Archive

Back to homepage
Business & Economy

വയാകോം 18 പ്രാദേശിക വിനോദചാനലുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും

മുംബൈ: പ്രാദേശിക വിനോദ ചാനലുകളില്‍ കൂടുല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് വയാകോം 18. കളേഴ്‌സ് തമിഴ് എന്ന പേരില്‍ ഈ മാസം 20 ന് തമിഴ് വിനോദചാനല്‍ വിപണിയിലേക്ക് വയാകോം ചുവടുവെച്ചിരുന്നു. ഇതോടെ കമ്പനിക്ക് തമിഴ്, കന്നഡ, മറാത്തി, ബംഗ്ല, ഒറിയ ഗുജറാത്തി

Auto

ഹ്യുണ്ടായ് ഐ20 ഓട്ടോമാറ്റിക് വരുന്നു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ഐ20 ഓട്ടോമാറ്റിക് മെയ് മാസത്തില്‍ പുറത്തിറക്കും. ഈയിടെ സമാപിച്ച ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഐ20 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. ഐ20 യുടെ സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) വേര്‍ഷനാണ് മെയ് മാസത്തില്‍ പുറത്തിറക്കുന്നത്. മാരുതി സുസുകി ബലേനോ ഓട്ടോമാറ്റിക്,

Business & Economy

ജര്‍മന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിച്ചു

ന്യൂഡെല്‍ഹി: ജര്‍മനിയും ഇന്ത്യയും തമ്മിലുള്ള സ്റ്റാര്‍ട്ടപ്പ് കൊളാബറേഷന്‍ വര്‍ധിപ്പിച്ചുകൊണ്ട് ജര്‍മന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം (ജിന്‍സെപ്) ന്യൂഡെല്‍ഹിയില്‍ ഔദ്യോഗികമായി ആരംഭിച്ചു. ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് അസോസിയേഷനു കീഴില്‍ 24 അംഗ പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശിച്ചതിനോടനുബന്ധിച്ചാണ് പ്രോഗ്രാം ആരംഭിച്ചത്. ജര്‍മന്‍ നിക്ഷേപകരും

Tech

സോഫിയ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ അടുത്തമാസം

സോഫിയ: അടുത്ത മാസം നടക്കുന്ന സോഫിയ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ 2018 ല്‍ പങ്കെടുക്കുന്ന ബള്‍ഗേറിയയിലെ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേറ്റീവ് കമ്പനികള്‍ക്കായി സംഘാടകര്‍ രണ്ട് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചു. ഫൈറ്റേഴ്‌സ് പ്രോഗ്രാം, ഫൗണ്ടേഴ്‌സ് പ്രോഗ്രാം എന്നിങ്ങനെ മികച്ച ബിസിനസ് ആശയങ്ങള്‍ കണ്ടെത്താനുള്ള രണ്ട് പ്രോഗ്രാമുകളാണ്

Tech

വിശാഖപട്ടണത്ത് ഇന്നൊവേഷന്‍ ടെക്‌നോളജി പാര്‍ക്ക് വരുന്നു

വിശാഖപട്ടണം: ഏസ് അര്‍ബന്‍ ഇന്‍ഫോസിറ്റി ലിമിറ്റഡ് വിശാഖപട്ടണത്ത് ഇന്നൊവേഷന്‍ ടെക്‌നോളജി കാംപസ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഐടി, ഐടിഇഎസ് ഇന്നൊവേഷന്‍ മേഖലകളില്‍ 18,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് കരുതുന്ന പദ്ധതിക്ക് 3,220 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വിശാഖപട്ടണത്ത് നടന്ന സിഐഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയില്‍ വെച്ച്

Banking

വിദേശ നിക്ഷേപത്തിനായി ബാങ്ക് വായ്പ പാടില്ല

കൊച്ചി : വിദേശ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനായി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്ന് ഡലോയ്റ്റ് (ബെംഗളൂരു) ഡയറക്റ്റര്‍ (മെര്‍ജേഴ്‌സ് ആന്‍ഡ് അക്വിസിഷന്‍സ്) കൃഷ്ണ പ്രസാദ് പറഞ്ഞു. വിദേശ നാണ്യ വിനിമയ ചട്ടങ്ങളെക്കുറിച്ച്(ഫെമ) ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇവിടെ

Business & Economy

ഹൈദരാബാദില്‍ അഗ്രിടെക് പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതി

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സര്‍ക്കിള്‍ ഓഫ് ഹൈദരാബാദ്(റിച്ച്) നഗരത്തില്‍ അഗ്രിടെക് പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. വിള ഉല്‍പ്പാദന മാര്‍ഗങ്ങള്‍, വിള മാനെജ്‌മെന്റ്, കൃഷിരീതി, ലഭ്യമായ മികച്ച വിത്തുകളുടെ സംരക്ഷണം എന്നിവയ്ക്കാകും നിര്‍ദിഷ്ട പാര്‍ക്ക് പ്രധാന്യം നല്‍കുക.

Auto

പില്യണ്‍ റൈഡര്‍മാര്‍ക്ക് സുരക്ഷ ഫീച്ചറുകള്‍ നിര്‍ബന്ധമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി : ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷ ഫീച്ചറുകള്‍ നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളുള്ള മോട്ടോര്‍സൈക്കിളുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങളുമായി

Business & Economy

ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ടുകളുടെ വാണിജ്യ അവതരണത്തിന് കൊക്കകോള തയാറെടുക്കുന്നു

മുംബൈ: പരീക്ഷണ ഘട്ടം വിജയകരമായതിന് പിന്നാലെ കൂടുതല്‍ മെട്രോ നഗരങ്ങളിലേക്ക് തങ്ങളുടെ ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ട് (ശീതികരിച്ച ഒരു തരം മധുരപലഹാരം) വ്യാപിപ്പിക്കാന്‍ കൊക്ക കോള കമ്പനി തയാറെടുക്കുന്നു. കാര്‍ബണേറ്റ് പാനീയങ്ങള്‍ക്കുമപ്പുറത്തേക്ക് കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ടുകളുടെ

Business & Economy

എട്ട് കമ്പനികള്‍ വിപണി മൂലധനത്തില്‍ കൂട്ടിച്ചേര്‍ത്തത് 58,650 കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 ലിസ്റ്റഡ് കമ്പനികളില്‍ ഉള്‍പ്പെട്ട എട്ടു കമ്പനികള്‍ കഴിഞ്ഞ ആഴ്ച തങ്ങളുടെ വിപണി മൂലധനത്തില്‍ കൂട്ടിച്ചേര്‍ത്തത് 58,650.26 കോടി രൂപ. മുന്‍നിര ഐടി കമ്പനിയായ ടിസിഎസാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 10 കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യുനിലിവര്‍

Business & Economy

കമ്പനികള്‍ കൂട്ടത്തോടെ ഐപിഒയ്ക്ക് തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യിലൂടെ വരും മാസങ്ങളില്‍ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നത് രണ്ട് ഡസണിലധികം ഇന്ത്യന്‍ കമ്പനികള്‍. 25,000 കോടി രൂപയോളമാണ് ഈ കമ്പനികള്‍ ഐപിഒ വഴി സ്വരൂപിക്കാനൊരുങ്ങുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ബാര്‍ബിക്യു-നാഷന്‍ ഹോസ്പിറ്റാലിറ്റി, ഫ്‌ളെമിംഗോ ട്രാവല്‍ റീട്ടെയ്ല്‍

Business & Economy

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന് വാണിജ്യ മന്ത്രാലയം

ഹൈദരാബാദ്: വ്യത്യസം ഭൗമ മേഖലകളുമായി സവിശേഷമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വന്‍ പ്രചരണം നടത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു. പ്രാദേശിക സവിശേഷതകളുള്ള കരകൗശല ഉല്‍പ്പന്നങ്ങളെയും നിര്‍മ്മാണങ്ങളേയുമാണ് പ്രച്‌രണം വഴി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യാവസായ വകുപ്പ് മന്ത്രി

Business & Economy

ടെലികോം വ്യവസായത്തിന് 1.2 മില്യണ്‍ വരിക്കാരെ നഷ്ടമായി: സിഒഎഐ

ന്യൂഡെല്‍ഹി: ജനുവരിയില്‍ രാജ്യത്തെ മൊബീല്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം വ്യവസായ മേഖലയ്ക്ക് 1.2 മില്യണ്‍ വരിക്കാരുടെ അറ്റ നഷ്ടമാണ് കഴിഞ്ഞ മാസം ഉണ്ടായതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Auto

തണ്ടര്‍ബേഡ് 350 എക്‌സ്, 500 എക്‌സ് ഈ മാസം 28 ന്

ന്യൂഡെല്‍ഹി : തണ്ടര്‍ബേഡ് 350 എക്‌സ്, തണ്ടര്‍ബേഡ് 500 എക്‌സ് ക്രൂസറുകള്‍ ഈ മാസം 28 ന് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കും. 1.56 ലക്ഷം രൂപയായിരിക്കും തണ്ടര്‍ബേഡ് 350 എക്‌സിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. തണ്ടര്‍ബേഡ് 500 എക്‌സിന് 1.98

Business & Economy

സിഐഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചക്കോടി: ആദ്യ ദിനത്തില്‍ 77 നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ച് ആന്ധ്രാ സര്‍ക്കാര്‍

വിശാഖപട്ടണം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) നേതൃത്വത്തില്‍ വിശാഖപട്ടണത്ത് നടക്കുന്ന ത്രിദിന പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ ബിസിനസ് നേതൃത്വങ്ങളുമായി 77 ഓളം ധാരണാപത്രങ്ങളില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒപ്പുവെച്ചു. വന്‍കിട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനികളും ഊര്‍ജ, ഓട്ടോമൊബീല്‍ സംരംഭങ്ങളുമടക്കം നിരവധി കമ്പനികളാണ്

Arabia World

ട്രംപ് ഗള്‍ഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഗള്‍ഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ പ്രതിസന്ധി തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായേക്കാം എന്നാണ് സൂചന. മാത്രമല്ല,

Arabia

ടൂറിസത്തില്‍ കുതിപ്പുണ്ടാക്കാന്‍ ഷാര്‍ജ

ഷാര്‍ജ: 410 മില്ല്യണ്‍ ഡോളറിന്റെ വികസന പദ്ധതിയാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. യുഎഇ ഇന്നൊവേഷന്‍ മാസത്തിന്റെ ഭാഗമായാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി എയര്‍പോര്‍ട്ടിനായുള്ള തങ്ങളുടെ വമ്പന്‍ പ്ലാന്‍ വെളിപ്പെടുത്തിയത്. പാസഞ്ചര്‍ ടെര്‍മിനല്‍ മികച്ച രീതിയില്‍ വിപുലീകരിക്കാനാണ് പദ്ധതി.

Arabia Sports World

2022 ഫിഫ ലോകകപ്പ് ഖത്തറിന് നഷ്ടമായേക്കും…

ദോഹ: 2022ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് വന്‍തിരിച്ചടി. ഖത്തറില്‍ നിന്ന് ലോകകപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് സൗദി അറേബ്യ. 2010ല്‍ നടന്ന നോമിനേഷന്‍ പ്രക്രിയയില്‍ കൃത്രിമം നടന്നതായാണ് ആരോപണം. ജര്‍മന്‍ മാസികയായ ഫോക്കസ് ആണ് ഇത്

Business & Economy

ലുലു ഗ്രൂപ്പിന്റെ ആന്ധ്രയിലെ വമ്പന്‍ പദ്ധതിക്ക് തുടക്കം

അബുദാബി: ആന്ധ്രപ്രദേശിന്റെ വാണിജ്യ നഗരമായ വിശാഖപട്ടണത്ത്ലുലു ഗ്രൂപ്പിന്റെ വന്‍പദ്ധതിക്ക് ഉപരാഷ്ട്രപതി എം വെങ്കയ് നായിഡു ശിലാസ്ഥാപനം നിര്‍വഹിച്ചു. ആന്ധ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് അന്താരാഷ്ട കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, ഹോട്ടല്‍ എന്നിവയുള്‍പ്പെടുന്ന സമുച്ചയം ലുലു ഗ്രൂപ്പ് നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍

Arabia Business & Economy

സൗദി അരാംകോ ഇന്ത്യന്‍ റിഫൈനറികളില്‍ ഓഹരിയെടുത്തേക്കും

ന്യൂഡെല്‍ഹി/റിയാദ്: ഇന്ത്യയിലെ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ സൗദി അരാംകോ. നിലവിലെ ഇന്ത്യന്‍ റിഫൈനറികളില്‍ ഓഹരി വാങ്ങുന്നതിനെക്കുറിച്ചാണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് സൗദി അറേബ്യന്‍ എണ്ണ മന്ത്രി ഖാലിദ് അല്‍-ഫലിഹ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അരാംകോ.