Archive

Back to homepage
Business & Economy Women

മികച്ച വനിതാ സൗഹൃദ കോ-വര്‍ക്കിംഗ് സ്‌പേസുകള്‍

ന്യൂഡെല്‍ഹി: കോ-വര്‍ക്കിംഗ് സ്‌പേസ് എന്ന ആശയം ഇന്ത്യയില്‍ അതിവേഗം വളരുന്നു. ഇവ ധാരാളം വനിതകളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും പുരുഷ സംരംഭകരാണ് കോ-വര്‍ക്കിംഗ് സ്‌പേസിലും ആധിപത്യം പുലര്‍ത്തുന്നത്. മെന്ററിംഗ്, കുട്ടികളെ നോക്കാനുള്ള സൗകര്യങ്ങള്‍, നെറ്റ്‌വര്‍ക്കിംഗ് എന്നിവയുടെ അടിസ്ഥാനത്തില്‍ കോ-വര്‍ക്കിംഗ് സ്‌പേസുകള്‍ വനിതകള്‍ക്ക് അവരുടെ ബിസിനസുകളെ

Business & Economy

സ്റ്റെല്ലാര്‍ ബംഗ്ലാദേശിലേക്ക് ചുവടുവെക്കുന്നു

ന്യൂഡെല്‍ഹി: ഡാറ്റാ റിക്കവറി സേവനദാതാക്കളായ സ്റ്റെല്ലാര്‍ ബംഗ്ലാദേശിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സാര്‍ക്ക് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വികസിപ്പിക്കുന്നുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് വികസനം. മുന്‍നിര സിസ്റ്റം ഇന്റഗ്രേഷന്‍ സ്ഥാപനമായ അരിത്ര കംപ്യൂട്ടേഴ്‌സാണ് ബംഗ്ലാദേശില്‍ സ്റ്റെല്ലാറിന്റെ പങ്കാളി. സഹകരണത്തിന്റെ ഭാഗമായി സോഫ്റ്റ്‌വെയര്‍, ടൂള്‍കിറ്റ്‌സ്, ബിറ്റ്‌റേസര്‍, ഡാറ്റാ

Business & Economy

റിക്രൂട്ടര്‍ബോക്‌സിനെ ടേണ്‍/റിവര്‍ കാപ്പിറ്റല്‍ ഏറ്റെടുത്തു

ബെംഗളൂരു: ഇന്ത്യന്‍ എച്ച്ആര്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ റിക്രൂട്ടര്‍ബോക്‌സിനെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടേണ്‍/റിവര്‍ കാപ്പിറ്റല്‍ ഏറ്റെടുത്തു. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ ലഭ്യമല്ല. ടേണ്‍/റിവറിന്റെ അപ്ലൈഡ് ട്രെയ്‌നിംഗ് സിസ്റ്റംസ് ഇന്‍കിനു കീഴിലാകും റിക്രൂട്ടര്‍ബോക്‌സ് ഇനി പ്രവര്‍ത്തിക്കുക. ഏറ്റെടുക്കലിനുശേഷവും റിക്രൂട്ടര്‍

Business & Economy

ലൈവ്‌ഹെല്‍ത്തിനെ പിന്തുണച്ച് നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്

പൂനെ: നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌ടെക് സ്റ്റാര്‍ട്ടപ്പായ ലൈവ്‌ഹെല്‍ത്തില്‍ ഏഴു കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര, രാജ്യാന്തര വിപണികളിലെ ബിസിനസ് വികസനത്തിനും ഉല്‍പ്പന്ന, ടെക്‌നോളജി വിഭാഗം ശക്തിപ്പെടുത്താനുമായിരിക്കും തുക വിനിയോഗിക്കുക. ലൈവ്‌ഹെല്‍ത്തിന്റെ സോഫ്റ്റ്‌വെയര്‍ രോഗനിര്‍ണയ ലബോറട്ടറികളില്‍ നിന്നുള്ള

Business & Economy

കോള്‍ഡ് ചെയ്ന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ റിനാക്കിന് ഓര്‍ഡര്‍

കൊച്ചി: കേരളത്തില്‍ രണ്ട് വന്‍കിട സംയോജിത കോള്‍ഡ് ചെയ്ന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഓര്‍ഡര്‍ ചെന്നൈ ആസ്ഥാനമായ പ്രമുഖ കോള്‍ഡ് ചെയ്ന്‍ സേവനദാതാക്കളായ റിനാക് ഇന്ത്യ ലിമിറ്റഡിന് ലഭിച്ചു. കിന്‍ഫ്രയ്ക്കും കെഎസ്‌ഐഡിസിക്കും വേണ്ടി പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് റിനാക്കിന് 32.81 കോടി രൂപയുടെ ഓര്‍ഡര്‍

Education Tech

ഇരുപത്തിരണ്ടായിരം ക്ലാസ്മുറികള്‍ ഹൈടെക്കായി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 22402 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍) പൂര്‍ത്തിയാക്കിയതായി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അറിയിച്ചു. ജനുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈടെക്

