Archive

Back to homepage
Business & Economy Education

ഐഐഎം കെ-ടിഎസ്ഡബ്ലിയു ഫാമിലി ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ്

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ടിഎസ്ഡബ്ലിയുവുമായി സഹകരിച്ചുകൊണ്ട് ഫാമിലി മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ ഫാമിലി ബിസിനസുകളുടെ പുതുതലമുറയെ മികച്ച പ്രൊഫഷണലുകളാക്കി മാറ്റുക എന്നതാണ് ബിരുദാനന്തര ബിരുദമായി നടത്തുന്ന

Business & Economy Tech

ഫീച്ചര്‍ ഫോണ്‍ വില്‍പ്പനയില്‍ ഒന്നാമതായി ലൈഫ്

മുംബൈ: ജിയോ ഫോണ്‍ നിര്‍മാതാക്കളായ റിലയന്‍സിന്റെ റീടെയില്‍ ബ്രാന്‍ഡായ ലൈഫ് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. രാജ്യത്തെ മൊത്ത മൊബീല്‍ ഫോണ്‍ വിപണിയുടെ 27 ശതമാനത്തോളം വിപണിയ വിഹിതമാണ് ലൈഫ് സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സൈബര്‍മീഡിയ റിസര്‍ച്ച് ആണ് ഇതുസംബന്ധിച്ച

Business & Economy

ഇന്ത്യന്‍ വിപണി പിടിക്കാന്‍ ആമസോണ്‍

ന്യൂഡെല്‍ഹി: ചൈനയിലെ വിപണി ആലിബാബയും ജെഡി.കോമും നേടിയെടുത്തതോടെ ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ജെഫ് ബെബോസ്. 1.3 മില്യണ്‍ ആളുകള്‍ ഷോപ്പിംഗ് ആഘോഷകരമാക്കുന്നു എന്നത് തന്നെയാണ് കമ്പനി ഇന്ത്യയില്‍ കാണുന്ന സാധ്യത. ആമസോണ്‍.കോം ഇന്ത്യന്‍ വിപണിയിലെ പരിഷ്‌കാരങ്ങള്‍ക്കായി ഇതിനോടകം 5.5 ബില്യണ്‍ ഡോളറിന്റെ

Education Movies

ന്യൂയോര്‍ക്ക് ഫിലിം അക്കാദമി ടീന്‍ കാമ്പസ് സംഘടിപ്പിക്കും

കൊച്ചി: ന്യൂയോര്‍ക്ക് ഫിലിം അക്കാദമി ഇതാദ്യമായി ഇന്ത്യയില്‍ വേനല്‍ അവധിക്കാല ടീന്‍ കാമ്പസ് സംഘടിപ്പിക്കും. അഭിനയം, ചലച്ചിത്ര നിര്‍മാണം എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ആവശ്യം പരിഗണിച്ചാണിതെന്ന് അക്കാദമിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡേവിഡ് ക്ലീന്‍ വെളിപ്പെടുത്തി.

Branding Business & Economy

ഓറിയന്റ് ഇലക്ട്രിക് എയ്‌റോ കൂള്‍ സൂപ്പര്‍ പ്രീമീയം സീലിംഗ് ഫാന്‍ അവതരിപ്പിച്ചു

കൊച്ചി: സി കെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക് തങ്ങളുടെ പുതിയ എയ്‌റോ കൂള്‍ സൂപ്പര്‍ പ്രീമീയം സീലിംഗ് ഫാന്‍ അവതരിപ്പിച്ചു. ഉയര്‍ന്ന കാറ്റും, കുറഞ്ഞ എയര്‍ വോര്‍ട്ടെക്‌സും, ശബ്ദവും വാഗ്ദാനം ചെയ്യുന്നതാണ് ഈ മോഡല്‍. അതിവേഗം വളരുന്ന പ്രീമിയം,

Business & Economy

പെട്രോള്‍ ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പെട്ട അംഗീകൃത പെട്രാളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തന മൂലധന വായ്പ നല്‍കുന്നു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടയാളും, പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം.

Business & Economy Politics

ആം ആദ്മി നേതാക്കള്‍ ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തില്‍

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാനും രാജ്യത്തുടനീളം ട്വന്റി20 മാതൃകയില്‍ പ്രവര്‍ത്തിക്കുവാനും ലക്ഷ്യമിട്ട് ആം ആദ്മി നേതാക്കള്‍ കിഴക്കമ്പലം സന്ദര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി ദേശിയ നിര്‍വാഹക സമിതിയംഗവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിംഗ്, കേരളത്തിന്റെ ചുമതലയുള്ള ആംആദ്മി

Business & Economy

ഇന്ത്യന്‍ ഓയില്‍ പുനര്‍വിന്യസിച്ച ഡോക് ലൈനുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ചെന്നൈ: ചെന്നൈ നഗരത്തില്‍ ഇന്ത്യന്‍ ഓയിലിന്റെ മൂന്ന് ഇന്ധന പൈപ്പ് ലൈനുകള്‍ റെയില്‍വെ ഇടനാഴിക്ക് സമാന്തരമായി മാറ്റി സ്ഥാപിച്ചു. ഫോര്‍ഷോര്‍ ടെര്‍മിനലും കൊറുക്കുപേട്ട് ടെര്‍മിനലും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്ന് വിവിധോദ്ദേശ്യ ഡോക്‌ലൈനുകളാണ് 98 കോടി രൂപ ചെലവില്‍ മാറ്റി സ്ഥാപിച്ചത്. ചെന്നൈയില്‍

Auto

ഹോണ്ട ഹൈഡ്രജന്‍ ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കും

ടോക്കിയോ : ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ മോട്ടോര്‍സൈക്കിളിന് ഹോണ്ട പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്തു. മോട്ടോര്‍സൈക്കിളിന്റെ സീറ്റിനടിയിലാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സ്ഥാപിക്കുന്നതെന്ന് പേറ്റന്റ് ഫയലിംഗില്‍നിന്ന് വ്യക്തമാകുന്നു. ഹൈഡ്രജന്‍ നിറച്ച സിലിണ്ടറാണ് ഫ്യൂവല്‍ സെല്ലായി പ്രവര്‍ത്തിക്കുന്നത്. ഇതിലെ ഹൈഡ്രജന്‍ ഓക്‌സിജനുമായി ചേര്‍ന്ന്

Education

കൃതി കുട്ടികള്‍ക്ക് 11 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ സമ്മാനിച്ചു

കൊച്ചി: ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കൃതിയില്‍ 11 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്കുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങിപ്പോയതായി സംഘാടകര്‍ അറിയിച്ചു. കൂപ്പണുകളുമായി പുസ്തകം വാങ്ങാനെത്തിയവരിലും സ്‌കൂള്‍ ഐഡി കാര്‍ഡുമായി കൂപ്പണ്‍ വാങ്ങാനെത്തിയവരിലും അധികം പേരും ലോവര്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികളായിരുന്നുവെന്നും

Education Politics

പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ മികവുറ്റ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വിദ്യാലയവും എങ്ങനെ വേണമെന്ന് ഒരു മാസ്റ്റര്‍പ്ലാന്‍ ഒരുക്കുന്നതിന്റെ മികവുറ്റ നടപ്പാക്കല്‍ രീതി സംസ്ഥാനത്തൊട്ടാകെ നടക്കുന്നു. വിദ്യാലയത്തിന്റെ പശ്ചാത്തല സൗകര്യം മികച്ചതാക്കുക എന്നാല്‍ കെട്ടിടം

More

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ടാവി വിജയകരമായി നിര്‍വഹിച്ചു

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ട്രാന്‍സ് കത്തീറ്റര്‍ അറോട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി) എന്ന, സര്‍ജറി കൂടാതെയുള്ള അതിനൂതന ചികിത്സ സംവിധാനം ഡോ. ജോണ്‍ എഫ് ജോണ്‍, ഡോ.രാജേഷ് മുരളീധരന്‍ ഡോ. ലാര്‍സ് സോന്‍ഡര്‍ഗാര്‍ഡ് (കോപ്പന്‍ഹേഗന്‍) എന്നീ ഹൃദ്രോഗ വിദഗ്ദ്ധരുടെ

