Archive

Back to homepage
FK News

ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട എംപിമാരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ച എംപിമാരായ അഭിഭാഷകര്‍ ഇനി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്

FK News

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ തീവണ്ടിയെത്തി

കൊല്ലം: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ തീവണ്ടി ഓടിയെത്തി. ചെന്നൈയില്‍ നിന്നും പുറപ്പെട്ട താംബരം എക്‌സ്പ്രസ് ആണ് ഓരോ സ്റ്റേഷനുകളിലെയും സ്വീകരണം ഏറ്റുവാങ്ങി കൊല്ലത്തെത്തിയത്. കൊല്ലം -ചെന്നൈ സഞ്ചാരത്തിന് മൂന്ന് മണിക്കൂര്‍ കുറയ്ക്കാം എന്നത് തന്നെയാണ് ഈ റൂട്ടിന്റെ

FK News

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

റാഞ്ചി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 9 വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയതായി ഛാത്ര ജില്ലാ പൊലിസ് മേധാവി അറിയിച്ചു. സംഭവവുമായി

FK News

വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സ്റ്റുഡിയോക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: വിവാഹ ചടങ്ങിലെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നിരവധി നാളുകളായി ഇത്തരത്തില്‍ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന വടകര സദയം സ്റ്റുഡിയോയെ സംബന്ധിച്ച് കഴിഞ്ഞാഴ്ചയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

FK News

ശബരിമലയിലെ ആന എഴുന്നള്ളിപ്പ് നിരോധിക്കാന്‍ നീക്കവുമായി വനംവകുപ്പ്

ശബരിമല: ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് നിരോധിക്കാന്‍ വനംവകുപ്പ് പദ്ധതിയിടുന്നു. കുത്തനെയുള്ള മലയിലും ഇറക്കത്തിലും മറ്റും ആനയെ എഴുന്നള്ളിക്കുന്നത് അപകടം വരുത്തിവെക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ ആനയിടഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ആന ഇടഞ്ഞ് പാപ്പാനുള്‍പ്പടെ 12 പേര്‍ക്കാണ് പരിക്കേറ്റത്.

FK News

വന്‍ സുരക്ഷാ വലയത്തില്‍ മലാല ജന്മനാട്ടിലെത്തി

  ഇസ്ലാമാബാദ്: ആറ് വര്‍ഷത്തിന് ശേഷം മലാല യൂസഫ് സായ് ജന്മനാടായ സ്വാത് താഴ്‌വരയിലെത്തി. മലാലയുടെ വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പ്രദേശത്ത് സജ്ജമാക്കിയിരുന്നത്. പാകിസ്ഥാനില്‍ കാല്‍കുത്തിയാല്‍ വധിക്കുമെന്ന ഭൂകരരുടെ ഭീഷണി നിലനില്‍ക്കെയാണ് മാതാപിതാക്കള്‍ക്കൊപ്പം മലാല സ്വവസതിയിലെത്തിയത്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ

FK News

‘സുഡാനി ഫ്രം നൈജീരിയ’ നിര്‍മാതാക്കള്‍ വംശീയ വിവേചനം നടത്തിയെന്ന് സാമുവല്‍

കോഴിക്കോട്: അടുത്തിടെ മലയാളത്തിലിറങ്ങി മികച്ച റിപ്പോര്‍ട്ടുകളുമായി മുന്നേറുന്ന സുഡാനി ഫ്രം നൈജീരിയ ചിത്രത്തിനെതിരെ കടുത്ത ആരോപണവുമായി ചിത്രത്തില്‍ അഭിനയിച്ച ആഫ്രിക്കന്‍ താരം സാമുവല്‍ റോബിന്‍സണ്‍. മലയാളത്തിലെ നവാഗതരായ നടന്മാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറവ് പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് സാമുവല്‍ പ്രതിഷേധവുമായെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലാണ്

FK News

സമ്പൂര്‍ണ യാചക നിരോധനം നടപ്പിലാക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: യാചകരുടെ ഭാഗത്ത് നിന്നുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ യാചക നിരോധനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ‘ ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്‌സ് ബില്ല്’ സര്‍ക്കാര്‍ ഉടന്‍

FK News

ഓഖി ദുരന്തം; സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍സനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് മാര്‍ സൂസൈപാക്യം 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ലഭിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ 60 കോടിയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

FK News

അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപുക്കാവുന്ന ആണവ മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. തദ്ദേശീയമായി നിര്‍മിച്ചിരിക്കുന്ന മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാക് സായുധസേന അറിയിച്ചു. 450 കിലോമീറ്റര്‍ ദൂരം വരെയെത്തുന്ന, സെക്കന്റുകള്‍ക്കുള്ളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള സബ്മറൈന്‍ ലോഞ്ച് ക്രൂയിസ് മിസൈല്‍ ആണ്

FK News Movies

ഒറ്റമുറിവെളിച്ചം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലിലേക്ക്

മികച്ച ചലചിത്രത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറിവെളിച്ചം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേയ് 7 മുതല്‍ 12 വരെ നടക്കുന്ന ഫെസ്റ്റിവെലില്‍ 11 നാണ് ഒറ്റമുറിവെളിച്ചം പ്രദര്‍ശിപ്പിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവാഗതനായ രാഹുല്‍

FK News

വൃക്കയില്‍ അണുബാധ; ലാലു പ്രസാദിനെ എയിംസിലേക്ക് മാറ്റി

  ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണത്തില്‍ പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വൃക്കയില്‍ അണുബാധ സ്ഥിരീകരിച്ചതോടെ എയിംസിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് 14 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലുവിനെ ആദ്യം റിംസ്

FK News

വീഡിയോകോണിന് വായ്പ; ഐസിഐസിഐയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: വീഡിയോകോണിന് 3250 കോടി രൂപ വായ്പ നല്കിയ സംഭവത്തില്‍ ഐസിഐസിഐ ബാങ്കിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമായാണ് ഇത്രയും വലിയ തുക വായ്പ അനുവദിച്ചതെന്ന്

FK News

സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: സംസ്ഥാനത്ത് ഇപ്പോള്‍ മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫാറൂഖ് കോളേജിലെ അധ്യാപകന്റെ വിവാദ പരാമര്‍ശത്തെ സാധൂകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതി വരുത്തിയില്ലെങ്കില്‍ ഇടത് സര്‍ക്കാരിന് ഇവിടെ തുടരാന്‍ സാധിക്കില്ലെന്നും

FK News

കുതിരപ്പുറത്ത് സഞ്ചരിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തി; സംഭവം ഗുജറാത്തില്‍

അഹമ്മദാബാദ്: കുതിരപ്പുറത്ത് സഞ്ചരിച്ചതിന് ദൡത് യുവാവിനെ കൊലപ്പെടുത്തി. ഭവനര്‍ ജില്ലയില്‍ ഉമരാലയിലാണ് പ്രദീപ് റത്തോഡ്(21) എന്ന യുവാവിനെ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ കൊലപ്പെടുത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കുതിരയെ വാങ്ങിയത് മുതല്‍ ഇയാള്‍ക്കെതിരെ നിരവധി ഭീഷണികള്‍ എത്തിയിരുന്നു. കുതിര സവാരി ചെയ്യരുതെന്നും

FK News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന്

ന്യൂഡല്‍ഹി: ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് നടത്തും. രാജ്യത്ത് എല്ലായിടത്തും ഈ പരീക്ഷ നടത്തപ്പെടും. പത്താം ക്ലാസ് ചോദ്യപ്പേപ്പറും ഇതിനൊപ്പം ചോര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ ഈ പരീക്ഷ ഡല്‍ഹിയിലും ഹരിയാനയിലും മാത്രം നടത്തപ്പെടുമെന്നാണ്

FK News

ബിജെപിയുടെ പരിപാടിയില്‍ അമിത്ഷായെ ചോദ്യം ചെയ്ത് ദളിത് നേതാക്കള്‍

  മൈസൂര്‍: ബിജെപിയുടെ പരിപാടിക്കിടെ ബിജെപിക്കെതിരെ വന്‍പ്രക്ഷോഭവുമായി പട്ടികജാതി വിഭാഗക്കര്‍. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുത്ത മൈസൂരിലെ ബിജെപി യോഗത്തിലായിരുന്നു സംഭവം അമിത്ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ തടസ്സപ്പെടുത്തി ദളിത് നേതാക്കള്‍ ബഹളവുമായി എത്തുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പായി പട്ടികജാതിക്കാരുടെയും പിന്നാക്കരുടേയും നേതാക്കളുമായി

FK News

കെഎസ്ആര്‍ടിസി ഡ്രൈവറെ അക്രമിച്ച സംഘത്തെ റിമാന്‍ഡ് ചെയ്തു

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദിലീപ്(24), ബിനേഷ്(23) എന്നീ സഹോദരങ്ങളെയും അനീഷ് (29) എന്നയാളെയുമാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്ന് പ്രതികളെയും ഇന്നലെ രാത്രി തന്നെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.

FK News

ശബരിമലയില്‍ ആറാട്ടിനെത്തിച്ച ആനയിടഞ്ഞു; പാപ്പാനടക്കം നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയില്‍ ആറാട്ട് ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി. നിരവധി പേര്‍ക്ക് പരിക്ക്. പത്മന ശരവണന്‍ എന്ന ആനയാണ് ഇന്ന് രാവിലെ പത്തരയ്ക്ക് അപ്പാച്ചിമേട്ടിന് സമീപത്ത് വെച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. വിരണ്ട ആന കാട്ടിലേക്ക് ഓടികയറി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ കൃഷ്ണകുമാരിന്

FK News

കെഎസ്ആര്‍ടിസിയിലെ നിന്ന് യാത്ര; മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യരുതെന്ന കോടതി വിധിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേതഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. നിശ്ചിത ശതമാനം യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കാവുന്ന വിധത്തിലാണ് നിയമം തയ്യാറാക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