Business & Economy

ഉഡാനൊപ്പം ചിറകടിച്ചുയര്‍ന്ന് വ്യോമയാന മേഖല

മുംബൈ: പ്രാദേശിക വിമാന യാത്ര പദ്ധതിയായ ഉഡാന്റെ ചിറകിലേറി രാജ്യത്തെ വ്യോമയാന രംഗം അതിദ്രുതം വികസനത്തിലേക്ക് കുതിക്കുന്നു. വിദൂര പ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലുമായി 18 വിമാനത്താവളങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോ അതിലധികമോ വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമിടാന്‍ എയര്‍പോര്‍ട്ട്‌സ്

Business & Economy

വേനല്‍ക്കൊയ്ത്തിന് എസി കമ്പനികള്‍

കൊല്‍ക്കത്ത: ചുട്ടുപൊള്ളുന്ന വേനലില്‍ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എസി(എയര്‍ കണ്ടീഷണര്‍) കമ്പനികള്‍ ഉല്‍പ്പാദനം ഉയര്‍ത്തുന്നു. വോള്‍ട്ടാസ്, എല്‍ജി, ഡെയ്കിന്‍, ഗോദ്‌റെജ് പോലുള്ള കമ്പനികള്‍ ഉല്‍പ്പാദനം 20 ശതമാനം വരെ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. തെക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ ചൂട് കൂടിയതിനാല്‍ ഫെബ്രുവരിയില്‍

Business & Economy

മധുരപലഹാര വിപണിയിലെ ആഗോള കമ്പനികള്‍ സമ്മര്‍ദ്ദത്തില്‍

മുംബൈ: പ്രാദേശിക മധുരപലഹാര നിര്‍മാതാക്കളായ പാര്‍ലെ, ഐടിസി, ഡിഎസ് ഫുഡ്‌സ് തുടങ്ങിയ കമ്പനികള്‍ 7500 കോടി രൂപ മൂല്യമുള്ള കണ്‍ഫെക്ഷണറി സെഗ്മെന്റിലെ ബഹുരാഷ്ട്ര കമ്പനികളുടെ വിപണി വിഹിതം കവര്‍ന്നെന്ന് കണക്കുകള്‍. ഗവേഷണ ഏജന്‍സിയായ നീല്‍സണാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആഗോള

Business & Economy World

ചൈനയുടെ ജിഡിപി ലക്ഷ്യം 6.5 ശതമാനം

ന്യൂഡെല്‍ഹി: 2018 ല്‍ ചൈനയുടെ ജിഡിപി ലക്ഷ്യം 6.5 ശതമാനത്തോളം എന്ന നിലയില്‍ നിശ്ചയിച്ചു. ചൈനീസ് പാര്‍ലമെന്റിന്റെ വാര്‍ഷികസമ്മേളനത്തിലാണ് ജിഡിപി ലക്ഷ്യമടക്കമുള്ള സാമ്പത്തിക പദ്ധതികള്‍ മുന്നില്‍വെച്ചത്. രാജ്യത്തിന്റെ സാമ്പത്തിക അടിസ്ഥാന ഘടകങ്ങളും തൊഴില്‍ സൃഷ്ടിക്കുന്നതിലെ ശേഷിയും പരിഗണിക്കുമ്പോള്‍ ഈ നിരക്കിലെ ജിഡിപി

Banking

ബാങ്ക് ബോര്‍ഡ് ബ്യൂറോയെ നവീകരിച്ചേക്കും

ന്യൂഡെല്‍ഹി; പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന ബാങ്ക് ബോര്‍ഡ് ബ്യൂറോ (ബിബിബി)യെ നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ ചെയര്‍മാന്‍ വിനോദ് റായിക്ക് തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് പിന്‍ഗാമിയെ കണ്ടെത്താന്‍ നീക്കമുള്ളതായും ഇതുമായി

Business & Economy Women

ബിസിനസ് ഇന്നൊവേറ്റര്‍മാരായ 25 വനിതകളുടെ പട്ടികയുമായി ഫോബ്‌സ് ഇന്ത്യ

ന്യൂഡെല്‍ഹി: മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ ബിസിനസ് രംഗത്ത് മാര്‍ഗദര്‍ശികളായി കണക്കാക്കാവുന്ന 25 വനിതകളുടെ പട്ടികയുമായി ഫോബ്‌സ് ഇന്ത്യ. ജുഗ്ഗര്‍നൗട്ട് ബുക്‌സ് പ്രസാധക ചികി സര്‍കാര്‍, ബിബ്ലന്റ് സ്ഥാപകയും ഡയറക്റ്ററുമായ അധുന ഭബാനി, പബ്ലിസിസ് മീഡിയ ഇന്ത്യ

Politics

നോക്കുകൂലി അവസാനിപ്പിക്കും; ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നോക്കുകൂലിയും തൊഴില്‍ രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് പ്രധാന ട്രേഡ് യൂണിയനുകളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും തൊഴില്‍ പ്രശ്‌നങ്ങള്‍ ഒരു വ്യവസായത്തെയും ബാധിച്ചിട്ടില്ലെന്നും

Business & Economy

ക്ഷീണം നേരിട്ട് സേവന മേഖല; പിഎംഐ 47.8ല്‍

ന്യൂഡെല്‍ഹി: ഫെബ്രുവരി മാസം സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ക്ഷീണം നേരിട്ടതായി റിപ്പോര്‍ട്ട്. സേവന മേഖലയുടെ പിഎംഐ ജനുവരിയിലെ 51.7ല്‍ നിന്നും ഫെബ്രുവരിയില്‍ 47.8ലേക്ക് താഴ്ന്നു. ഓഗസ്റ്റ് മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന തലത്തിലാണ് സൂചിക. ഗവേഷണ സംരംഭമായ ഐഎച്ച്എസ് മാര്‍ക്കിറ്റാണ് ഇതുസംബന്ധിച്ച

Motivation Slider Top Stories

നമുക്ക് സ്വസ്ഥതയിലേക്ക് മടങ്ങിവരാം

ബുദ്ധനും ശിഷ്യഗണങ്ങളും ഒരു യാത്രയിലാണ്. വളരെയധികം ദൂരം കാല്‍നടയായി സഞ്ചരിച്ചുകഴിഞ്ഞു. നല്ല ക്ഷീണം അനുഭവപ്പെടുന്നതുകൊണ്ട് ബുദ്ധനും ശിഷ്യന്മാരും അല്‍പ്പസമയം വിശ്രമിക്കാം എന്ന് തീരുമാനിച്ചു. എല്ലാവരും ഒരു മരത്തണലില്‍ ഇരുന്നു. ‘നല്ല ദാഹം തോന്നുന്നു. അടുത്തെവിടെയെങ്കിലും നദിയുണ്ടെങ്കില്‍ ശുദ്ധമായ ജലം കുടിക്കാന്‍ എടുത്തുകൊണ്ട്

Auto

മഹീന്ദ്ര മോജോ യുടി 300 പുറത്തിറക്കി

ന്യൂഡെല്‍ഹി : മഹീന്ദ്ര ടു വീലേഴ്‌സ് പുതിയ മോജോ യുടി 300 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മഹീന്ദ്ര മോജോ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് മോജോ യുടി 300. 2015 ലാണ് മഹീന്ദ്ര മോജോ പുറത്തിറക്കിയത്.

Slider Top Stories

തിമിംഗലങ്ങളുടെ ജലപാനം

മത്സ്യാ യഥാന്ത: സലിലേ ചരന്തോ ജ്ഞാതും ന ശക്യാ: സലിലം പിബന്ത: യുക്താസ് തഥാ കാര്യ വിധൗ നിയുക്താ ജ്ഞാതും ന ശക്യാ ധനം ആദദാനാ: (ജലത്തില്‍ മുങ്ങിനീരാടി നടക്കുന്ന മത്സ്യം ജലം പാനം ചെയ്യുന്നുണ്ടോ എന്ന് ആരാലും പറയുക അസാധ്യമാണ്.

Business & Economy World

യുഎസിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കല്‍ ഡബ്ല്യുടിഒ ചട്ടത്തിന് ഭീഷണിയെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: ഇറക്കുമതി ഉല്‍പ്പന്നങ്ങളില്‍ പുതിയ തരം നികുതി സമ്പ്രദായം നടപ്പാക്കാനുള്ള യുഎസിന്റെ തീരുമാനം ആഗോള വ്യാപാര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യാപാര വിദഗ്ധര്‍. വികസിത രാജ്യങ്ങള്‍ക്ക് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഈ രീതിയെന്നും ആഗോള വ്യാപാര മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണെന്നും

Business & Economy

10 ലക്ഷം കോടിയുടെ അതിവേഗ ഇടനാഴികളുമായി റെയ്ല്‍വേ

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി അതിവേഗ റെയ്ല്‍ പാതകള്‍ നിര്‍മിക്കുന്ന വന്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ ഒരുങ്ങുന്നു. പത്ത് ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭാരത്മാല ദേശീയപാത വികസന പദ്ധതിയുടെ

Business & Economy

മീഡിയ വ്യവസായത്തിന്റെ വരുമാനം രണ്ട് ലക്ഷം കോടി രൂപയിലെത്തും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മീഡിയ വ്യവസായത്തില്‍ നിന്നുള്ള വരുമാനം അടുത്ത രണ്ട് വര്‍ഷത്തില്‍ ഇരട്ടയക്ക വളര്‍ച്ച പ്രകടമാക്കി 2020ഓടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. വ്യാവസായിക സംഘടനയായ ഫിക്കിയും റിസര്‍ച്ച് ഏജന്‍സിയായ ഇവൈയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നിലവില്‍ 1.5