Archive

Back to homepage
Arabia Banking

ഗള്‍ഫ് വിപണികളില്‍ കണ്ണുനട്ട് ഡ്യൂഷെ ബാങ്ക്

ദുബായ്: ജര്‍മനിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഡ്യൂഷെ ബാങ്ക് സൗദി അറേബ്യയിലും യുഎഇയിലും കൂടുതല്‍ ശക്തമാകാന്‍ തയാറെടുക്കുന്നു. ഈ രാജ്യങ്ങളിലെ സോവറിന്‍ ബോണ്ട് വില്‍പ്പനയും പ്രഥമ ഓഹരി വില്‍പ്പനകളും ബാങ്കിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പുതിയ പദ്ധതിക കണക്കിലെടുത്ത് ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമാക്കി

Arabia World

ലെബ്രോണ്‍ ജെയിംസിന്റെ പിസ ചെയിന്‍ കുവൈറ്റിലേക്ക്…

കുവൈറ്റ് സിറ്റി: യുഎസിലെ ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലെബ്രോണ്‍ ജെയിംസ് പിന്തുണയ്ക്കുന്ന റെസ്റ്ററന്റ് ചെയിനായ ബ്ലേസ് പിസ്സ ഗള്‍ഫ് മേഖലയിലേക്ക് എത്തുന്നു. കമ്പനിയുടെ മികച്ച പ്രവര്‍ത്തനത്തിന്റെ ബലത്തില്‍ കുവൈറ്റിലാണ് പുതിയ സ്റ്റോര്‍ തുറക്കുന്നത്. 2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബ്ലേസ് പിസ്സയുടെ ആദ്യ

Business & Economy

‘ന്യൂട്രിചാര്‍ജ്’ ഫിജികാര്‍ട്ട് വിപണിയിലിറക്കി

ദുബായ്: ഡയറക്റ്റ് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോം തങ്ങളുടെ വിപുലമായ ഉത്പന്ന ശ്യംഖലയിലേക്ക് പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാര്‍ജ് ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കി. ദുബായിലെ അല്‍-തവാര്‍ 3 വെഡ്ഡിംഗ് സെന്ററില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍

Motivation Slider

ഇ-മാലിന്യം തീര്‍ക്കുന്ന വെല്ലുവിളിയെ എങ്ങനെ നേരിടാം

ശ്രീനിവാസന്‍ ബെംഗളൂരുവിലെ തന്റെ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങി. അദ്ദേഹം പോവുകയാണെന്നു മനസിലാക്കിയ ഓഫീസ് മുറിക്കകത്തു സ്ഥാപിച്ചിട്ടുള്ള സെന്‍സറുകള്‍ അപ്പോള്‍ ആ മുറിയിലെ ലൈറ്റുകളും എയര്‍കണ്ടീഷണറുകളും ഓഫ് ചെയ്തു. തന്റെ ഫ്‌ളോറിലേക്ക് ലിഫ്റ്റ് എത്താന്‍ എത്ര സമയമെടുക്കുമെന്ന് അദ്ദേഹം ഇ-വാച്ചിനോട് ആരാഞ്ഞു. പോകുന്ന

More

ഗിന്നസില്‍ ഇടം നേടിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയ

ഇന്ത്യയില്‍ നടത്തിയ ഒരു ശസ്ത്രക്രിയ ലോക റെക്കോര്‍ഡുകളുടെ സമാഹാരമായ ഗിന്നസ്ബുക്കില്‍ ഇടം നേടിയത് വൈദ്യശാസ്ത്ര രംഗത്തിന് അഭിമാനിക്കാനുള്ള വക നല്‍കിക്കൊണ്ടാണ്. 2000ത്തില്‍ മുംബൈയില്‍ വച്ചു നടത്തിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഗിന്നസ് റെക്കോര്‍ഡ് നേടുകയായിരുന്നു. ഏറ്റവും ഭാരമേറിയ

Editorial

ചൈനയുടെ നടപടി സ്വാഗതാര്‍ഹം; പക്ഷേ ആത്മാര്‍ത്ഥമാകണം

ഭീകരതയ്‌ക്കെതിരെയുള്ള ലോകത്തിന്റെ മുന്നേറ്റത്തില്‍ തീര്‍ത്തും നിരുത്തരവാദപരവും പ്രതിലോമകരവുമായ നിലപാടായിരുന്നു ചൈന സ്വീകരിച്ചുപോന്നിരുന്നത്. കടുത്ത ഇന്ത്യാ വിരുദ്ധ ആശയങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനി ഭീകര സംഘങ്ങളെ താലോലിച്ചു നിര്‍ത്താനായിരുന്നു എന്നും ചൈനയ്ക്ക് താല്‍പ്പര്യം. ചൈനയ്ക്കും ഉള്ളില്‍ കടുത്ത ഇന്ത്യാ വിരുദ്ധതയുള്ളതുകൊണ്ട് പാക്കിസ്ഥാനെ ആത്മസുഹൃത്തിനെ

World

പുനരുപയോഗ ഊര്‍ജ്ജസ്രോതസുകളെ ആശ്രയിക്കുന്ന നഗരങ്ങളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന

ലണ്ടന്‍: ആഗോളതലത്തില്‍ വന്‍നഗരങ്ങളെല്ലാം ‘ഹരിത’ ലോകത്തിലേക്കു ചുവടുവയ്ക്കുകയാണ്. പുനരുപയോഗ ഊര്‍ജ്ജസ്രോതസുകളെ ആശ്രയിക്കുന്ന നഗരങ്ങളുടെ എണ്ണം 2015നു ശേഷം ഇരട്ടിയായതായി റിപ്പോര്‍ട്ട്. പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഡിപി എന്ന ലാഭേതര സംഘടന ചൊവ്വാഴ്ച പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2017-ല്‍ 570 നഗരങ്ങളെ

Education Slider Tech

വിദ്യാര്‍ഥികള്‍ക്കായി വിദ്യാര്‍ഥികളുടെ ശാസ്ത്രദൗത്യം

‘ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളുണ്ടാക്കുക ‘ ഇത് മഹാത്മാഗാന്ധിയുടെ പ്രമുഖമായ ഉദ്ധരണിയാണ്. ലളിതവും എന്നാല്‍ തീവ്ര മോഹം ജനിപ്പിക്കുന്നതുമാണ് ഈ ഉദ്ധരണി. ഗാന്ധിജിയുടെ ഉദ്ധരണിയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ഒരു ലക്ഷ്യത്തിനായി പ്രയത്‌നിക്കുകയാണു തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ്

World

ചന്ദ്രനില്‍ ജലം വ്യാപകമായി വിതരണം ചെയ്തിരുന്നു

വാഷിംഗ്ടണ്‍: ചന്ദ്രനില്‍ ജലം, ഉപരിതലത്തില്‍ വ്യാപകമായി വിതരണം ചെയ്തിരുന്നെന്നും, ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി ഒതുങ്ങിയിരുന്നില്ലെന്നും ഇന്ത്യയുടെ ചന്ദ്രയാന്‍-1, നാസയുടെ എല്‍ആര്‍ഒ (Lunar Reconnaissance Orbiter) തുടങ്ങിയ ദൗത്യങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നതായി യുഎസിലെ സ്‌പേസ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന് ശാസ്ത്രജ്ഞന്‍

Tech

തീരുമാനങ്ങളെടുക്കാനുള്ള അധികാരം പിച്ചെയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍ക് (Alphabet Inc.) ബിസിനസ് ഘടനയെ കുറിച്ചും, സ്ഥാപനത്തിലെ വിവിധ ചുമതലകള്‍ വഹിക്കുന്ന എക്‌സിക്യൂട്ടീവുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി. എക്‌സിക്യൂട്ടീവുകള്‍ക്കിടയിലുള്ള തീരുമാനങ്ങളെ കമ്പനി എങ്ങനെ മറികടക്കുന്നു എന്നു കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍

Business & Economy Slider

മുത്തച്ഛന്റെ മേശയും കസേരയും നിങ്ങളെ ധനികരാക്കും

ഒരു പൈതൃകവസ്തുവിന്റെ മൂല്യം അതുണ്ടാക്കിയ അസംസ്‌കൃതവസ്തുക്കളുടെ വിലയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതൊരു പഠനവസ്തുവാണ്. പോയകാലത്ത് മനുഷ്യനെ അവയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ച സാഹചര്യവും വളരെ ചുരുങ്ങിയ ഭൗതികസാഹചര്യങ്ങളില്‍ പിന്തുടര്‍ന്ന നിര്‍മാണരീതികളുമൊക്കെയാണ് പഠനവിധേയമാകുക. അതെ, അന്നത്തെ കാലത്തെ ഇന്നൊവേഷന്‍ എന്നാണ് അതിനെ ആധുനികഭാഷയില്‍ വിശദീകരിക്കേണ്ടത്. കാലം

Business & Economy Slider

പാഴ്‌വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന നിധി

വീടു വൃത്തിയാക്കാന്‍ കാലാകാലങ്ങളില്‍ പഴയ സാധനങ്ങള്‍ ഒഴിവാക്കാറുണ്ട്. ഇങ്ങനെ വെറുതെ കളയുന്നതില്‍ പ്രമുഖമാണ് വസ്ത്രങ്ങള്‍. വീട്ടില്‍ നിന്ന് വിഴുപ്പ് ഒഴിവാക്കിയാല്‍ത്തന്നെ വലിയൊരാശ്വാസമാണ്, ഒരുപാടു സ്ഥലം കാലിയായി കിട്ടും. എന്നാല്‍ ഇനി വീട് വൃത്തിയാക്കുമ്പോള്‍ പഴയ ഉടുപ്പുകള്‍ ഒഴിവാക്കുന്നത് ഒന്നാലോചിച്ചു മതി. കാരണം

Education Slider Tech

പഠനം ആസൂത്രണം ചെയ്യാന്‍ എഡ്‌ഫോണ്‍

പരീക്ഷാക്കാലം ഇങ്ങടുത്തു, കൊല്ലപ്പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികളുടെ മാതാപിതാക്കളെയും അധ്യാപകരെയും സംബന്ധിച്ചിടത്തോളം ഏറ്റവും തലവേദന നിറഞ്ഞ ഒരു കാര്യമാണ് കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക എന്നത്. മണിക്കൂറുകളോളം പുസ്തകത്തിന്റെ മുന്നില്‍ ചെലവിട്ടാലും ചില കുട്ടികള്‍ ഒന്നും തന്നെ പഠിക്കുകയില്ല. മറ്റു ചിലരാകട്ടെ,

Motivation

തൊഴിലാളികളെ അഭിനന്ദിക്കാന്‍ ഒരു ദിനം വേണമെന്ന് ഡി വാലര്‍

കൊച്ചി: ഓരോ സംരംഭങ്ങളെയും വിജയത്തിലെത്തിക്കുന്ന തൊഴിലാളികളുടെ കൂട്ടായ പ്രയത്‌നത്തെ അഭിനന്ദിക്കാന്‍ എല്ലാ സംരംഭകരും ഒരു ദിനം മാറ്റിവെക്കണമെന്ന ആഹ്വാനവുമായി ഡി വലോര്‍ മാനെജ്‌മെന്റ് കണ്‍സള്‍ട്ടന്‍സ്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സംരംഭകരും ഈ വരുന്ന മാര്‍ച്ച് മാസം രണ്ടാം തിയതി തൊഴിലാളി

Business & Economy Motivation Slider

മണ്ണില്ലാതെ കൃഷി, 700 ടണ്‍ വിള കൊയ്ത് ട്രൈടണ്‍

വിപണിയിലെ പൊള്ളുന്ന വിലയും വിഷലിപ്തമായ പച്ചക്കറികളുടെ അതിപ്രസരവും നഗര, ഗ്രാമ ഭേദമന്യേ പല വിഭാഗങ്ങളെയും കൃഷി അടിസ്ഥാനമാക്കിയ സംരംഭത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. നഗരങ്ങളില്‍ കൃഷിരീതികള്‍ പരീക്ഷിക്കുന്നവര്‍ പ്രധാനമായും ടെറസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഗ്രാമങ്ങളിലെ പോലെ മണ്ണ് ലഭ്യമല്ലാത്ത നഗരങ്ങളില്‍ ഹൈഡ്രോപോണിക്‌സ് കൃഷി

Business & Economy

കാത്തലിക് സിറിയന്‍ ബാങ്ക് സെലിബ്രസ് കാപ്പിറ്റലുമായി പങ്കാളിത്തത്തില്‍

കൊച്ചി: ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് ട്രേഡിംഗ്, ഡീമാറ്റ് സേവനങ്ങള്‍ നല്‍കുന്നതിനായി കാത്തലിക് സിറിയന്‍ ബാങ്ക് ലിമിറ്റഡും (സിഎസ്ബി) സെലിബ്രസ് കാപ്പിറ്റല്‍ ലിമിറ്റഡും (സെലിബ്രസ്) പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും തമ്മിലുള്ള ധാരണ പ്രകാരം, സിഎസ്ബി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സെലിബ്രസ് ട്രേഡിംഗ് എക്കൗണ്ട് തുടങ്ങാം, ഡീമാറ്റ്

Business & Economy

ഏഷ്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ ട്രേഡ് ഫെയര്‍ ബെംഗളൂരുവില്‍

ബെംഗളൂരു: മരപ്പണിക്കാര്‍ക്കും ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ക്കുമായി നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഫെയറായ ഇന്ത്യാവുഡ് 2018 ബെംഗളൂരുവിലെ ബിഐഇസിയില്‍ നടക്കും. ഇന്ത്യാവുഡിന്റെ 10ാമത് പതിപ്പ് അടുത്തമാസം 8 മുതല്‍ 12 വരെയാണ് നടക്കുക. 22 സംസ്ഥാനങ്ങളിലായി 850 എക്‌സിബിറ്റേഴ്‌സ് ഇന്ത്യവുഡ്

Business & Economy

നെസ്‌ലേ ഇന്ത്യ ഹൈപ്പര്‍ലോക്കല്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു

ന്യൂഡെല്‍ഹി: മാര്‍ക്കറ്റിംഗ്, വിതരണ വിഭാഗങ്ങളില്‍ ഹൈപ്പര്‍ലോക്കല്‍ ബിസിനസ് മാതൃക സ്വീകരിക്കാനൊരുങ്ങി നെസ്‌ലേ ഇന്ത്യ. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സ്വിസ് കമ്പനി വിപണന-വിതരണ രംഗങ്ങളില്‍ പ്രാദേശിക സ്ഥാപനമെന്ന് നിലയില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കമ്പനി പ്രാദേശിക ഉപഭോക്താക്കളുടെ ഭക്ഷ്യതാല്‍പര്യങ്ങളെ

Business & Economy

4ജി സ്മാര്‍ട്ട്‌ഫോണിന് 2000 രൂപ കാഷ് ബാക്ക് ഓഫറുമായി ഐഡിയ

മുംബൈ : പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വമ്പന്‍ കാഷ് ബാക്ക് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ. ഈ മാസം 23 ന് നിലവില്‍ വന്ന ഈ കാഷ്ബാക്ക് ഓഫര്‍ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കുന്ന ഐഡിയയുടെ

Auto

ആദ്യ എന്‍ഡുറന്‍സ് റേസില്‍ ഹോണ്ടയ്ക്കു വിജയം

ചെന്നൈ: ഇന്ത്യയിലെ പ്രഥമ എവിടി ഗോള്‍ഡ് കപ്പ് മില്യണ്‍ മോട്ടോര്‍സൈക്കിള്‍ എന്‍ഡുറന്‍സ് റേസില്‍ വിജയിച്ചുകൊണ്ട് ഹോണ്ട ടൂ വീലര്‍ 2018 മല്‍സര സീസണ് തുടക്കം കുറിച്ചു. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കിലായിരുന്നു മല്‍സരം. ഹോണ്ട ടൂവീലേഴ്‌സും മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ്