Archive

Back to homepage
Arabia World

ട്രംപ് ഗള്‍ഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഗള്‍ഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ പ്രതിസന്ധി തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായേക്കാം എന്നാണ് സൂചന. മാത്രമല്ല,

Arabia

ടൂറിസത്തില്‍ കുതിപ്പുണ്ടാക്കാന്‍ ഷാര്‍ജ

ഷാര്‍ജ: 410 മില്ല്യണ്‍ ഡോളറിന്റെ വികസന പദ്ധതിയാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. യുഎഇ ഇന്നൊവേഷന്‍ മാസത്തിന്റെ ഭാഗമായാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി എയര്‍പോര്‍ട്ടിനായുള്ള തങ്ങളുടെ വമ്പന്‍ പ്ലാന്‍ വെളിപ്പെടുത്തിയത്. പാസഞ്ചര്‍ ടെര്‍മിനല്‍ മികച്ച രീതിയില്‍ വിപുലീകരിക്കാനാണ് പദ്ധതി.

Arabia Sports World

2022 ഫിഫ ലോകകപ്പ് ഖത്തറിന് നഷ്ടമായേക്കും…

ദോഹ: 2022ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് വന്‍തിരിച്ചടി. ഖത്തറില്‍ നിന്ന് ലോകകപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് സൗദി അറേബ്യ. 2010ല്‍ നടന്ന നോമിനേഷന്‍ പ്രക്രിയയില്‍ കൃത്രിമം നടന്നതായാണ് ആരോപണം. ജര്‍മന്‍ മാസികയായ ഫോക്കസ് ആണ് ഇത്

Business & Economy

ലുലു ഗ്രൂപ്പിന്റെ ആന്ധ്രയിലെ വമ്പന്‍ പദ്ധതിക്ക് തുടക്കം

അബുദാബി: ആന്ധ്രപ്രദേശിന്റെ വാണിജ്യ നഗരമായ വിശാഖപട്ടണത്ത്ലുലു ഗ്രൂപ്പിന്റെ വന്‍പദ്ധതിക്ക് ഉപരാഷ്ട്രപതി എം വെങ്കയ് നായിഡു ശിലാസ്ഥാപനം നിര്‍വഹിച്ചു. ആന്ധ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് അന്താരാഷ്ട കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, ഹോട്ടല്‍ എന്നിവയുള്‍പ്പെടുന്ന സമുച്ചയം ലുലു ഗ്രൂപ്പ് നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍

Arabia Business & Economy

സൗദി അരാംകോ ഇന്ത്യന്‍ റിഫൈനറികളില്‍ ഓഹരിയെടുത്തേക്കും

ന്യൂഡെല്‍ഹി/റിയാദ്: ഇന്ത്യയിലെ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ സൗദി അരാംകോ. നിലവിലെ ഇന്ത്യന്‍ റിഫൈനറികളില്‍ ഓഹരി വാങ്ങുന്നതിനെക്കുറിച്ചാണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് സൗദി അറേബ്യന്‍ എണ്ണ മന്ത്രി ഖാലിദ് അല്‍-ഫലിഹ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അരാംകോ.

Arabia

യുഎസ്എ റഗ്ബി സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് പുതുക്കി

ദുബായ്: തങ്ങളുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായി വിമാന കമ്പനി എമിറേറ്റ്‌സ് തുടരുമൈന്ന് യുഎസ്എ റഗ്ബി അറിയിച്ചു. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സീനിയര്‍ നാഷണല്‍ ടീമകുളുടെ ഔദ്യോഗിക എയര്‍ലൈന്‍ എമിറേറ്റ്‌സാണെന്ന് യുഎസ്എ റഗ്ബി അറിയിച്ചു. ഡീലിന്റെ ഭാഗമായി എമിറേറ്റ്‌സിനെ ബ്രാന്‍ഡിംഗ് മികച്ച രീയില്‍ യുഎസ്എ

Arabia

ദുബായില്‍ പോയ വര്‍ഷം റജിസ്റ്റര്‍ ചെയ്തത് 150 പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍

ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായില്‍ പൂര്‍ത്തീകരിക്കപ്പെട്ടത് 90 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍. അതേസമയം പോയ വര്‍ഷം മൊത്തത്തില്‍ റെജിസ്റ്റര്‍ ചെയ്തതാകട്ടെ 150 പുതിയ പദ്ധതികളാണ്. മൊത്തം 22.3 ബില്ല്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം റെജിസ്റ്റര്‍ ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്.

Auto

യുഎം മോട്ടോര്‍സൈക്കിള്‍സ് 25 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡെല്‍ഹി : യുഎസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ യുഎം ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ 25 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. എന്‍ജിന്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് മുതല്‍മുടക്കുന്നത്. പ്രതിവര്‍ഷം 50,000 യൂണിറ്റായിരിക്കും പ്ലാന്റിന്റെ ശേഷിയെന്ന് യുഎം ഇന്റര്‍നാഷണല്‍ ഡയറക്റ്റര്‍ യുവാന്‍ വില്ലേഗാസ് പറഞ്ഞു. അടുത്ത

World

പരാജിതനായ സഞ്ചാരി

സഞ്ചാരപ്രിയരായ മനുഷ്യര്‍, ഈ ഭൂമുഖത്ത് ഒളിഞ്ഞുകിടന്ന പല സ്ഥലങ്ങളും കണ്ടെത്തിയ മഹനീയ വ്യക്തിത്വങ്ങളാണ്. വാസ്‌കോ ഡ ഗാമ, മാര്‍ക്കോപോളോ, മഗല്ലന്‍, ക്യാപ്റ്റന്‍ കുക്ക് അങ്ങനെ പോകുന്നു ആ നിര… എന്നാല്‍ ചില പര്യവേക്ഷണങ്ങള്‍ പരാജയത്തിലും കലാശിച്ചിട്ടുണ്ട്. സ്പാനിഷ് സഞ്ചാരി ഫ്രാന്‍സിസ്‌കോ കൊറൊനാഡോയുടെ

Business & Economy

മാറ്റത്തിന്റെ വക്താക്കളായ ടെലികോം വ്യവസായം

മാനവ ചരിത്രത്തിന്റെ മിക്ക ഭാഗങ്ങളിലും മാറ്റം എന്നത് വളരെ തണുപ്പനായിരുന്നു. നമ്മുടെ മരണ സമയത്തെ ലോകം ജനിച്ച സമയത്തുണ്ടായിരുന്നതിന് ഏറെക്കുറെ സമാനമാകുമെന്ന് അനുമാനിക്കുന്നത് ഏറ്റവും സുരക്ഷിതമായ കാര്യമാണ്. അത് ഇപ്പോള്‍ വിഷയമല്ല. മാറ്റത്തിന്റെ ഗതിവേഗം സ്‌ഫോടനാത്മകമെന്നോണം വര്‍ധിക്കുന്നതായാണ് തോന്നുന്നത്. 21ാം നൂറ്റാണ്ടില്‍

Business & Economy Editorial

കല്‍ക്കരി വ്യവസായത്തിന് കുതിപ്പേകും

കല്‍ക്കരി വ്യവസായത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കുകയെന്ന സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. 1973ല്‍ കല്‍ക്കരി മേഖലയില്‍ ദേശസാല്‍ക്കരണം കൊണ്ടുവന്നശേഷം രാജ്യം ഈ രംഗത്ത് സ്വീകരിക്കുന്ന പ്രസക്തമായ നടപടിയാണിത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കല്‍ക്കരി ശേഖരത്തിന് ഉടമസ്ഥരാണ്

Editorial

ആള്‍ക്കൂട്ട കാടത്തമാണിത്

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നു, ഒടുവില്‍ അയാളുടെ ജീവന്‍ പോകുന്നു. ആള്‍ക്കൂട്ട കാടത്തത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം, ഇത് ഉത്തരേന്ത്യയിലായിരുന്നെങ്കില്‍ നമ്മള്‍ ഒരു പക്ഷേ ഉറഞ്ഞ് തുള്ളുമായിരുന്നു. എന്നാല്‍ വിശപ്പിന്റെ പേരില്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇത്തരത്തിലൊരു ആള്‍ക്കൂട്ട കാടത്തം

Tech World

കൈല്‍ ജെന്നറിന്റെ ഒരൊറ്റ ട്വീറ്റില്‍ സ്‌നാപ് ചാറ്റിന് നഷ്ടം സംഭവിച്ചത് 1.3 ബില്യന്‍ ഡോളര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ റിയല്‍റ്റി ടിവി താരം കൈല്‍ ജെന്നറുടെ ഒരൊറ്റ ട്വീറ്റിന്റെ പുറത്ത് സ്‌നാപ് ചാറ്റിന്റെ ഓഹരി മൂല്യ വന്‍ തോതില്‍ ഇടിഞ്ഞു. സ്‌നാപ് ചാറ്റ് ഇനി ഒരിക്കലും താന്‍ തുറക്കില്ലെന്ന ജെന്നറുടെ ട്വീറ്റാണു സ്‌നാപ് ചാറ്റിന് ഓഹരി വിപണിയില്‍ തിരിച്ചടി

Auto

ഇന്ത്യയില്‍ സ്വന്തം പ്ലാന്റ് പരിഗണനയിലെന്ന് കാവസാക്കി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ സ്വന്തം മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആലോചിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മാനേജിംഗ് ഡയറക്റ്റര്‍ യുടാക യമാഷിത പറഞ്ഞു. 2017 മാര്‍ച്ച് 31 നാണ് ബജാജ് ഓട്ടോ

Auto

ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകള്‍ക്ക് 1.60 ലക്ഷം രൂപ വരെ വില കുറഞ്ഞു

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു മോട്ടോറാഡ് വിവിധ മോട്ടോര്‍സൈക്കിളുകളുടെ വില 1.60 ലക്ഷം രൂപ വരെ കുറച്ചു. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) രീതിയില്‍ ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചതോടെയാണിത്. 800 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള