Archive

Back to homepage
Sports

മിനര്‍വ പഞ്ചാബിന് ഐ ലീഗ് കിരീടം; ഗോഗുലം എഫ്‌സിക്ക് കാത്തിരിക്കണം

ഛണ്ഡിഗഡ്: അവസാന നിമിഷം വരെ ആവേശമുയര്‍ത്തിയ ഐ ലീഗ് ടൂര്‍ണമെന്റില്‍ മിനര്‍വ പഞ്ചാബ് ചാമ്പ്യന്മാരായി. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മിനര്‍വ പഞ്ചാബ് കന്നിക്കിരീടം സ്വന്തമാക്കിയത്. നെറോക്ക എഫ്‌സി, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ ഉയര്‍ത്തിയ

Sports Women

ശമ്പള വര്‍ധന: വനിതാ ദിനത്തില്‍ വനിതാ താരങ്ങളെ അവഗണിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നടപ്പാക്കിയ വേതന വര്‍ധനവില്‍ വനിതാ താരങ്ങളെ തഴഞ്ഞ് ബിസിസിഐ. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോടികളുടെ വര്‍ധനവ് വരുത്തിയ സാഹചര്യത്തില്‍ വനിതാ താരങ്ങള്‍ക്ക് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍

Business & Economy

റിലയന്‍സ് ഇന്‍ഫ്രാടെല്‍ ആസ്തികളുടെ വില്‍പ്പന എന്‍സിഎല്‍ടി 13 വരെ സ്റ്റേ ചെയ്തു

മുംബൈ: കടബാധ്യത മൂലം പ്രതിസന്ധി നേരിടുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ടവര്‍ യൂണിറ്റായ റിലയന്‍സ് ഇന്‍ഫ്രാടെലിന്റെ സ്വത്തുവകകളുടെ വില്‍പ്പന ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) ഈ മാസം 13 വരെ സ്റ്റേ ചെയ്തു. 45,000 കോടി രൂപയുടെ കടബാധ്യത

Business & Economy

ഇന്ത്യന്‍ സമ്പന്നര്‍ 2022ല്‍ 71% വര്‍ധിക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് 50 മില്യണ്‍ (ദശലക്ഷം) ഡോളറിലധികം ആസ്തിയുള്ള സമ്പന്നരുടെ ജനസംഖ്യയില്‍ നാല് വര്‍ഷത്തിനുള്ളില്‍ 71 ശതമാനം വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്നും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സംരംഭമായ നൈറ്റ് ഫ്രാങ്ക് തയാറാക്കിയ ‘വെല്‍ത്ത് റിപ്പോര്‍ട്ട്-2018’

Business & Economy

കടക്കെണിയിലായ കമ്പനികള്‍ക്ക് താങ്ങായി സ്‌പെക്ട്രം മാനദണ്ഡങ്ങളില്‍ വന്‍ ഇളവുകള്‍

ന്യൂഡെല്‍ഹി: ടെലികോം കമ്പനികള്‍ സ്‌പെക്ട്രെം എയര്‍വേവുകളുടെ ലേലത്തില്‍ പങ്കെടുത്ത് വാഗ്ദാനം ചെയ്ത തുക അടക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനും ടെലികോം സര്‍ക്കിളുകളില്‍ കൈവശം വെക്കാവുന്ന സ്‌പെക്ട്രത്തിന്റെ പരിധി വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കടഭാരവും വിപണിയിലെ കടുത്ത മത്സരവും മൂലം സമ്മര്‍ദ്ദത്തിലായ

Business & Economy Top Stories

ഇന്ത്യ-മൗറീഷ്യസ് ഉഭയകക്ഷി ചര്‍ച്ച അടുത്തമാസം

ന്യൂഡെല്‍ഹി: മൗറീഷ്യസുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. സിഇസിപിഎ (കോംപ്രിഹെന്‍സീവ് ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) വ്യാപാര ഉടമ്പടിക്കു കീഴില്‍ വിവിധ മേഖലകളില്‍ സാമ്പത്തിക സഹകരണം ഉറപ്പുവരുത്തുന്നതിനു വേണ്ടി ഇന്ത്യയും മൗറീഷ്യസും അടുത്തമാസം ചര്‍ച്ച നടത്തും. ചരക്ക്-സേവനങ്ങളുടെ വ്യപാരം, നിക്ഷേപം,

FK News

ഗാന്ധിപ്രതിമ തകര്‍ത്ത സംഭവം: പ്രതി അറസ്റ്റില്‍

  കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതി  അറസ്റ്റില്‍. ഇന്ന് രാവിലെ നടന്ന സംഭവത്തില്‍ ദൃക്‌സാക്ഷികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായാത്താലാണ് അറസ്റ്റ്. പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ പള്ളിക്കുന്നില്‍ പി ദിനേശനാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിമയുടെ

Auto

റെനോയിലെ ഫ്രഞ്ച് സര്‍ക്കാര്‍ ഓഹരി നിസ്സാന്‍ ഏറ്റെടുത്തേക്കും

പാരീസ് : റെനോ ഹോള്‍ഡിംഗില്‍ ഫ്രഞ്ച് സര്‍ക്കാരിനുള്ള 15 ശതമാനം ഓഹരി ജാപ്പനീസ് കമ്പനിയായ നിസ്സാന്‍ വാങ്ങിയേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റെനോ-നിസ്സാന്‍ മേധാവി കാര്‍ലോസ് ഘോസന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ് കമ്പനികള്‍. എന്നാല്‍ സംഗതി

FK Special Slider

ഹെര്‍ബല്‍ ഹെറിറ്റേജ് മാതൃത്വ മഹത്വത്തിലേക്കൊരു ആയുര്‍വേദ സഞ്ചാരം

അമ്മ.. രണ്ടക്ഷരങ്ങള്‍ക്കുള്ളില്‍ ഒതുക്കിയിരിക്കുന്ന അനേക അര്‍ത്ഥങ്ങളുടെ ഒത്തുചേരലാണത്. പലവേഷങ്ങളില്‍ പല ഭാവങ്ങളില്‍ പ്രപഞ്ചം മാതൃത്വത്തെ വിന്യസിച്ചിരിക്കുന്നു. സര്‍വചരാചരങ്ങള്‍ക്കും അമ്മ എന്ന വികാരം ഒന്നു തന്നെയെന്നിരിക്കെ മാതൃത്വം, സ്ത്രീയില്‍ നിന്നും അമ്മയിലേക്കുള്ള വിവിധ തലങ്ങളുടെ അളവുകോല്‍ കൂടിയാകുന്നു. എങ്കിലും അമ്മ എന്ന മഹത്വത്തിലേക്ക്

Sports

രാജസ്ഥാന്‍ റോയല്‍സിന് ഇനി സ്വന്തം നാട്ടില്‍ കളിക്കാം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മത്സരങ്ങള്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ രാജസ്ഥാന്‍ റോയല്‍സ,ും സ്‌റ്റേഡിയം മാനേജ്‌മെന്റും ഒപ്പു വയ്ക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക്

More

ശ്രീശ്രീ രവിശങ്കറിന്റെ ജന്മദിനാഘോഷം: ഒരുക്കങ്ങള്‍ തുടങ്ങി

ബെംഗളൂരു: ശ്രീശ്രീ രവിശങ്കറിന്റെ 62-ാം ജന്മദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ചെറുതും വലുതുമായ ലക്ഷക്കണക്കിന് ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളില്‍ ആരംഭിച്ചു. പൊതുജന നന്മക്കായി ശ്രീശ്രീ രവിശങ്കര്‍ രൂപകല്‍പ്പന ചെയ്ത ആര്‍ട്ട് ഓഫ് ലിവിംഗ് പരിശീലന പദ്ധതികളില്‍ നിന്നും തെരഞ്ഞെടുത്ത 13

Education

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്;മികച്ച നേട്ടവുമായി മണിപ്പാല്‍ അക്കാഡമി

മണിപ്പാല്‍: ഇന്ത്യയിലെ പ്രമുഖ ഉന്നത പഠന കേന്ദ്രമായ മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എജുക്കേഷന്‍ 2018 ലെ വിഷയാടിസ്ഥാനത്തിലുള്ള ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്തി. മെഡിസിന്‍ വിഷയത്തില്‍ മണിപ്പാല്‍ അക്കാഡമി ശ്രദ്ധേയമായ പുരോഗതി ആണ് കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍

Business & Economy

പെപ്പര്‍ഫ്രൈ 250 കോടി  സമാഹരിച്ചു

മുംബൈ: ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍, ഹോം വിപണിയായ പെപ്പര്‍ഫ്രൈ 250 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. യുഎസ് ആസ്ഥാനമായ സാമ്പത്തിക സേവന സ്ഥാപനം സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈ്വസറിന്റെ നേതൃത്വത്തില്‍ നടന്ന ഇടപാടില്‍ അമേരിക്കന്‍ ഫണ്ട് അഡ്മിനിസ്‌ട്രേഷനും പെപ്പര്‍ഫ്രൈയുടെ പഴയ നിക്ഷേപകരായ നോര്‍വെസ്റ്റ്

Sports

വാര്‍ണര്‍ക്ക് പിന്നാലെ ഡികോക്കിനും പിഴശിക്ഷ

ഡര്‍ബന്‍: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിന് മാച്ച് ഫീയുടെ 25% തുക പിഴയും ഒരു ഡീമെറിറ്റ് പോയിന്റും വിധിച്ചു.

Movies

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

  തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍നിരനായകന്മാരെയും താരസങ്കല്പങ്ങളെയും തിരുത്തിക്കുറിച്ചുകൊണ്ട് ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍വതിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ഇമയൗ’ എന്ന ചിത്രത്തിനായി ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. ആളൊരുക്കം എന്ന