Archive

Back to homepage
Business & Economy

പ്രത്യേക തെരഞ്ഞെടുപ്പുകളുമായി ആദിത്യ ബിര്‍ള സണ്‍ലൈഫിന്റെ ‘ലൈഫ് ഷീല്‍ഡ്’ പദ്ധതി

മുംബൈ: ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണമുള്ള പരിരക്ഷ ലഭിമാക്കുന്നതിന് പുതിയ പദ്ധതിയുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ്. മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി എട്ടോളം പ്രത്യേക തെരഞ്ഞെടുപ്പുകള്‍ നടത്താനാകുന്ന വിധത്തിലാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ലൈഫ് ഷീല്‍ഡ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. കുടുംബത്തിലെ

Tech

സംസ്ഥാന ഇന്നൊവേഷന്‍ ബ്രാന്‍ഡുമായി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ഇന്നൊവേഷനുകളെയും ‘ഇന്നൊവേറ്റ് കര്‍ണാടക’ എന്ന ഒരൊറ്റ ബ്രാന്‍ഡിനു കീഴില്‍ സമന്വയിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പുതിയ ബ്രാന്‍ഡിന്റെ അവതരണം നടന്നു. ബ്ലോക്ക്‌ചെയ്ന്‍, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാനോ ടെക്‌നോളജി, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ തുടങ്ങി സംസ്ഥാനത്തെ

Banking Business & Economy

യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനവ്

ബെംഗളൂരു: മുന്‍ മാസങ്ങള്‍ക്കു സമാനമായി ഫെബ്രുവരിയിലും രാജ്യത്തെ യുപിഐ ഇടപാടുകളില്‍ വലിയ വര്‍ധനയുണ്ടായതായി കണക്കുകള്‍. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 171.4 ദശലക്ഷം ഡോളറിന്റെ യുപിഐ ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയിലേക്കാള്‍ 13.5 ശതമാനമാണ് ഇടപാടുകള്‍ വര്‍ധിച്ചത്. പ്രമുഖ

Business & Economy

അര്‍ബന്‍ ലാഡര്‍ 12 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ഒമ്‌നി ചാനല്‍ സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡര്‍ 12 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. സ്ഥാപനത്തിന്റെ പഴയ നിക്ഷേപകരായ കലാരി കാപ്പിറ്റല്‍, സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, സെക്കോയ കാപ്പിറ്റല്‍, സ്റ്റെഡ്‌വ്യു കാപ്പിറ്റല്‍ എന്നിവരാണ് നിക്ഷേപം

Tech

ബുക്ക്മാര്‍ക്ക് ഫീച്ചറുമായി ട്വിറ്റര്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ട്വീറ്റുകള്‍ സേവ് ചെയ്യാന്‍ സൗകര്യമൊരുക്കികൊണ്ട് ട്വിറ്റര്‍ ബുക്ക്മാര്‍ക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. ഇതു വഴി ട്വിറ്ററിന്റെ 300 ലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ട്വീറ്റുകള്‍ പിന്നീട് വീണ്ടും കാണാനും വിവിധ തലത്തില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ട്വീറ്റില്‍

Business & Economy

ടാറ്റാ ട്രസ്റ്റ് തെലങ്കാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കുറഞ്ഞ നിരക്കില്‍ ഉന്നത നിലവാരത്തിലുള്ള കാന്‍സര്‍ ചികില്‍സ ലഭ്യമാക്കാനും സംസ്ഥാനത്തെ വിദ്യാഭ്യാസ, ഗവേഷണ ശേഷി വികസിപ്പിക്കാനുമായി ടാറ്റാ ട്രസ്റ്റും തെലങ്കാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. തെലങ്കാന ആരോഗ്യ, കുടുംബക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാന്തി കുമാരിയും ടാറ്റാ

Business & Economy

ഫാഷന്‍ വിഭാഗത്തില്‍ 176 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തി ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് കമ്പനിയുടെ ഫാഷന്‍ വിഭാഗമായ മൈന്ത്ര ജബോംഗ് പ്രൈവറ്റ് ലിമിറ്റഡില്‍ 176 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി. ഫ്‌ളിപ്കാര്‍ട്ടിന്റെ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹസ്ഥാപനമായ എഫ്‌കെ മൈന്ത്ര ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് നിക്ഷേപം

