Archive

Back to homepage
Business & Economy

എട്ട് പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 6.7 ശതമാനമായി വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളിലെ (കോര്‍ സെക്റ്റര്‍) മൊത്തം ഉല്‍പ്പാദനത്തില്‍ ജനുവരി മാസത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഡിസംബറില്‍ 4.2 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിച്ച സ്ഥാനത്ത് ജനുവരിയില്‍ 6.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പു സാമ്പത്തിക

Business & Economy World

ഹുറുണ്‍ ബില്യണയര്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്തിലെ ശതകോടിശ്വരന്മാരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും ഓരോ ആഴ്ചയും പുതിയ ബില്യണയറുമാര്‍ ഉദയം ചെയ്യുന്നുണ്ടെന്ന് ഷാംഗ്വായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുറുണ്‍ മാഗസിന്റെ റിപ്പോര്‍ട്ട് പറയുന്നു. യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ ബില്യണയറുമാരായവരുടെ റാങ്കിംഗായ ഹുറുണ്‍ ഗ്ലോബല്‍

Arabia Movies

വോക്‌സ് സിനിമാസ് സൗദിയില്‍ അരങ്ങേറ്റം കുറിക്കുന്നു

റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രധാന സിനിമാ കമ്പനി വോക്‌സ് സൗദിയില്‍ അരങ്ങേറ്റം കുറിക്കുന്നു. സൗദി അറേബ്യയിലെ ആദ് പബ്ലിക്ക് സ്‌ക്രീനിംഗിന് ഒരുങ്ങുകയാണ് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വോക്‌സ്. അല്‍ഷിമേഴ്‌സ് രോഗത്തിന് എതിരായ ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് പബ്ലിക്ക് സ്‌ക്രീനിംഗ്. റിയാദ് ഡെപ്യൂട്ടി

Arabia Movies

ടോം ക്രൂസ് യുഎഇയില്‍; രാജ്യം ആഗോള സിനിമ ഹബ്ബാകുമോ?

ദുബായ്: ബുര്‍ജ് ഖലീഫയെന്ന അംബര ചുംബി സ്റ്റാറായത് ടോം ക്രൂസ് കാരണമാണ്. 2011ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോളില്‍ ബുര്‍ജ് ഖലീഫയുടെ മേല്‍ ടോം ക്രൂസ് കാട്ടിക്കൂട്ടിയ സാഹസങ്ങള്‍ അത്രമേല്‍ ഹിറ്റായിരുന്നു. ദുബായ് നഗരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക

Arabia

സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 2021 വരെ വര്‍ധിപ്പിക്കില്ല: ഷേഖ് മൊഹമ്മദ്

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് ചുരുങ്ങിയത് അടുത്ത മൂന്ന് വര്‍ഷത്തേക്കെങ്കിലും കൂട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യുഎഇ കാബിനറ്റ് മീറ്റിംഗില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ്

Arabia Business & Economy

50 ശതമാനം ഓഫറുകളുമായി ഖത്തര്‍ എയര്‍വേസ്

കൊച്ചി/ദോഹ: പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസ് യാത്രക്കാര്‍ക്കായി വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ‘ബ്രീത്ത്‌ടേക്കിങ് എക്‌സ്പീരിയന്‍സസ്, എക്‌സ്ട്രാ ഓര്‍ഡിനറി ഓഫേഴ്‌സ്’ എന്ന പേരില്‍ 50 ശതമാനം ഇളവുകള്‍ ആണ് ഖത്തര്‍ എയര്‍വേസ് പ്രഖ്യാപിച്ചത്. ഓഫറുകള്‍ എല്ലാ ക്യാബിന്‍ ക്ലാസ്സുകളിലും ലഭ്യമാണ്. ഫസ്റ്റ്

Arabia

ഡിസ്‌ക്കൗണ്ട് സ്‌റ്റോര്‍ കണ്‍സപ്റ്റുമായി ലാന്‍ഡ്മാര്‍ക്ക്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് തങ്ങളുടെ വിവ ബ്രാന്‍ഡിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. മേഖലയിലെ ആദ്യ ഫുഡ് ഡിസ്‌കൗണ്ടര്‍ എന്ന തലത്തിലാണ് വിവയുടെ വരവ്. ഫുഡ് ഡിസ്‌ക്കൗണ്ട് റീട്ടെയ്‌ലിംഗിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ചെയര്‍വുമനും സിഇഒയുമായ രേണുക ജഗ്തിയാനി കരുതുന്നത്.

Arabia

5ജി: സൗദി ടെലികോം കമ്പനിയും സിസ്‌കോയും കൈകോര്‍ക്കുന്നു

റിയാദ്: അത്യാധുനിക സാങ്കേതിക യുഗത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 5ജി ശൃംഖല വ്യാപിപ്പിക്കുന്നതിനായി സൗദി ടെലികോം കമ്പനിയും ആഗോള ഐടി ഭീമന്‍ സിസ്‌കോയും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും കരാറില്‍ ഒപ്പുവെച്ചു. സൗദി അറേബ്യയുടെ സാമ്പത്തിക പരിവര്‍ത്തന പദ്ധതിയായ വിഷന്‍

