Archive

Back to homepage
Education Sports

ഇന്റര്‍ കോളേജ് ട്വന്റി20 ക്രിക്കറ്റിന് ഫിസാറ്റില്‍ തുടക്കമായി

കൊച്ചി: ഓള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് ട്വന്റി20 ക്രിക്കറ്റിന് ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ തുടക്കമായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് ട്വന്റി20 മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാലു ദിവസങ്ങളില്‍

Tech

ഹാര്‍ഡ്‌വെയര്‍ സമ്മേളനവുമായി മേക്കര്‍വില്ലേജ്

കൊച്ചി: ഹാര്‍ഡ്‌വെയര്‍ രംഗത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നിക്ഷേപ സമാഹരണത്തിന് സഹായിക്കാനും സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മേളനം കൊച്ചിയില്‍ മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്നു. ഈമാസം പത്തിന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് രാജ്യത്തെ ഏറ്റവും വലിയ ഹാര്‍ഡ്‌വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്

Business & Economy Motivation

രാഷ്ട്രനിര്‍മാണം യുവാക്കളുടെ കരങ്ങളില്‍

കൊച്ചി: യംഗ് ഇന്ത്യന്‍സ് ഇന്‍സ്പറേഷന്‍ ദേശീയ ഉച്ചകോടി ക്രൗണ്‍ പ്ലാസയില്‍ കേരള മാനെജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) യംഗ് ഇന്ത്യന്‍സ് ആണ് പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍

Tech

ഫേസ്ബുക്ക് വോയിസ് ക്ലിപ്‌സ് സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ഫീച്ചര്‍ പരീക്ഷിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ശബ്ദശകലങ്ങള്‍ സ്റ്റാറ്റസ് അപ്പഡേഷന് ഉപയോഗിക്കുന്നതിന് ആഡ് വോയിസ് ക്ലിപ് എന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്. സ്റ്റാറ്റസ് അപ്പ്‌ഡേറ്റിന്റെ കംപോസിംഗ് മെനുവില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ സൗകര്യം റെക്കോഡ് ചെയ്ത് ചെറിയ ഓഡിയോകള്‍ സ്റ്റാറ്റസാക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. ഇന്ത്യന്‍ വിപണിയിലെ കുറച്ച്

Tech

സാംസംഗ് ഗാലക്‌സി എസ്9 പ്ലസ് പുതിയ മികച്ച കണക്റ്റഡ് മൊബീല്‍ ഡിവൈസ്

സോള്‍: മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസംഗ് ഇലക്ട്രോണിക്‌സിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്9 പ്ലസ് പുതിയ മികച്ച കണക്റ്റഡ് മൊബീല്‍ ഡിവൈസായി തെരഞ്ഞെടുക്കപ്പെട്ടു. സാംസംഗ് മികച്ച ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് തുടരുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ മികച്ച അനുഭവം സമ്മാനിക്കുന്നതിന് ഇന്നൊവേഷനുകള്‍ നടത്തുമെന്നും

Tech World

ആഗോള ഡ്രോണ്‍ വിപണി കീഴടക്കാനൊരുങ്ങി വില്‍ & ബ്രദേഴ്‌സ്

ഡൗള: ആഗോള ഡ്രോണ്‍ വിപണിയില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ തയാറെടുക്കുകയാണ് കാമറൂണ്‍ സ്റ്റാര്‍ട്ടപ്പായ വില്‍ & ബ്രദേഴ്‌സ്. ഐടി, റോബോട്ടിക് മേഖലയില്‍ ഒരു വിദ്യാഭ്യാസ യോഗ്യതയും അവകാശപ്പെടാനില്ലാത്ത വില്യം ഇലോംഗ് എന്ന 25 കാരനാണ് വില്‍ & ബ്രദേഴ്‌സിന്റെ സ്ഥാപകന്‍. ബിസിനസുകളുടെ

Business & Economy Tech

ക്യുഎല്‍ഇഡി ടിവികളുടെ പുതിയ ശ്രേണിയുമായി സാംസംഗ്

ന്യൂയോര്‍ക്ക്: ക്യുഎല്‍ഇഡി ടിവികളുടെ പുതിയ ശ്രേണി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാംസംഗ്. ഫ്‌സറ്റ് ലുക്ക് ഇവന്റ് ന്യൂയോര്‍ക്കിലെ അമേരിക്കന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്നു. നിലവില്‍ ക്യുഎല്‍ഇഡി( ക്വാണ്ടം ഡോട്ട് ലൈറ്റ് എമിറ്റിംഗ് ഡയോഡ്) ടിവികള്‍ നിര്‍മിക്കുന്ന ഒരേയൊരു കമ്പനിയാണ് സാംസംഗ്. ടെക്‌നോളജിയെ നിരന്തരമായ

