Archive

Back to homepage
Business & Economy

കാത്തലിക് സിറിയന്‍ ബാങ്ക് സെലിബ്രസ് കാപ്പിറ്റലുമായി പങ്കാളിത്തത്തില്‍

കൊച്ചി: ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് ട്രേഡിംഗ്, ഡീമാറ്റ് സേവനങ്ങള്‍ നല്‍കുന്നതിനായി കാത്തലിക് സിറിയന്‍ ബാങ്ക് ലിമിറ്റഡും (സിഎസ്ബി) സെലിബ്രസ് കാപ്പിറ്റല്‍ ലിമിറ്റഡും (സെലിബ്രസ്) പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും തമ്മിലുള്ള ധാരണ പ്രകാരം, സിഎസ്ബി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സെലിബ്രസ് ട്രേഡിംഗ് എക്കൗണ്ട് തുടങ്ങാം, ഡീമാറ്റ്

Business & Economy

ഏഷ്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ ട്രേഡ് ഫെയര്‍ ബെംഗളൂരുവില്‍

ബെംഗളൂരു: മരപ്പണിക്കാര്‍ക്കും ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ക്കുമായി നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഫെയറായ ഇന്ത്യാവുഡ് 2018 ബെംഗളൂരുവിലെ ബിഐഇസിയില്‍ നടക്കും. ഇന്ത്യാവുഡിന്റെ 10ാമത് പതിപ്പ് അടുത്തമാസം 8 മുതല്‍ 12 വരെയാണ് നടക്കുക. 22 സംസ്ഥാനങ്ങളിലായി 850 എക്‌സിബിറ്റേഴ്‌സ് ഇന്ത്യവുഡ്

Business & Economy

നെസ്‌ലേ ഇന്ത്യ ഹൈപ്പര്‍ലോക്കല്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു

ന്യൂഡെല്‍ഹി: മാര്‍ക്കറ്റിംഗ്, വിതരണ വിഭാഗങ്ങളില്‍ ഹൈപ്പര്‍ലോക്കല്‍ ബിസിനസ് മാതൃക സ്വീകരിക്കാനൊരുങ്ങി നെസ്‌ലേ ഇന്ത്യ. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സ്വിസ് കമ്പനി വിപണന-വിതരണ രംഗങ്ങളില്‍ പ്രാദേശിക സ്ഥാപനമെന്ന് നിലയില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കമ്പനി പ്രാദേശിക ഉപഭോക്താക്കളുടെ ഭക്ഷ്യതാല്‍പര്യങ്ങളെ

Business & Economy

4ജി സ്മാര്‍ട്ട്‌ഫോണിന് 2000 രൂപ കാഷ് ബാക്ക് ഓഫറുമായി ഐഡിയ

മുംബൈ : പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വമ്പന്‍ കാഷ് ബാക്ക് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ. ഈ മാസം 23 ന് നിലവില്‍ വന്ന ഈ കാഷ്ബാക്ക് ഓഫര്‍ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കുന്ന ഐഡിയയുടെ

Auto

ആദ്യ എന്‍ഡുറന്‍സ് റേസില്‍ ഹോണ്ടയ്ക്കു വിജയം

ചെന്നൈ: ഇന്ത്യയിലെ പ്രഥമ എവിടി ഗോള്‍ഡ് കപ്പ് മില്യണ്‍ മോട്ടോര്‍സൈക്കിള്‍ എന്‍ഡുറന്‍സ് റേസില്‍ വിജയിച്ചുകൊണ്ട് ഹോണ്ട ടൂ വീലര്‍ 2018 മല്‍സര സീസണ് തുടക്കം കുറിച്ചു. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കിലായിരുന്നു മല്‍സരം. ഹോണ്ട ടൂവീലേഴ്‌സും മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ്

Business & Economy

ട്രാന്‍സ്‌യൂണിയന്‍ സിബില്‍ ഇന്ത്യക്കാര്‍ക്കായി ‘അണ്‍ലിമറ്റഡ് അക്‌സസ്’ പുറത്തിറക്കി

മുംബൈ : പ്രമുഖ ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ്‌യൂണിയന്‍ സിബില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ‘അണ്‍ലിമറ്റഡ് അക്‌സസ്’ എന്ന പേരില്‍ പുതിയ ഉല്‍പ്പന്നം പുറത്തിറക്കി. സിബില്‍ സ്‌കോറും റിപ്പോര്‍ട്ടും തടസങ്ങളില്ലാതെ എവിടെനിന്നും ഏതു സമയത്തും പ്രാപ്യമാക്കുന്നതാണ് അണ്‍ലിമിറ്റഡ് ആക്‌സസ്. ഇതിനായി ഉപഭോക്താക്കള്‍ വരിക്കാരാകണം.

Business & Economy

ആമസോണ്‍ 15 പുതിയ വെയര്‍ഹൗസുകള്‍ ആരംഭിച്ചു

ബെംഗളൂരു: ആമസോണിന്റെ ഗ്രോസറി വിതരണ വിഭാഗമായ ആമസോണ്‍നൗവിനായി ഇന്ത്യയില്‍ 15 പുതിയ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ തുറന്നു. നിലവില്‍ ആമസോണ്‍ നൗ സേവനം ലഭ്യമായ ബെംഗളൂരു, ഡെല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ ആരംഭിച്ചത്. ഇതോടെ ആമസോണിന് 13 സംസ്ഥാനങ്ങളിലായി നിലവില്‍

Business & Economy

ജലവിഭവ മാനേജ്‌മെന്റില്‍ പ്രദര്‍ശനവും ഉച്ചകോടിയുമായി സിഐഐ

തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), ഇറം ഗ്രൂപ്പുമായി ചേര്‍ന്ന് ജലവിഭവ മാനെജ്‌മെന്റില്‍ ദേശീയ ഉച്ചകോടിയും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. അടുത്ത മാസം ആറിന് ഹോട്ടല്‍ അപ്പോള ഡിമോറയില്‍ നടക്കുന്ന പരിപാടിയില്‍ ജലവിഭവ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുക്കും.

