Archive

Back to homepage
Business & Economy

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുമായി മാക്‌സ് ബൂപ

കൊച്ചി : മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബൂപ, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍, ഗോ ആക്ടീവ്, അവതരിപ്പിച്ചു. പ്രതിദിന ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉള്ളതാണ് പുതിയ പ്ലാന്‍. പ്രീമിയം പ്ലാന്‍ അടിത്തറയില്‍ രൂപം കൊടുത്ത തികച്ചും പണരഹിത ഒപിഡി ഉല്‍പ്പന്നമാണിത്.

Business & Economy

സ്‌കോളര്‍ഷിപ്പുമായി മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍

കൊച്ചി: പഠനത്തില്‍ പ്രാവീണ്യം തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ പഠനം സാധ്യമാക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ്‌സി നഴ്‌സിംഗ്, ബികോം

Business & Economy

സ്റ്റാര്‍ട്ടപ്പ് സംരംഭം: വായ്പയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിനുളള വായ്പാ പദ്ധതിയിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പദ്ധതി പ്രകാരം പരാമവധി 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000

Tech

വോള്‍ഡ് മൊബീല്‍ കോണ്‍ഗ്രസില്‍ അപെക്‌സ് സ്മാര്‍ട്ട്‌ഫോണുമായി വിവോ

ബാഴ്‌സലോണ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഫുള്‍-വ്യു ആശയത്തിലധിഷ്ഠിതമായ അപെക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ബാഴ്‌സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബീല്‍ കോണ്‍ഗ്രസിലാണ് വിവോ അപെക്‌സ് പുറത്തിറക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ ടു ബോഡി അനുപാതവും ഡിസ്‌പ്ലേയില്‍ പകുതി വരുന്ന ഫ്രിഗര്‍പ്രിന്റ്

Business & Economy

ഐപിഒ അപേക്ഷ നല്‍കാനൊരുങ്ങി കല്യാണ്‍ ജൂവലേഴ്‌സ്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജൂവല്‍റി ശൃംഖലയായ കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ഒരു മാസത്തിനുള്ളില്‍ ഐപിഒയ്ക്കുള്ള കരടു അപേക്ഷ സമര്‍പ്പിക്കാന്‍ പദ്ധതിയിടുന്നു. ഐപിഒ വഴി 2,500 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ വികസനത്തിനായിട്ടാകും തുക വിനിയോഗിക്കുക.

Business & Economy

സൂം എയര്‍ 100 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു

മുംബൈ: ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സൂം എയര്‍ 100 കോടി രൂപയുടെ നിക്ഷേപസമാഹരണത്തിനൊരുങ്ങുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക സമാഹരിക്കുന്നതെന്ന് സൂം എയര്‍ എംഡിയും സിഇഒയുമായ കൗസ്തവ് ധര്‍ അറിയിച്ചു. സെക്‌സസ് എയര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന

Auto

ഹീറോ സ്‌പ്ലെന്‍ഡറിനെ വെല്ലാന്‍ വരുന്നു ടിവിഎസ് പ്രെസ്റ്റീജ്

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ ടിവിഎസ് പ്രെസ്റ്റീജ് വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. ടിവിഎസ് മോട്ടോര്‍ കമ്പനിയില്‍നിന്നുള്ള 100 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് പ്രെസ്റ്റീജ്. ഹീറോ സ്‌പ്ലെന്‍ഡര്‍, എച്ച്എഫ് ഡീലക്‌സ്, ബജാജ് പ്ലാറ്റിന എന്നീ ഇരുചക്ര വാഹനങ്ങളാണ് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന്റെ

Business & Economy

കെഎസ്ഇബിയും പേടിഎമ്മും പങ്കാളിത്തത്തില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൊബീല്‍ സാമ്പത്തിക സേവന ദാതാക്കള്‍ ആയ പേടിഎം വഴി ഇനി കറന്റ് ചാര്‍ജ് അടയ്ക്കാം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും പേടിഎമ്മുമായി ഇതു സംബന്ധിച്ച് ധാരണയായി. പൊതുജനങ്ങളുടെ പ്രതിദിന അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ കമ്പനി സേവനം വിപുലീകരിക്കും.