Banking Business & Economy

പുറത്തേക്കുള്ള പണമയയ്ക്കലില്‍ നോട്ടമിട്ട് വെസ്റ്റേണ്‍ യൂണിയന്‍

മുംബൈ: അമേരിക്കന്‍ പണമയയ്ക്കല്‍ സേവനദാതാക്കളായ വെസ്റ്റേണ്‍ യൂണിയന്‍ പുതിയ ബിസിനസ് അവസരങ്ങളില്‍ നോട്ടമിടുന്നു. ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള പണമയയ്ക്കലിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് കമ്പനി. രാജ്യത്ത് സേവനം ആരംഭിച്ച് കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് വെസ്റ്റേണ്‍ യൂണിയന്റെ പുതിയ ചുവടുവയ്പ്പ്. ഇന്ത്യക്ക് പുറത്തേക്ക് പണം

Business & Economy Tech

വൊഡാഫോണ്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം രംഗത്തെ നിരക്ക് യുദ്ധം തുടരുന്നു. റിലയന്‍സ് ജിയോയുടെ വെല്ലുവിളിയെ നേരിടാന്‍ വൊഡാഫോണ്‍ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ കൂടി പ്രഖ്യാപിച്ചു. 549 രൂപയുടെയും 799 രൂപയുടെയും ഓഫറുകളാണ് വൊഡാഫോണ്‍ വരിക്കാര്‍ക്കായി മുന്നോട്ടുവച്ചിരിക്കുന്നത്. പരിധിയില്ലാത്ത കോളുകളും ഡാറ്റയുമാണ് പ്രീപെയ്ഡ്

Auto

മഹീന്ദ്ര റോക്‌സര്‍ യുഎസ്സില്‍ അനാവരണം ചെയ്തു

ഡിട്രോയിറ്റ് : മഹീന്ദ്രയുടെ ഓള്‍-ന്യൂ ഓഫ്-റോഡ് വാഹനമായ റോക്‌സര്‍ യുഎസ്സില്‍ അനാവരണം ചെയ്തു. ഈ പുതിയ എസ്‌യുവി സ്ട്രീറ്റ് ലീഗല്‍ വാഹനമല്ല. അതുകൊണ്ടുതന്നെ പൊതു നിരത്തുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഡിട്രോയിറ്റിന് സമീപത്തെ മഹീന്ദ്രയുടെ പുതിയ ഔബേണ്‍ ഹില്‍സ് മാനുഫാക്ച്ചറിംഗ് പ്ലാന്റിലാണ് മഹീന്ദ്ര

Business & Economy Tech

ഫീച്ചര്‍ ഫോണുകള്‍ മുന്നോട്ടു തന്നെ

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണുകളുടെ വരവിലും ഫീച്ചര്‍ ഫോണുകളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്ന് കണക്കുകള്‍. ഇന്ത്യന്‍ വിപണിയില്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന മുന്നോട്ടു തന്നെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. നോക്കിയ ബ്രാന്‍ഡഡ് ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, വിപണിയിലെത്തിച്ച പുതിയ ഫീച്ചര്‍ ഫോണിന്റെ വര്‍ധിച്ച പ്രചാരം

Business & Economy

എസ്സാര്‍ സ്റ്റീല്‍: നിപ്പോണ്‍-ആര്‍സലര്‍മിത്തല്‍ സംയുക്ത സംരംഭം രൂപീകരിച്ചു

കൊല്‍ക്കത്ത: കടക്കെണിയിലായ എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ജപ്പാനിലെ നിപ്പോണ്‍ സ്റ്റീല്‍ ആന്‍ഡ് സുമിതോമോ കോര്‍പ്പറേഷനു(എന്‍എസ്എസ്എംസി)മായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് രൂപം നല്‍കിയെന്ന് ആര്‍സലര്‍മിത്തല്‍ അറിയിച്ചു. പാപ്പരത്ത നടപടികള്‍ നേരിടുന്ന എസ്സാര്‍ സ്റ്റീലിനു മുമ്പാകെ ആര്‍സലര്‍മിത്തലിന്റെ ഇന്ത്യന്‍ യൂണിറ്റ് ഒരു പ്രശ്‌ന

Business & Economy

സെയിലിന് ഫെബ്രുവരിയില്‍ 9 ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) ഫെബ്രുവരി മാസം 9 ശതമാനം വളര്‍ച്ച നേടി.മുന്‍ വര്‍ഷം ഫെബ്രുവരിയിലെ ഉല്‍പാദനത്തെ കവച്ചു വെച്ച് 1.272 ദശലക്ഷം ടണ്‍ അസംസ്‌കൃത സ്റ്റീലാണ് കഴിഞ്ഞമാസം കമ്പനി ഉല്‍പ്പാദിപ്പിച്ചത്. മികച്ച വളര്‍ച്ച

Business & Economy

വിപണിയില്‍ അഞ്ച് കമ്പനികളുടെ നഷ്ടം 26,641.48 കോടി രൂപ

മുംബൈ: ഓഹരി വിപണിയിലുണ്ടായ നഷ്ടത്തിന്റെ ആഘാതത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച 26,641.48 കോടി രൂപയുടെ വന്‍ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് വിപണി മൂല്യത്തില്‍

Business & Economy Life

സമഗ്ര സാമൂഹിക സുരക്ഷ പദ്ധതിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തെ 50 കോടിയോളം തൊഴിലാളികള്‍ക്ക് വേണ്ടി സമഗ്ര സാമൂഹിക സുരക്ഷ സംവിധാനം നടപ്പാക്കുന്നതിന് ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 18,500 കോടി രൂപ ചെലവിടും. റിട്ടെയര്‍മെന്റ്, ആരോഗ്യം, വാര്‍ദ്ധക്യകാലം, ഭിന്നശേഷി, തൊഴിലില്ലായ്മ, പ്രസവം തുടങ്ങിയ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍

Business & Economy

സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവ വര്‍ധന യുഎസിന് തിരിച്ചടിയാകുമെന്ന് ഐഎംഎഫും ലോകബാങ്കും

വാഷിംഗ്ടണ്‍: സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര നാണയ നിധിയും നിരവധി രാജ്യങ്ങളും രംഗത്തെത്തി. മറ്റ് രാജ്യങ്ങളെ പോലെ തന്നെ യുഎസിനെയും തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. അമേരിക്കയിലേക്കുള്ള സ്റ്റീല്‍

Business & Economy

ഫോര്‍ട്ടീസിനെതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം

ന്യൂഡെല്‍ഹി: ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം പരിശോധന ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസി(എസ്എഫ്‌ഐഒ)ല്‍ നിന്ന് നോട്ടീസ് ലഭിച്ചതായി ഫോര്‍ട്ടീസ് ഹെല്‍ത്ത്‌കെയര്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 9നകം വിവരങ്ങളും രേഖകളും

Auto

ലെക്‌സസ് എല്‍എസ്500എച്ച്, എന്‍എക്‌സ്300എച്ച് കേരളത്തില്‍ അവതരിപ്പിച്ചു

ചിത്രം : ലെക്‌സസ് എല്‍എസ്500എച്ച്, എന്‍എക്‌സ്300എച്ച് കാറുകള്‍ കേരള വിപണിയില്‍ അവതരിപ്പിക്കുന്നു കൊച്ചി : ജാപ്പനീസ് കമ്പനിയായ ലെക്‌സസിന്റെ ഫഌഗ്ഷിപ്പ് മോഡലായ എല്‍എസ്500എച്ച്, എന്‍എക്‌സ്300എച്ച് മോഡലുകള്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ലെക്‌സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍ രാജ, പ്രസിഡന്റ് പിബി വേണുഗോപാല്‍, വൈസ്

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ ആള്‍ട്ട മോട്ടോഴ്‌സിന്റെ ഓഹരി വാങ്ങുന്നു

ചിത്രം : പ്രൊജക്റ്റ് ലൈവ്‌വയര്‍ കണ്‍സെപ്റ്റ് മില്‍വൗക്കീ (യുഎസ്) : ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പായ ആള്‍ട്ട മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നതായി ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നതാണ് ‘ബാര്‍ ആന്‍ഡ് ഷീല്‍ഡ്’ ബ്രാന്‍ഡിന്റെ തീരുമാനം. സിലിക്കണ്‍ വാലി