Business & Economy

ബ്ലാക്ക്‌സ്റ്റോണ്‍ മൂന്നു മാളുകള്‍ കൂടി വാങ്ങും

ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളം റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് ആസ്ഥാനമാക്കിയ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി മൂന്ന് റീട്ടെയ്ല്‍ മാളുകള്‍ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 31 മില്യണ്‍ ചതുരശ്ര

Banking

ഐസിഐസിഐ, ആക്‌സിസ് ബാങ്ക് മേധാവികളെ ചോദ്യം ചെയ്തു

മുംബൈ: വജ്ര വ്യവസായിമാരായ നിരവ് മോദിയും മെഹുല്‍ ചോസ്‌കിയും ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഐസിസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മ എന്നിവരെ ചോദ്യം ചെയ്തു. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന

Arabia Business & Economy

ദുബായിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാം!

കൊച്ചി: ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ഏറ്റവും അധികം പ്രിയപ്പെട്ട രണ്ടാമത്തെ നിക്ഷേപ കേന്ദ്രമായി മാറുകയാണ് ദുബായ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ആകെ 83.65 ബില്ല്യണ്‍ ദിര്‍ഹമാണ് ഇന്ത്യക്കാര്‍ നിക്ഷേപിച്ചത്. 2017-ല്‍ ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യുഎഇ സ്വദേശികള്‍ കഴിഞ്ഞാല്‍

Business & Economy

2.5 മില്യണ്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള ശേഷി സെയ്ല്‍സ് മേഖലയ്ക്കുണ്ട്: ടീംലീസ്

ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘടനാപരമായ ഒരു പരിഷ്‌കരണങ്ങളും ഇല്ലാതെ തന്നെ രാജ്യത്ത് 2.5 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷി സെയ്ല്‍സ് മേഖലയ്ക്കുണ്ടെന്ന് എംപ്ലോയ്‌മെന്റ് ആന്റ് എച്ച്ആര്‍ സര്‍വീസസ് കമ്പനിയായ ടീംലീസ്. ഘടനപരമായ പരിഷ്‌കരണങ്ങളിലൂടെ പത്ത് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിഭാഗത്തിന്

Business & Economy World

റാഡിസ്സണ്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ ആഡംബര ബ്രാന്‍ഡ് ഇന്ത്യയിലേക്ക്

മുംബൈ: രാജ്യാന്തര ഹോട്ടല്‍ കമ്പനിയായ റാഡിസ്സണ്‍ തങ്ങളുടെ ഏറ്റവും പുതിയ ആഡംബര ബ്രാന്‍ഡായ ‘റാഡിസ്സണ്‍ കളക്ഷന്‍’ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. രാജ്യത്ത് തങ്ങളുടെ മധ്യ നിര (ഇടത്തരം) ബ്രാന്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ബ്രാന്‍ഡ് മേക്ക്ഓവറിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ‘റാഡിസ്സണ്‍ കളക്ഷന്‍’

Auto

2018 സുസുകി ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് മോട്ടോര്‍സൈക്കിളുകളുടെ 2018 എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 155 സിസി മോട്ടോര്‍സൈക്കിളുകളാണ് ഇവ. ചെറിയ മാറ്റങ്ങള്‍ മാത്രമേ 2018 എഡിഷനില്‍ സുസുകി മോട്ടോര്‍സൈക്കിള്‍ വരുത്തിയിട്ടുള്ളൂ. 80,928 രൂപയാണ് 2018 സുസുകി ജിക്‌സറിന്റെ ഡെല്‍ഹി എക്‌സ്

Banking Business & Economy

50 കോടിക്ക് മുകളിലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കും

ന്യൂഡെല്‍ഹി: അമ്പത് കോടി രൂപയോ അതിന് മുകളിലോ ഉള്ള തുക വായ്പയെടുക്കുന്നവരുടെ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് വിവരങ്ങളും ശേഖരിക്കണമെന്ന് പൊതുമേഖലാ വായ്പാദാതാക്കള്‍ക്ക് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയേക്കും. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പോ വായ്പാ വീഴ്ചയോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ നടത്തിയ ശേഷം രാജ്യം