Archive

Back to homepage
Business & Economy

സ്വപ്‌നം സാക്ഷാല്‍കരിക്കാന്‍ സ്റ്റേഫ്രീയുടെ ‘ഡ്രീംസ് ഓഫ് പ്രോഗ്രസ്’

കൊച്ചി: ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഉടമസ്ഥതയിലുള്ള മുന്‍നിര സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡായ സ്റ്റേഫ്രീയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ‘ ഡ്രീംസ് ഓഫ് പ്രോഗ്രസ്’ എന്ന പേരില്‍ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ പി വി

Business & Economy

ഇന്ത്യയില്‍ കുരുമുളക് കയറ്റുമതി വന്‍ പ്രതിസന്ധിയില്‍: എഐഎസ്ഇഎഫ്

കൊച്ചി: ഇന്ത്യയില്‍ കുരുമുളക് കയറ്റുമതി വന്‍ പ്രതിസന്ധിയിലായതായി ഓള്‍ ഇന്ത്യ സ്‌പൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്).രാജ്യാന്തര വിപണിയില്‍ വിവിധ തരം കുരുമുളകിന്റെ വില കിലോഗ്രാമിന് 225-250 രൂപയാണെന്നിരിക്കെ 500 രൂപയില്‍ താഴ്ന്ന വിലയില്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഡയറക്റ്റര്‍ ജനറല്‍

Business & Economy

ടാറ്റാ ബോയിംഗ് എയറോസ്‌പേസില്‍ സ്റ്റേറ്റ് ഓഫ് ആര്‍ട്ട് സൗകര്യം

ഹൈദരാബാദ്: ബോയിംഗിന്റെയും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ടാറ്റാ ബോയിംഗ് എയറോസ്‌പേസ് ഹൈദരാബാദില്‍ സ്റ്റേറ്റ് ഓഫ് ആര്‍ട്ട് സൗകര്യം ആരംഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും ചേര്‍ന്നു പുതിയ സൗകര്യം

Business & Economy Tech

തേസില്‍ ടാപ് ആന്‍ഡ് പേ ഓപ്ഷന്‍, എസ്ബിഐയുമായി സഹകരിക്കും

മുംബൈ : ഗൂഗിളിന്റെ പേമെന്റ് ആപ്ലിക്കേഷനായ തേസില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഡ് ലോഡ് ചെയ്തുകൊണ്ട് പേമെന്റിന് സഹായിക്കുന്ന ടാപ് ആന്‍ഡ് പേ ഓപ്ഷന്‍ വരുന്നു. ഗൂഗിളിന്റെ മറ്റ് ഉല്‍പ്പന്ന/സേവനങ്ങള്‍ക്കൊപ്പവും തേസ് പേമെന്റ് ലഭ്യമാക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍

Education

മേക്കര്‍വില്ലേജില്‍ പരിശീലന കളരി സംഘടിപ്പിച്ചു

കൊച്ചി: വൈദ്യുതകാന്തികശേഷി കാരണം ഉപകരണങ്ങളില്‍ വരുന്ന വ്യതിയാനം സംബന്ധിച്ച അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് കളമശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ്‌വെയര്‍ ഇന്‍ക്യുബേറ്ററായ മേക്കര്‍ വില്ലേജ് പരിശീലന കളരി സംഘടിപ്പിച്ചു. ഈ രംഗത്തെ ഗവേഷണ സ്ഥാപനമായ സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇല്‌ക്ട്രോണിക് എന്‍ജിനീയറിംഗ് ആന്‍ഡ്

Auto Business & Economy

ഹ്യുണ്ടായ് നെക്‌സോ, അയോണിക് വാഹനങ്ങള്‍ അവതരിപ്പിച്ചു

കൊച്ചി: ഹ്യുണ്ടായിയുടെ അടുത്ത തലമുറ വാഹനങ്ങളായ ഹ്യൂണ്ടായ് നെക്‌സോ, ഹ്യൂണ്ടായ് അയോണിക് എന്നിവ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ-കൊറിയ ബിസിനസ് ഉച്ചകോടിയില്‍ അവതരിപ്പിച്ചു. ഹ്യുണ്ടായ് നെക്‌സോ ഫ്യുവല്‍സെല്‍ ഇലക്ട്രിക് വാഹനമാണെങ്കില്‍, ബാറ്ററിയില്‍ ഓടുന്ന വാഹനമാണ് ഹ്യൂണ്ടായ് അയോണിക്. ആഗോളതലത്തില്‍ കുറഞ്ഞ തോതില്‍മാത്രം

Business & Economy

ആമസോണിന്റെ മ്യൂസിക് സേവനം ഇന്ത്യയിലേക്ക്

മുംബൈ: പ്രമുഖ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ മ്യൂസിക് സേവനമായ ആമസോണ്‍ മ്യൂസിക് ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണിന്റെ വീഡിയോ സ്ട്രീമിംഗ് സേവനത്തില്‍ ഉള്‍പ്പെടുത്തി 2014 ല്‍ യുഎസില്‍ അവതരിപ്പിച്ച ആമസോണ്‍ പ്രൈം മ്യൂസിക് സര്‍വീസിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സേവനം ലഭ്യമാകുന്നത്.

Business & Economy Tech

ഡിടിഎച്ചിലും പിടിമുറുക്കാന്‍ റിലയന്‍സ്

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവമുയര്‍ത്തിയ ജിയോയ്ക്ക് പിന്നാലെ ഡിടിഎച്ച് മേഖലയിലും ആകര്‍ഷക വാഗ്ദാനങ്ങളുമായി റിലയന്‍സ് ബിഗ് ടിവി. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷത്തേക്ക് അഞ്ഞൂറോളം ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫര്‍പ്രകാരം ബിഗ്

Banking

നിക്ഷേപ പലിശയ്ക്ക് പുറകെ വായ്പാ പലിശ നിരക്കും എസ്ബിഐ ഉയര്‍ത്തി

ന്യൂഡെല്‍ഹി: സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വായ്പാ പലിശയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തി. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്) അഥവാ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 7.95 ശതമാനത്തില്‍ നിന്നും

Banking

പൊതുമേഖലാ ബാങ്കുകളുടെ 35 വിദേശ ശാഖകള്‍ അടയ്ക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ 35 വിദേശ ശാഖകള്‍ മറ്റുള്ളവയില്‍ ലയിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജിവ് കുമാര്‍. 69 വിദേശ ശാഖകളുടെ പ്രവര്‍ത്തനം കൂടി അവസാനിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും രാജിവ് കുമാര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം

Business & Economy

ആധാര്‍ ബന്ധിപ്പിക്കലിലൂടെ 2.75 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ന്യൂഡെല്‍ഹി: പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണവും ഗുണഭോക്താക്കളുടെ ആധാര്‍ നമ്പറുമായുള്ള ബന്ധിപ്പിക്കലും മൂലം 2.75 കോടിയിലധികം വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ നേടുന്നതിനാണ് ഇത്തരം വ്യാജ റേഷന്‍കാര്‍ഡുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 2013 ജനുവരിയില്‍ ആരംഭിച്ച റേഷന്‍

Business & Economy

ഹൗസിംഗ്, ഇന്‍ഫ്രാ ബിസിനസുകള്‍ ടാറ്റ ലയിപ്പിക്കുന്നു

ന്യൂഡെല്‍ഹി: തങ്ങളുടെ ഹൗസിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസുകള്‍ ലയിപ്പിച്ച് 3000 കോടി രൂപയുടെ വരുമാനമുള്ള ഒരു വലിയ യൂണിറ്റ് സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു. ടാറ്റ സണ്‍സിന്റെ ഉപസ്ഥാപനങ്ങളായ ടാറ്റ് ഹൗസിംഗ്, ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് കീഴിലാണ് നിലവില്‍ ഈ

Business & Economy

കൊഗ്നിസെന്റ് ഇന്ത്യയില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു

ന്യൂഡെല്‍ഹി: യുഎസ് ബഹുരാഷ്ട്ര കോര്‍പ്പറേഷനായ കൊഗ്നിസെന്റ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഇന്ത്യന്‍ ബിസിനസില്‍ നിന്നും 8,000 ജീവനക്കാരെ കുറച്ചതായി റിപ്പോര്‍ട്ട്. അതേസമയം യുഎസിലും യൂറോപ്പിലും കമ്പനി കൂടുതല്‍ നിയമനം നടത്തുകയും ചെയ്തിട്ടുണ്ട്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ സമര്‍പ്പിച്ച വാര്‍ഷിക

Business & Economy

ഇന്ത്യയുടെ ധനക്കമ്മി 6.77 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി അവസാനം വരെ ഇന്ത്യയുടെ ധനക്കമ്മി 6.77 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന ധനക്കമ്മി പരിധിയുടെ 113.7 ശതമാനം വരുമിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍

Business & Economy

വിനിമയത്തിലുള്ള കറന്‍സി മൂല്യം നോട്ട് അസാധുവാക്കലിന് മുമ്പുള്ളതിന്റെ 99.17%ല്‍ എത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് വിനിമയത്തിന് ലഭ്യമായ കറന്‍സിയുടെ മൂല്യം നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിന്റെ 99.17 ശതമാനത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ 8നാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള 500,1000 രൂപ നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചത്. 2016 നവംബര്‍

Business & Economy

എട്ട് പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 6.7 ശതമാനമായി വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളിലെ (കോര്‍ സെക്റ്റര്‍) മൊത്തം ഉല്‍പ്പാദനത്തില്‍ ജനുവരി മാസത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഡിസംബറില്‍ 4.2 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിച്ച സ്ഥാനത്ത് ജനുവരിയില്‍ 6.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പു സാമ്പത്തിക

Business & Economy World

ഹുറുണ്‍ ബില്യണയര്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്തിലെ ശതകോടിശ്വരന്മാരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും ഓരോ ആഴ്ചയും പുതിയ ബില്യണയറുമാര്‍ ഉദയം ചെയ്യുന്നുണ്ടെന്ന് ഷാംഗ്വായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുറുണ്‍ മാഗസിന്റെ റിപ്പോര്‍ട്ട് പറയുന്നു. യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ ബില്യണയറുമാരായവരുടെ റാങ്കിംഗായ ഹുറുണ്‍ ഗ്ലോബല്‍

Arabia Movies

വോക്‌സ് സിനിമാസ് സൗദിയില്‍ അരങ്ങേറ്റം കുറിക്കുന്നു

റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രധാന സിനിമാ കമ്പനി വോക്‌സ് സൗദിയില്‍ അരങ്ങേറ്റം കുറിക്കുന്നു. സൗദി അറേബ്യയിലെ ആദ് പബ്ലിക്ക് സ്‌ക്രീനിംഗിന് ഒരുങ്ങുകയാണ് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വോക്‌സ്. അല്‍ഷിമേഴ്‌സ് രോഗത്തിന് എതിരായ ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് പബ്ലിക്ക് സ്‌ക്രീനിംഗ്. റിയാദ് ഡെപ്യൂട്ടി

Arabia Movies

ടോം ക്രൂസ് യുഎഇയില്‍; രാജ്യം ആഗോള സിനിമ ഹബ്ബാകുമോ?

ദുബായ്: ബുര്‍ജ് ഖലീഫയെന്ന അംബര ചുംബി സ്റ്റാറായത് ടോം ക്രൂസ് കാരണമാണ്. 2011ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോളില്‍ ബുര്‍ജ് ഖലീഫയുടെ മേല്‍ ടോം ക്രൂസ് കാട്ടിക്കൂട്ടിയ സാഹസങ്ങള്‍ അത്രമേല്‍ ഹിറ്റായിരുന്നു. ദുബായ് നഗരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക

Arabia

സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 2021 വരെ വര്‍ധിപ്പിക്കില്ല: ഷേഖ് മൊഹമ്മദ്

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് ചുരുങ്ങിയത് അടുത്ത മൂന്ന് വര്‍ഷത്തേക്കെങ്കിലും കൂട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യുഎഇ കാബിനറ്റ് മീറ്റിംഗില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ്