Archive
Auto
രാജ് നായര്‍ക്ക് പകരം കുമാര്‍ ഗല്‍ഹോത്രയെ നിയമിച്ചു
ഡിട്രോയിറ്റ് : ലിങ്കണ് മോട്ടോര്‍ കമ്പനി മേധാവി കുമാര്‍ ഗല്‍ഹോത്രയെ (52) നോര്‍ത്ത് അമേരിക്ക യൂണിറ്റ് പ്രസിഡന്റായി ഫോഡ് നിയമിച്ചു. പുറത്താക്കിയ രാജ് നായര്‍ക്ക് പകരമാണ് നിയമനം. ഫോഡ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍, അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് രാജ് നായരോട് സ്ഥാനമൊഴിയാന്‍