Entrepreneurship FK Special Slider Top Stories

‘പത്തായ’ത്തില്‍ നിത്യം പത്തോണം

പത്തായമെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരുപിടി പഴഞ്ചൊല്ലുകളും രസകരമായ കഥകളുമില്ലേ? പുന്നെല്ലുമായും കൃഷിയുമായുമൊക്കെ പൊക്കിള്‍ക്കൊടി ബന്ധമുള്ള, മണ്ണിന്റെയും ഗ്രാമീണതയുടെയും ഗന്ധം പേറുന്ന വിരവധി പഴഞ്ചൊല്ലുകള്‍. അച്ഛന്‍ പത്തായത്തിലൊളിച്ചിരിപ്പില്ലെന്ന കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കത ഓര്‍മയില്ലേ? കന്നിക്കൊയ്ത്തും മകരക്കൊയ്ത്തുമൊക്കെ മുറക്ക് നടന്നിരുന്ന കാലത്തെ സുഭിക്ഷതയുടെ

Slider Top Stories Trending

ന്യൂജനറേഷന്‍ ജീവനക്കാര്‍

ലണ്ടനിലെ പത്തൊമ്പതുകാരനായ എംബിഎ വിദ്യാര്‍ത്ഥി ഡാന്‍ മില്ലര്‍, യംഗ് പ്രൊഫഷണല്‍സ് യുകെ എന്ന സമൂഹമാധ്യമസ്ഥാപനത്തിന്റെ സിഇഒ കൂടിയാണ്. 2022 ആകുമ്പോഴേക്കും അഞ്ചു ദശലക്ഷം ബ്രിട്ടീഷ്‌യുവാക്കളെ ഉപയോക്താക്കളാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഈ പ്ലാറ്റ്‌ഫോം ബ്രിട്ടണിലെ 400ലധികം സ്‌കൂളുകളിലും സര്‍വകലാശാലകളിലും ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കു

Motivation Slider Top Stories

വൈകല്യത്തിന്റെ കഥ മാറ്റിയെഴുതിയ ദിവ്യാന്‍ശു

19ാം വയസിലാണ് ദിവ്യാന്‍ശു ഗണത്രയുടെ കാഴ്ചശക്തി ഗ്ലൂക്കോമിയ കവര്‍ന്നെടുക്കുന്നത്. സൈക്ലിംഗ്, ട്രക്കിംഗ്, പര്‍വതാരോഹണം എന്നിവയില്‍ അഭിരമിച്ചിരുന്ന ‘ പ്രകൃതിയുടെ ആ മകന്‍’ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുക എന്നത് അംഗീകരിക്കാന്‍ തയാറല്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വെല്ലുവിളികളോടും പൊരുതിയ, ഇന്ത്യയുടെ ആദ്യ ബ്ലൈന്‍ഡ്

World

ഹൃദയങ്ങള്‍ കീഴടക്കിയ പീസ് കോപ്‌സ്

1961 മാര്‍ച്ച് ഒന്നിന് അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി സ്ഥാപിച്ച യുഎസ് പീസ് കോപ്‌സ് അമേരിക്കന്‍ ചരിത്രത്തില്‍ മാത്രമല്ല, ലോക ചരിത്രത്തില്‍ തന്നെ വിസ്മരിക്കാന്‍ സാധിക്കാത്ത ഒരു ഏടാണ്. ലോത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയായിരുന്നു ഇവര്‍ മുന്നേറിയത്. സംഘടന

Editorial

സ്റ്റാര്‍ട്ടപ്പുകള്‍ ചിന്തിക്കട്ടെ അടുത്ത ഘട്ട വളര്‍ച്ച

സ്റ്റാര്‍ട്ടപ്പുകളുടേതാണ് പുതിയ ലോകം. ഭാവിയെ മുന്‍കൂട്ടിക്കണ്ട്, അതിനനുസരിച്ചുള്ള ബിസിനസ് സാധ്യതകള്‍ മുതലെടുത്ത് സാമ്പത്തിക രംഗത്ത് പുതുവിപ്ലവം ചെലുത്തിയാണ് സ്റ്റാര്‍ട്ടപ്പുകളായി തുടങ്ങി പല സംരംഭങ്ങളും ഇന്ന് വന്‍കിട കമ്പനികളായി പരിണമിക്കപ്പെട്ടത്. ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ അത്യന്തം ആകാംഷ ചെലുത്തുന്ന വീരഗാഥകള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്.

FK Special Slider Top Stories

രാജ്യത്തെ വിശ്വസ്ത എന്‍ബിഎഫ്‌സി ബ്രാന്‍ഡായി ഞങ്ങള്‍ തുടരും; ജോര്‍ജ് എം ജേക്കബ്

നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി വിഭാഗത്തില്‍ നീണ്ട എട്ട് പതിറ്റാണ്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മുത്തൂറ്റ് ഫിനാന്‍സ്, 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ വിഭാവനം ചെയ്യുന്നത് എക്കാലത്തും മുതല്‍ക്കൂട്ടാകുന്ന പദ്ധതികള്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് 45,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tech

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകാന്‍ ഫേസ്ബുക്ക് ടെറാഗ്രാഫ് വിന്യസിക്കുന്നു

ബാഴ്‌സലോണ: നെറ്റ്‌വര്‍ക്കുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി ഫേസ്ബുക്ക് ടെറാഗ്രാഫ് ടെക്‌നോളജി എന്ന പുതിയ ആശയം അവതരിപ്പിച്ചു. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണു ടെറാഗ്രാഫ് ആശയം അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ രണ്ട് നഗരങ്ങളിലായിരിക്കും ടെറാഗ്രാഫ് ടെക്‌നോളജി നടപ്പിലാക്കുന്നത്. ഒന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍.