാട്ട് സൗരോര്‍ജമെന്ന ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Business & Economy

എയര്‍ടെല്‍-ടെലിനോര്‍ ലയനത്തിന് എന്‍സിഎല്‍ടി അനുമതി

ഭാരതി എയര്‍ടെല്‍-ടെലിനോര്‍ ഇന്ത്യ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലി (എന്‍സിഎല്‍ടി)ന്റെ അനുമതി. ജസ്റ്റിസ് എം എം കുമാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ചില നിബന്ധനകളോടെയാണ് ലയനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. നോര്‍വീജിയന്‍ ടെലികോം ഓപ്പറേറ്ററായ ടെലിനോറിന്റെ ഇന്ത്യ വിഭാഗത്തെ ഏറ്റെടുക്കുന്നതിന് സെബി,

FK News Politics

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് താന്‍ എതിരായിരുന്നെന്ന് സോണിയ ഗാന്ധി; ഒടുവില്‍ ഭയന്നത് സംഭവിച്ചു!

മുംബൈ : ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് ശേഷം രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ താന്‍ എതിര്‍ത്തിരുന്നെന്ന് അദ്ദേഹത്തിന്റെ പത്‌നിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ആത്മാര്‍ഥതയുള്ള വ്യക്തികള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ പിന്നെ കുടുംബം അടക്കം എല്ലാം രണ്ടാം സ്ഥാനത്താകും. കുടുംബജീവിതത്തെ

Business & Economy

ടാറ്റ പവറിന് റെക്കോര്‍ഡ് ഉല്‍പ്പാദനം

ഫെബ്രുവരിയില്‍ മികച്ച രീതിയില്‍ വൈദ്യുതി ഉല്‍പ്പാദനം നടത്താന്‍ സാധിച്ചതായി ടാറ്റ പവര്‍ അറിയിച്ചു. 4647 മില്യണ്‍ യൂണിറ്റാണ് കഴിഞ്ഞമാസം മാത്രം കമ്പനി ഉല്‍പ്പാദിപ്പിച്ചത്. ലോക നിലവാരത്തിലെ സാങ്കേതികവിദ്യകളും പ്രക്രിയകളും സാധ്യമാക്കാനുള്ള പരിശ്രമങ്ങള്‍ വരും വര്‍ഷങ്ങളിലും കമ്പനിക്ക് നേട്ടം സമ്മാനിക്കും. തുടര്‍ച്ചയായി മെച്ചപ്പെട്ട

Business & Economy

ബിനാനിക്കായുള്ള ബിഡ് ഉയര്‍ത്തി  അള്‍ട്രാടെക്

മുംബൈ: കടക്കെണിയില്‍പ്പെട്ട ബിനാനി സിമന്റ്‌സിന് വാഗ്ദാനം ചെയ്ത തുക ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലെ അള്‍ട്രാടെക് സിമന്റ് ഉയര്‍ത്തി. നേരത്തെ മുന്നില്‍വച്ച ബിഡ് 700 കോടി രൂപ വര്‍ധിപ്പിച്ച് 7200 കോടി രൂപയായാണ് അള്‍ട്രാടെക് പുതുക്കിയത്. ഡാല്‍മിയ- പിരമാള്‍-ബെയ്ന്‍ കണ്‍സോര്‍ഷ്യം മുന്നില്‍വച്ച

FK News Politics

അഴിമതി കേസില്‍ പെട്ട കാര്‍ത്തി ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം; മാര്‍ച്ച് 20 വരെ “ഇ.ഡി”അറസ്റ്റ് കോടതി തടഞ്ഞു

ന്യൂഡെല്‍ഹി : ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ പെട്ട മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിച്ചു. നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള കാര്‍ത്തിയെ 20 വരെ

More

ക്യാന്‍സര്‍ : പ്രതീക്ഷയുടെ തിരി നാളം പകര്‍ന്ന്  ഫിസാറ്റ് വിദ്യാര്‍ത്ഥികള്‍

കൊച്ചി: ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയയുടെ നല്ല സന്ദേശം പകര്‍ന്നു ഫിസാറ്റ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നു നാല്‍പതു പേരാണ് തങ്ങള്‍ നിധി പോലെ കാത്തു സൂക്ഷിച്ച മുടി മുറിച്ചു നല്‍കിയത് .അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമ്മേളനത്തില്‍ നാല്‍പത്തിയൊന്ന്

Sports

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

കോഴിക്കോട്: കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന 72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തില്‍ കേരളത്തെ നയിച്ച പ്രതിരോധനിര താരം രാഹുല്‍ വി രാജ് തന്നെയാണ് ടൂര്‍ണമെന്റിനുള്ള ടീം ക്യാപ്റ്റന്‍. കോഴിക്കോട്

Slider Top Stories

ഉന്‍-ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേയില്‍ ഇരു നേതൃത്വങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. യുഎസ്-ഉത്തരകൊറിയ ഉച്ചകോടി സംഘടിപ്പിക്കുന്നതിന് ക്ഷണിച്ചുകൊണ്ടുള്ള കിം ജോംഗ് ഉന്നിന്റെ സന്ദേശത്തിന് ഡൊണാള്‍ഡ് ട്രംപ് മറുപടി

Slider Top Stories

താലിബാന്‍ പിന്തുണയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഒരു ദശാബ്ദക്കാലം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 7.56 ബില്യണ്‍ ഡോളറിന്റെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി താലിബാന്‍ നിയന്ത്രണത്തിലൂടെയുള്ള മേഖലയിലൂടെ കടന്നു പോകുന്നതിനുള്ള അനുമതി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് ലഭിച്ചത്. അതിലേറെ അത്ഭുതപ്പെടുത്തുന്നത് പദ്ധതിക്ക് തീവ്രവാദ സംഘടന നല്‍കിയ പിന്തുണയാണ്. ഇതോടെ തുര്‍ക്ക്‌മെനിസ്ഥാനില്‍നിന്ന്

Slider Top Stories

ഇസാഫ് അടുത്ത സാമ്പത്തികവര്‍ഷം 200 പുതിയ ശാഖകള്‍ തുറക്കും

കൊച്ചി: കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ പ്രഥമ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 100ാമത് ശാഖ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. സ്വാതന്ത്ര്യാനന്തരം കേരളത്തിന് ലഭിച്ച ആദ്യ സ്വകാര്യ ബാങ്കായ ഇസാഫ് സ്‌മോള്‍

Sports

പൂനെ സിറ്റിക്ക് തിരിച്ചടിയായി പരിശീലകന് വിലക്ക്

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് എഫ്‌സി പൂനെ സിറ്റിയുടെ പരിശീലകനായ റാങ്കോ പോപ്പോവിച്ചിന് വിലക്ക്. മാച്ച് ഒഫീഷ്യല്‍സിനെതിരെ മോശം പരാമര്‍ശം നടത്തിയതാണ് നാലാം സീസണിന്റെ രണ്ടാംപാദ സെമി ഫൈനലിന് തയാറെടുക്കുന്ന എഫ്‌സി പൂനെ സിറ്റിക്ക് തിരിച്ചടിയായ സംഭവത്തിന് കാരണം.

Slider Top Stories

ദയാവധത്തില്‍ സുപ്രീംകോടതിയുടെ ചരിത്രവിധി

ന്യൂഡെല്‍ഹി: നിഷ്‌ക്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് സുപ്രീംകോടതി. അന്തസുള്ള മരണം പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ ചരിത്രവിധി. ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്ത വിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് മരിക്കാന്‍ വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം. അസുഖം മൂലമോ