Business & Economy

‘മാജിക്കല്‍ ജംഗിള്‍ സഫാരി’യുമായി കോള്‍ഗേറ്റിന്റെ കട്ട്, പ്ലേ & ലേണ്‍ ഓഫര്‍

മുംബൈ: കുട്ടികളിലെ സര്‍ഗശേഷി വളര്‍ത്തുന്നതിന്റെ ഭാഗമായി ദന്തസംരക്ഷണ വിപണിയിലെ മുന്‍നിരക്കാരായ കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ ലിമിറ്റഡ് കട്ട്, പ്ലേ & ലേണ്‍ ഓഫര്‍ നാലാമത് എഡിഷന്‍ പുറത്തിറക്കി. ടൂത്ത്‌പേസ്റ്റ് കാര്‍ട്ടണുകളുടെ പുറത്ത് പ്രിന്റ് ചെയ്തിരിക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളെ ഉപയോഗിച്ച് സ്വന്തമായി കഥകള്‍

Business & Economy

യുഎസിന്റെ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണം തിരിച്ചടിയാകില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: സ്റ്റീല്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്ക് അടിയന്തിര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം. യുഎസ് ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും ഉയര്‍ന്ന നികുതി നിരക്ക് ചുമത്തുമെന്ന് കഴിഞ്ഞ ദിവസമാണ്

More

നഴ്‌സുമാര്‍ അവധിയെടുത്ത് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: ശമ്പള വര്‍ധന നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 62,000ത്തോളം നഴ്‌സുമാര്‍ ഈ മാസം 6 മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കും. അഞ്ചാം തീയതി മുതല്‍ പണിമുടക്ക് ആരംഭിക്കാന്‍ നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആശുപ്രതി ഉടമകളുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍

Politics

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് ലോ കമ്മീഷന്റെ പരിഗണനയ്ക്ക്

ന്യൂഡെല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതു സംബന്ധിച്ചു പരിശോദിക്കാന്‍ ലോ കമ്മീഷന് നിര്‍ദേശം സമര്‍പ്പിക്കുന്നത് കേന്ദ്ര സര്‍കക്കാര്‍ സജീവമായി ആലോചിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചകള്‍ക്കും പൊതു സംവാദങ്ങള്‍ക്കും തുടക്കമിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ലോക്‌സഭാ,

Business & Economy

ഡെനി ഗ്രൂപ്പില്‍ 8.8 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് വിപ്രോ

ബെംഗളുരു: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ സെക്യൂരിറ്റി കമ്പനിയായ ഡെനിം ഗ്രൂപ്പില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സേവന കയറ്റുമതി കമ്പനിയായ വിപ്രോ. ഡെനിം ഗ്രൂപ്പിലെ 33.3 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിന് 8.8 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് വിപ്രോ

Business & Economy World

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച യുഎസ് കയറ്റുമതിയെ പിന്തുണയ്ക്കും: ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വികസനവും ഭാവിയില്‍ അമേരിക്കന്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനെ സഹായിക്കുമെന്ന് ട്രംപ് ഭരണകൂടം. ഇന്ത്യയുടെ നിലവിലുള്ള വ്യാപാര നിയന്ത്രണ നയങ്ങള്‍ കൂടുതല്‍ കരുത്തുറ്റ വാണിജ്യ-നിക്ഷേപ ബന്ധത്തെ തടസപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വലിയ തോതില്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.