Arabia

കനേഡിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജെംസിന്റെ 2.7 മില്ല്യണ്‍ സ്‌കോളര്‍ഷിപ്പ്

ദുബായ്: ജെംസ് വിദ്യാര്‍ത്ഥികള്‍ക്ക് സൂപ്പര്‍ സ്‌കോളര്‍ഷിപ്പ് പദ്ധഥി. കനേഡിയന്‍ യൂണിവേഴ്‌സിറ്റി ദുബായുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് ജെംസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാകുക. ഏകദേശം 2.7 മില്ല്യണ്‍ ഡോളര്‍ വരുന്നതാണ് സ്‌കോളര്‍ഷിപ്പ് തുകയെന്ന് ജെംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 208-19 സാമ്പത്തിക വര്‍ഷം തൊട്ട്

Business & Economy

ഇന്ത്യ സംരംഭങ്ങള്‍ക്കായുള്ള ഫ്രീ ഡെസ്റ്റിനേഷന്‍: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)ത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ വൈകാതെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ വാങ്ങല്‍ ശക്തിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും ലോകത്തിന് മുന്നില്‍ വ്യാപാര

Tech

ആന്‍ഡ്രോയ്ഡ് ഗോ 4ജി സ്മാര്‍ട്ട്‌ഫോണിനായി എയര്‍ടെലും ഗൂഗിളും കൈകോര്‍ത്തു

ന്യൂഡെല്‍ഹി: ടെക് ഭീമന്‍ ഗൂഗിളും ടെലികോം കമ്പനിയായ എയര്‍ടെലും ചേര്‍ന്ന് ചെലവ് കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓറിയോ (ഗോ എഡിഷന്‍) അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഒരു ജിബിയോ അതിലും താഴെയോ റാം ശേഷിയുള്ള ഡിവൈസുകള്‍ക്കായി പ്രത്യേകം വികസിപ്പിച്ചതാണ് ആന്‍ഡ്രോയ്ഡ് ഓറിയോ

Business & Economy

സിമന്റ് ആവശ്യകത 4.5% ഉയരുമെന്ന് ഐക്ര

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ ഉയര്‍ന്ന ചെലവിടല്‍, ഹൗസിംഗ് സെഗ്‌മെന്റിന്റെ വളര്‍ച്ച എന്നിവയുടെ പശ്ചാത്തലത്തില്‍ 2018-19ല്‍ ഇന്ത്യയുടെ സിമന്റ് ആവശ്യകത ഏകദേശം 4.5 ശതമാനം ഉയരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. 2017-18 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ആഭ്യന്തര സിമന്റ്

Auto

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലക്‌സ് സോഫ്‌ടെയ്ല്‍ ഫെബ്രുവരി 28 ന്

ന്യൂഡെല്‍ഹി : 2018 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലക്‌സ് സോഫ്‌ടെയ്ല്‍ ഇന്ത്യയില്‍ ഫെബ്രുവരി 28 ന് അവതരിപ്പിക്കും. ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ സോഫ്‌ടെയ്ല്‍ കുടുംബത്തിലെ അഞ്ചാമനാണ് 2018 ഡീലക്‌സ്. സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ്, ഫാറ്റ് ബോയ്, ഹെറിറ്റേജ് ക്ലാസിക് എന്നിവയാണ് മറ്റുള്ളവ.

Business & Economy

ട്രാക്റ്റര്‍ വില്‍പ്പന റെക്കോര്‍ഡിലേക്ക്

കാര്‍ഷിക രംഗത്തെ ഉണര്‍വ് ട്രാക്റ്റര്‍ വില്‍പനയിലും പ്രതിഫലിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ട്രാക്റ്റര്‍ വില്‍പ്പന 6.8 ലക്ഷം യൂണിറ്റിലെത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ കൈവരിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വില്‍പന വളര്‍ച്ചയായിരിക്കുമിത്. ഖാരിഫ് വിള മെച്ചപ്പെട്ടതും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുമാണ് കാര്‍ശിക

Business & Economy

കടക്കെണിയിലായ എയര്‍സെല്ലിന്റെ തലപ്പത്ത് ഉദ്യോഗസ്ഥരുടെ രാജി

കടക്കെണിയിലായ ടെലികോം കമ്പനി ‘എയര്‍സെലി’ന്റെ തലപ്പത്തുള്ള രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ രാജി വച്ചു. കമ്പനിയുടെ ഓപ്പറേഷന്‍ ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് നാഷണല്‍ ഹെഡായ വിപുല്‍ സൗരഭ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായിരുന്ന അനുപം വാസുദേവ് എന്നിവരാണ് രാജിവച്ചൊഴിഞ്ഞത്. 2009 മുതല്‍ എയര്‍സെലിന്റെ ഭാഗമാണ്