യുഎസ്എ റഗ്ബി സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് പുതുക്കി

യുഎസ്എ റഗ്ബി സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് പുതുക്കി

ദുബായ്: തങ്ങളുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായി വിമാന കമ്പനി എമിറേറ്റ്‌സ് തുടരുമൈന്ന് യുഎസ്എ റഗ്ബി അറിയിച്ചു. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സീനിയര്‍ നാഷണല്‍ ടീമകുളുടെ ഔദ്യോഗിക എയര്‍ലൈന്‍ എമിറേറ്റ്‌സാണെന്ന് യുഎസ്എ റഗ്ബി അറിയിച്ചു.

ഡീലിന്റെ ഭാഗമായി എമിറേറ്റ്‌സിനെ ബ്രാന്‍ഡിംഗ് മികച്ച രീയില്‍ യുഎസ്എ റഗ്ബിയുടെ വിവിധ തലങ്ങളല്‍ ഉപയോഗപ്പെടുത്താം. കഴിഞ്ഞ 10 വര്‍ഷമായി എമിറേറ്റ്‌സുമായി ബന്ധം തുടര്‍ന്നുവരികയാണ്. അതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മികച്ച സ്വാധാനുമുള്ളന്ന ബ്രാന്‍ഡെന്ന നിലയിലാണ് എമിറേറ്റ്‌സിനെ ഞങ്ങള്‍ കാണുന്നത്. അത് വജിയക്കുന്നുണ്ട്-യുഎസ്എ റഗ്ബി സിഇഒ ഡാന്‍ പയന്‍ പറഞ്ഞു.

Comments

comments

Categories: Arabia