Archive

Back to homepage
Slider World

ലങ്കയിലെ ചൈനീസ് സ്വാധീനം: ഇന്ത്യ പ്രവര്‍ത്തിക്കേണ്ട സമയമായി

അടുത്തിടെ ഒരു അവധിക്കാലത്ത് ഞാനും ഭാര്യയും സുഹൃത്തുക്കളോടൊപ്പം ശ്രീലങ്ക സന്ദര്‍ശിക്കുകയുണ്ടായി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ രണ്ടു പേരുടെയും ആദ്യ സന്ദര്‍ശനമായിരുന്നു അത്. സമാധാനത്തിന്റെ ആ ദ്വീപ് രാഷ്ട്രം, എണ്ണമറ്റ ജീവനുകളെടുക്കുകയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത ആഭ്യന്തര കലാപത്തിന്റെ പിടിയിലമര്‍ന്നിരുന്നു

Editorial Movies Politics

കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍

കമല്‍ ഹാസന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും വലിയ ഹിറ്റാണ് ശങ്കറിന്റെ സംവിധാനത്തില്‍ പിറന്ന ഇന്ത്യന്‍ എന്ന ചലച്ചിത്രം. അതിശക്തമായ ഭാരതീയ വികാരം പ്രതിഫലിപ്പിക്കുന്ന, നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന രാഷ്ട്രനായകന്റെ വിചാരധാരകള്‍ ഓര്‍മപ്പെടുത്തുന്ന സിനിമ. ഒറ്റ ഇന്ത്യയെന്ന വികാരത്തിലും വിചാരത്തിലും അധിഷ്ഠിതമായിരുന്നു

Business & Economy Slider

ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍

കോര്‍പ്പറേറ്റ് നികുതി നിരക്കിലെ മാറ്റം, ശമ്പളക്കാര്‍ക്ക് 40,000 രൂപയുടെ കുറവ് വരുത്തിയത്, സര്‍ചാര്‍ജുകളില്‍ വരുത്തിയ വ്യത്യാസങ്ങള്‍ എന്നിങ്ങനെ പൊതുബജറ്റില്‍ പല നികുതി നിര്‍ദേശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഏറ്റവും പ്രധാനം ഇറക്കുമതിച്ചുങ്കത്തില്‍ വരുത്തിയ വര്‍ധനയും ദീര്‍ഘകാല മൂലധന നേട്ടങ്ങളിലുള്ള (എല്‍ടിസിജി) നികുതി വീണ്ടും

Slider World

കാനഡക്കും ഇന്ത്യക്കുമിടയിലെ കടുംകെട്ട്!

ആഴ്ചകള്‍ക്ക് മുന്‍പ് രാജ്യത്തെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചാശ്ലേഷിച്ചത്. മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെയും ഭാര്യ മിഷേലിനെയും സ്വീകരിക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ടെത്തി. അബുദാബി കിരീടാവകാശി ഷേക്ക് മൊഹ്മദ്

Branding Slider

ഇന്ത്യന്‍ നിര്‍മിത പ്രകൃതിദത്ത യോഗാമാറ്റുമായി ജുരു യോഗ

ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ യോഗയുടെ പേര് എഴുതി ചേര്‍ക്കപ്പെട്ടതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യോഗ മനസിനും ശരീരത്തിനും നവോന്‍മേഷവും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുമ്പോള്‍ യോഗ ചെയ്യുന്നതിനായി തികച്ചും പ്രകൃതിദത്തമായ യോഗ മാറ്റ് ലഭ്യമാക്കിയാണ് പൂജ ബോര്‍ക്കറിന്റെ ജുരു യോഗ എന്ന സംരംഭം

Slider Trending

പെറ്റ് ബിസിനസിലെ വിപണി സാധ്യതകള്‍

വീടുകളില്‍ വളര്‍ത്തു മൃഗങ്ങളെ അരുമയായി വളര്‍ത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. പ്രധാനമായും നായയെയും പൂച്ചയെയുമാണ് അരുമ മൃഗങ്ങളായി ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കാറുള്ളത്. കണക്കുകള്‍ പ്രകാരം ഏകദേശം 18-19 മില്യണ്‍ വരും നാം വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ തോത്. ഇതില്‍ നിന്നുതന്നെ

Auto

2018 ഹോണ്ട സിബി ഷൈന്‍ എസ്പി പുറത്തിറക്കി

ന്യൂഡെല്‍ഹി : 2018 സിബി ഷൈന്‍ എസ്പി മോട്ടോര്‍സൈക്കിളിന്റെ വില ഹോണ്ട പ്രഖ്യാപിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 62,032 രൂപയും ഡിസ്‌ക് വേരിയന്റിന് 64,518 രൂപയുമാണ് വില. സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) വേരിയന്റിന് 66,508 രൂപ നല്‍കണം. എല്ലാം ഡെല്‍ഹി