Banking Business & Economy

ഡെബിറ്റ് കാര്‍ഡ് വഴി ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എംഡിആര്‍ ഈടാക്കില്ല

ന്യൂഡെല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് റെയ്ല്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരില്‍ നിന്നും എംഡിആര്‍ (മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഈടാക്കില്ലെന്ന് ഇന്ത്യന്‍ റെയ്ല്‍വേ. ഒരു ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍

Entrepreneurship

സ്റ്റാര്‍ട്ടപ്പ് ലിസ്റ്റിംഗ് മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി എന്‍എസ്ഇ

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റിംഗ് മാനദണ്ഡങ്ങള്‍ ലളിതമാക്കുന്നതിന് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പദ്ധതിയിടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള ചില മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുമായി ചര്‍ച്ച നടത്തുന്നതായി എന്‍എസ്ഇ മാനേജിംഗ് ഡയറക്റ്ററും

Banking Business & Economy

വിദേശ നിക്ഷേപകര്‍ക്ക് ഐആര്‍എഫുകളില്‍ അവസരെമാരുക്കി ആര്‍ബിഐ

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് ഇന്ററസ്റ്റ് റേറ്റ് ഫ്യൂച്ചര്‍ (ഐആര്‍എഫ്) വിപണിയില്‍ നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. 5000 കോടി രൂപ വരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി. വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്.

Business & Economy

എയര്‍ടെലുമായും ജിയോയുമായും എയര്‍സെലിന്റെ ചര്‍ച്ച

ന്യൂഡെല്‍ഹി: ഇന്‍ട്രാ-സര്‍ക്കിള്‍ റോമിംഗ് കരാറുകള്‍ സംബന്ധിച്ച് ഭാരതി എയര്‍ടെലുമായും റിലയന്‍സ് ജിയോ ഇന്‍ഫൊകോമുമായും എയര്‍സെല്‍ ചര്‍ച്ചകള്‍ നടത്തുന്നു. കടബാധ്യതയെ തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ കോടതിയെ സമീപിച്ച എയര്‍സെല്‍ തന്ത്രപരമായ ധനസമാഹരണത്തിനായി നിക്ഷേപകരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കമ്പനിയുടെ മൂല്യം നിലനിര്‍ത്തുന്നതിനും നെറ്റ്‌വര്‍ക്ക്

Arabia Banking

ഡിജിറ്റല്‍ വാലറ്റുമായി ഫസ്റ്റ് അബുദാബി ബാങ്ക്

അബുദാബി: യുഎഇയുടെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വാലറ്റ് പേഇറ്റ്(Payit) പുറത്തിറങ്ങി. നോട്ട് രഹിത സമ്പദ് വ്യവസ്ഥയായി മാറുകയെന്ന യുഎഇയുടെ വലിയ ലക്ഷ്യത്തിന് പിന്തുണയെന്ന നിലയിലാണ് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി പേഇറ്റ് പുറത്തിറക്കിയതെന്ന് ഫസ്റ്റ് അബുദാബി ബാങ്ക് പറഞ്ഞു. സുരക്ഷിതവും എളുപ്പത്തിലുള്ളതുമാണ് പുതിയ

Business & Economy

ട്രംപ് ടവേഴ്‌സ് പൂനെയില്‍ ലക്ഷ്വറി വീട് വാങ്ങി രവി പിള്ള

ദുബായ്: പൂനെയിലെ ട്രംപ് ടവേഴ്‌സിലെ ടവര്‍ ബിയില്‍ വീട് സ്വന്തമാക്കി പ്രമുഖ പ്രവാസി സംരംഭകന്‍ രവി പിള്ള. ബില്ല്യണ്‍ കണക്കിന് ഡോളര്‍ വരുമാനമുള്ള ആര്‍പി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് രവി പിള്ള. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍

Arabia Movies

സിനിമ ശൃംഖലകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തുടങ്ങി സൗദി

റിയാദ്: സിനിമാ വ്യവസായത്തിന് സൗദി അറേബ്യയില്‍ പുതുജീവന്‍. നേരത്തെ നയങ്ങളില്‍ മാറ്റം വരുത്തി സിനിമ തിയറ്ററുകള്‍ക്കുള്ള വിലക്ക് സൗദി നീക്കിയിരുന്നു. വ്യാഴാഴ്ച്ച മതുല്‍ സനിമ ഹൗസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് സൗദി നല്‍കാന്‍ തുടങ്ങി. ഉദാരവല്‍ക്കരണനയങ്ങളുടെ ഭാഗമായാണ് പതിറ്റാണ്ടുകളോളം സിനിമയ്ക്ക് നിലനിന്നിരുന്ന വിലക്ക്