Tech World

വേള്‍ഡ് മൊബീല്‍ കോണ്‍ഗ്രസ് 2018: നോക്കിയ അഞ്ച് ഫോണുകള്‍ പുറത്തിറക്കി

ബാഴ്‌സലോണ: ഉല്‍പ്പന്ന വിഭാഗം വികസിപ്പിച്ചുകൊണ്ട്് നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ അഞ്ചു പുതിയ ഫോണുകള്‍ അവതരിപ്പിച്ചു, ബാഴ്‌സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബീല്‍ കോണ്‍ഗ്രസിലാണ് നോക്കിയ 8 സിറോക്കോ, നോക്കിയ 7പ്ലസ്, നോക്കിയ6(പുതിയ പതിപ്പ്), നോക്കിയ 1, നവീകരിച്ച 8110 ഫോണുകള്‍

Business & Economy

സീഗള്‍ ഗ്രൂപ്പിന് മികച്ച വിദേശ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിക്കുള്ള പുരസ്‌കാരം

മുംബൈ: റിക്രൂട്ട്‌മെന്റ് മേഖലയില്‍ 30 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള സീഗള്‍ ഗ്രൂപ്പ് ഇരുപത്തിയാറാമത് ലോക എച്ച്ആര്‍ഡി കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച വിദേശ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. ഇക്കണോമിക് ടൈംസിന്റെ ഇറ്റി നൗവും ടൈംസ് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച എച്ച്ആര്‍ ടാലന്റ്

Business & Economy

ലൂമിനോസിന്റെ സിഗ്‌നേച്ചര്‍ ഫാന്‍ ശേഖരം വിപണിയിലേക്ക്

കൊച്ചി: ലോകോത്തര നഗരങ്ങളുടെ പ്രമേയം രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുത്തിയുള്ള സിഗ്‌നേച്ചര്‍ ശ്രേണിയിലെ ഫാന്‍ ശേഖരവുമായി ലൂമിനോസ് വിപണിയിലെത്തി. ജയ്പൂര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക്, റിയോഡിജെനീറോ തുടങ്ങിയ നഗരങ്ങളുടെ ആകര്‍ഷക ശൈലികളാണ് ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ വീടുകള്‍ക്ക് തികച്ചും അന്താരാഷ്ട്ര പശ്ചാത്തലം നല്‍കുവാനാകും വിധമാണ്

Tech

ഐഡിയ മ്യുസിക്കില്‍ ഒരു അഡാര്‍ സോംഗ്

കൊച്ചി: എല്ലാ സംഗീത പ്രേമികളുടെയും ഇഷ്ട കേന്ദ്രമായ ഐഡിയ മ്യൂസിക് ആപ്പില്‍ ഇപ്പോള്‍ ഏറ്റവും പുതിയ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയ പ്രിയ പ്രകാശ് വാര്യരുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രമായ’ഒരു അഡാര്‍ ലവ്’ലെ’ മാണിക്യ മലരായ പൂവി’ എന്ന വൈറല്‍ ഹിറ്റ് ഗാനം

Business & Economy World

ഹെല്‍ത്ത് ഇന്നൊവേഷന്‍ രംഗത്ത് കാനഡ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ സ്ഥാപനമായ ഗ്രാന്‍ഡ് ചലഞ്ച് കാനഡ ഇന്ത്യയിലെ ഹെല്‍ത്ത് ഇന്നൊവേഷനുകളില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. 40 ഇന്നൊവേഷനുകളിലായി 7.9 ദശലക്ഷം ഡോളറാണ് സ്ഥാപനം നിക്ഷേപിക്കുക. കനേഡിയന്‍ സര്‍ക്കാരിന്റെയും പങ്കാൡളുടെയും സഹായത്തോടെ ആകെ 12.3 ദശലക്ഷം ഡോളറിന്റെ നിക്ഷേപം

World

ഡബ്ല്യുടിഒ അനൗദ്യോഗിക യോഗത്തിലേക്ക് പാക്കിസ്ഥാന് ഇന്ത്യയുടെ ക്ഷണം

ന്യൂഡെല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ വഷളായ ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം വീണ്ടും സാധാരണ നിലയിലേക്ക് എത്തുന്നതായി സൂചന. ന്യൂഡെല്‍ഹിയില്‍ വെച്ച് നടക്കുന്ന ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ അനൗദ്യോഗിക മന്ത്രിതല യോഗത്തിലേക്ക് ഇന്ത്യ പാക്കിസ്ഥാനെ ക്ഷണിച്ചു. ഭീകരത അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി

Auto

2018 എസ്-ക്ലാസ് ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ് എസ്-ക്ലാസ് ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തിച്ചു. എസ് 350ഡി ഡീസല്‍ എന്‍ജിന്‍ വേരിയന്റിന് 1.33 കോടി രൂപയും എസ് 450 പെട്രോള്‍ എന്‍ജിന്‍ വേരിയന്റിന് 1.37 കോടി രൂപയുമാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ എപ്പോഴും നല്ല ഡിമാന്‍ഡുള്ള

Arabia

ബഹ്‌റൈനിലെ ആദ്യ ജുമയ്‌റ ഹോട്ടല്‍ ബുധനാഴ്ച തുറക്കും

ദുബായ്: ബഹ്‌റൈനില്‍ ജുമയ്‌റ ഗ്രൂപ്പിന്റെ ആദ്യ ഹോട്ടല്‍ ഈ ആഴ്ച്ച തുറക്കും. ജുമയ്‌റ റോയല്‍ സരയ് എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലില്‍ അത്യാഡംബര സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമ്മര്‍ ഹൗസുകളും രാജകീയ റെസിഡന്‍സുകളും ഉള്‍പ്പെടെ ആകെ 174 റൂമുകളാണ് ഹോട്ടലിലുള്ളത്. പൂള്‍സൈഡ് കബാനകളും ഇന്‍ഡോര്‍,

Business & Economy

ഡിസംബര്‍ പാദത്തില്‍ 7% ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വേഗത്തിലുള്ള വീണ്ടെടുപ്പ് നിരീക്ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച സെപ്റ്റംബര്‍ പാദത്തിലെ 6.3 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് ഏഴ്

Education

അയര്‍ലന്‍ഡ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അയര്‍ലന്‍ഡ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മിച്ചല്‍ ഒ കോണര്‍ ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം. അയര്‍ലന്‍ഡ് ഇന്ത്യ അലുമ്‌നി നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസിലെ

Arabia Women

ഫാഷന്‍ വ്യവസായം 20 മില്ല്യണ്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

റിയാദ്: ഗള്‍ഫ് മേഖലയിലെ ഫാഷന്‍ വ്യവസായം 20 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍. വനിതകളെ ഫോക്കസ് ചെയ്തുള്ള തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുകയെന്ന് ഫാഷന്‍ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. 22 അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് അറബ് ഫാഷന്‍ കൗണ്‍സില്‍. ഫാഷനുമായി

Arabia

വിര്‍ച്ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പില്‍ സൗദിയുടെ പിഐഎഫ് 400 മില്ല്യണ്‍ നിക്ഷേപിക്കുന്നു

റിയാദ്: സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) വിര്‍ച്ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പായ മാജിക് ലീപ്പില്‍ നിക്ഷേപം നടത്തുന്നു. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. വിര്‍ച്ച്വല്‍ റിയാലിറ്റി ഗ്ലാസുകളുണ്ടാക്കുന്ന സംരംഭമാണ് മാജിക്ക് ലീപ്പ്. ഇതിനോടകം തന്നെ