Archive
അതിസമ്പന്നനായ മലയാളി എംഎ യൂസഫലി തന്നെ; ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 388ആം സ്ഥാനം; 10 മലയാളികള്‍ ശതകോടീശ്വര പട്ടികയില്‍
ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എംഎ യൂസഫലിയുടെ കുതിപ്പ് തുടരുന്നു. നിക്ഷേപങ്ങള്‍ ക്രമേണ ഇന്ത്യയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന അദ്ദേഹമാണ് ഫോബ്സ് മാഗസീന്റെ അതിസമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത്. 5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള (32,500 കോടി രൂപ) യൂസഫലി
ആമസോണിന്റെ ഓണ്‍ലൈന്‍ കിഡ്സ്വെയര് വിപണിയില്‍ 80ശതമാനം വളര്‍ച്ച
കൊച്ചി:കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വിപണിക്ക് ആമസോണിന് വന്‍ വളര്‍ച്ച. ഓണ്‍ലൈന്‍ കിഡ്സ്വെയര് വിപണിക്ക് 2018ആരംഭത്തില്‍ തന്നെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 80ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നും 60ശതമാനം വരെ ആവശ്യകത വര്‍ധിച്ചു എന്നതാണ് മറ്റൊരു
റോട്ടറി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ് 5 മത്സരങ്ങള്‍ 9 മുതല്‍ കൊച്ചിയില്‍
കൊച്ചി: റോട്ടറി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ് 5 മത്സരങ്ങള്‍ നാളെ മുതല്‍ 11 വരെ കളമശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. പ്രമുഖ ക്രിക്കറ്റ് താരം ബേസില്‍ തമ്പി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. കൊച്ചി മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള
പേടിഎം മണി രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും
ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ വെല്‍ത്ത് മാനേജ്മെന്റ് വിഭാഗമായ പേടിഎം മണി രണ്ടുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. ആപ്പ് സ്റ്റോറില്‍ സ്വതന്ത്ര ആപ്ലിക്കേഷനായിട്ടാകും പേടിഎം മണി പ്രവര്‍ത്തനമാരംഭിക്കുകയെന്ന് പേടിഎം മണി ബിസിനസ് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജാദവ് പറഞ്ഞു. പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുമ്പു
ഒരുബില്യണ്‍ ഡോളര്‍ നിക്ഷേപം ലക്ഷ്യമിട്ട് ഒല
ബെംഗളുരു; രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല, സിംഗപ്പൂരിന്റെ പരമാധികാര വിഭവ ഫണ്ടായ ടെമാസെക്കും മറ്റ് നിക്ഷേപകരുമായി ചേര്‍ന്ന് പ്രവര്‍ത്തം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി 500 മില്യണ്‍ ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം സ്വരൂപിക്കാനാണ്
ഛത്രപതി ശിവജി എയര്‍പോര്‍ട്ട് ഏറ്റവും മികച്ച വിമാനത്താവളം
മുംബൈ: ജിവികെ മിയാലിന്റെ പരിപാലനയിലുള്ള മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളം (സിഎസ്ഐഎ) സേവന നിലവാരത്തില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ഉപഭോക്താക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 2017ലെ മികച്ച വിമാനത്താവളമായി എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) തെരഞ്ഞെടുത്തത്. 176
പുനരുപയോഗ ഊര്‍ജം: മൈക്രോസോഫ്റ്റ് കരാര്‍ ഒപ്പുവെച്ചു
ബെംഗളൂരു: ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ബെംഗളൂരുവിലെ പുതിയ ഓഫീസിനായി ആട്രിയ പവറുമായി പുനരുപയോഗ ഊര്‍ജ ഇടപാട് ഒപ്പുവെച്ചു. ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ മേഖലയിലെ കമ്പനിയുടെ ആദ്യത്തെ കരാറാണിത്. കരാറിന്റെ ഭാഗമായി ബെംഗളൂരു ഓഫീസിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി മൈക്രോസോഫ്റ്റിന് മൂന്നു മെഗാവാട്ട് സോളാര്‍
രഹസ്യ സ്വഭാവമുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്
അടുത്തിടെ ക്രിപ്റ്റോ കറന്‍സി അനുബന്ധ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് പുതിയ അഡ്വര്‍ട്ടൈസിംഗ് പോളിസി അവതരിപ്പിച്ചിരുന്നു മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന വിഭാഗമായിരുന്നു ഓള്‍ട്ടര്‍നേറ്റ് കറന്‍സി. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിപ്റ്റോ കറന്‍സിയാണ്. വിപണിയില്‍ ബിറ്റ്കോയിന്റെ മൂല്യം
ഫോബ്സ് 2018 : മുകേഷ് അംബാനി ഇന്ത്യയിലെ വലിയ പണക്കാരന്; എംഎ യൂസഫലി ഇരുപത്തൊന്നാമത്
ന്യൂഡെല്‍ഹി : ഫോബ്സ് മാസികയുടെ അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി സ്ഥാനം നിലനിര്‍ത്തി. 40.1 ബില്യണ്‍ ഡോളറാണ് (2.6 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ ആസ്തി. അതിസമ്പന്നരുടെ ആഗോള
ആമസോണ്‍ പേയില്‍ 195 കോടി നിക്ഷേപിച്ച് മാതൃസ്ഥാപനം
ബെംഗളൂരു: യുഎസ് ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍ തങ്ങളുടെ ഡിജിറ്റല്‍ പേമെന്റ് വിഭാഗമായ ആമസോണ്‍ പേയില്‍ 195 കോടി രൂപയുടെ നിക്ഷേപം നടത്തി. സിംഗപ്പൂര്‍ ആസ്ഥാനമായ ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിംസ് , ആമസോണ്‍ ഡോട്ട് കോം ഡോട്ട് ഇന്‍ക്സ് എന്നിവ വഴിയായിരുന്നു നിക്ഷേപം.
വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
ജനീവ : വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ക്കുള്ള ടോപ് 3 ഫൈനലിസ്റ്റുകളെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രഖ്യാപിച്ചു. റേഞ്ച് റോവര്‍ വെലാര്‍, മസ്ദ സിഎക്സ്-5, വോള്‍വോ എക്സ്സി 60 എന്നീ എസ്യുവികളാണ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍
സിസ്റ്റര്‍ അഭയ കൊലക്കേസ്; ഫാ.ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. മതിയായ തെളിവുകളില്ലെന്ന നിരീക്ഷണം ചൂണ്ടിക്കാണിച്ചാണ് പ്രത്യേക സിബിഐ കോടതി പുതൃക്കയിലിനെ വെറുതെ വിട്ടത്. അതേസമയം ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സിസ്റ്റര്‍
ദേശീയ ജൈവ ഇന്ധന നയം ഉടന്‍ പ്രഖ്യാപിക്കും: ധര്‍മേന്ദ്ര പ്രധാന്
ന്യൂഡെല്‍ഹി: ദേശീയ ജൈവഇന്ധന നയം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഭാവിയില്‍ രണ്ടാം തലമുറ (അഡ്വാന്‍സ്ഡ്) ജൈവഇന്ധനങ്ങളുടെ ഉപയോഗത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിനുള്ള വിശദമായ നടപടികള്‍ നയത്തിലുണ്ടാകുമെന്നും ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു. ‘രണ്ടാം തലമുറ ജൈവഇന്ധനങ്ങള്‍’
വ്യാപാര യുദ്ധം ആഗോള വളര്‍ച്ചയെ ബാധിക്കുമെന്ന് ഐഎംഎഫ് മേധാവി
വാഷിംഗ്ടണ്‍: ഉരുക്ക്, അലുമിനിയം എന്നിവയുടെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിക്കൊണ്ട് യുഎസ് മുന്നോട്ടുവെക്കുന്ന വ്യാപാര യുദ്ധം ആഗോള വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റിന് ലഗാര്‍ഡെ പറഞ്ഞു. വ്യാപാര യുദ്ധത്തില്‍ കസ്റ്റംസ് തീരുവകകള്‍ പരസ്പരം വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ ആരും ജയിക്കില്ലെന്നും