Archive

Back to homepage
Auto

കാവസാക്കി ഇസഡ്900 ആര്‍എസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : കാവസാക്കി ഇസഡ്900 ആര്‍എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 15.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 1970 കളില്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ കാവസാക്കി ഇസഡ്1 അടിസ്ഥാനമാക്കിയാണ് പുതിയ ഇസഡ്900 ആര്‍എസ് നിര്‍മ്മിച്ചിരിക്കുന്നത്. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്)

Business & Economy

ലയനത്തിന് തയാറെടുത്ത് ഭാരതി ഇന്‍ഫ്രാടെലും ഇന്‍ഡസ് ടവേഴ്‌സും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടവര്‍ കമ്പനികളായ ഭാരതി ഇന്‍ഫ്രാടെലും ഇന്‍ഡ്‌സ് ടവേഴ്‌സും ലയനത്തിന് തയാറെടുക്കുന്നു. നേരത്തെ ഇന്‍ഡസ് ടവേഴ്‌സിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കുന്നത് കമ്പനിയുടെ നിയന്ത്രണാധികാരം നേടുന്നതിന് ഭാരതി ഇന്‍ഫ്രാടെല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്‍ഡസ് ടവേഴ്‌സിനെ ഒരു സബ്‌സിഡിയറി കമ്പനിയായി

Auto

വേഗ രാജാവാകാന്‍ എസ്പാര്‍ക്ക് ഔള്‍ ഇലക്ട്രിക് ഹൈപ്പര്‍കാര്‍

ടോക്കിയോ : ഔള്‍ എന്ന ഇലക്ട്രിക് സൂപ്പര്‍കാറിലൂടെ വമ്പന്‍ കാര്‍ നിര്‍മ്മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ് എസ്പാര്‍ക്ക് എന്ന ചെറിയ ജാപ്പനീസ് കമ്പനി. പൂര്‍ണ്ണമായും ഇന്‍ ഹൗസ് രീതിയില്‍ നിര്‍മ്മിച്ച ഔള്‍ എന്ന ഇലക്ട്രിക് സൂപ്പര്‍കാര്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാനെടുത്തത് കേവലം 1.921

Business & Economy

മൊബീല്‍ വാലറ്റ് ഇടപാടുകളില്‍ ഇന്ത്യ കുതിക്കുന്നു

ന്യൂഡെല്‍ഹി: മൊബീല്‍ വാലറ്റുകളുടെ സ്വീകാര്യത വര്‍ധിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരാണ് മൂന്നിലെന്ന് റിപ്പോര്‍ട്ട്. യുഎസ്, യുകെ തുടങ്ങിയ വികസിത വിപണികളേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ മൊബീല്‍ വാലറ്റുകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നതായാണ് ഡിജിറ്റല്‍ മീഡിയ കമ്പനിയായ ഗ്ലോബല്‍ഡാറ്റയുടെ കണ്ടെത്തല്‍. നോട്ട്, കാര്‍ഡ് ഇടപാടുകളില്‍ നിന്നും മാറി

Auto

എട്ടാം തലമുറ റോള്‍സ് റോയ്‌സ് ഫാന്റം ഇന്ത്യയില്‍ അവതരിച്ചു

ചെന്നൈ : ബ്രിട്ടീഷ് ബ്രാന്‍ഡായ റോള്‍സ് റോയ്‌സ് എട്ടാം തലമുറ ഫാന്റം ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.50 കോടി രൂപയാണ് സ്റ്റാന്‍ഡേഡ് വീല്‍ബേസ് എഡിഷന്റെ എക്‌സ് ഷോറൂം വില. എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ് എഡിഷന് 11.35 കോടി രൂപ വില വരും. ഇന്ത്യയിലെ ആദ്യ

Business & Economy

ടെലികോം പൊതുമേഖലാ കമ്പനികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് പദ്ധതിയുമായി ഡിഒടി

ന്യൂഡെല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പി (ഡിഒടി) ന് കീഴിലുള്ള ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. തൊഴില്‍ ശക്തി പങ്കുവെക്കല്‍, ഒഴിഞ്ഞ ഭൂമിയും കെട്ടിടങ്ങളും ഉപയോഗപ്പെടുത്തല്‍, ടെക്‌നോളജി ഇന്നൊവേഷനുകളുടെ വളര്‍ച്ച, കയറ്റുമതി പ്രോത്സാഹനം, കൂടാതെ

Business & Economy

നിരവ് മോദിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ പിഡബ്ല്യുസിയെ പിഎന്‍ബി നിയോഗിച്ചു

ന്യൂഡെല്‍ഹി: വജ്ര വ്യവസായി നിരവ് മോദി, മെഹുല്‍ ചോസ്‌കി എന്നിവര്‍ ചേര്‍ന്ന് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവം അന്വേഷിക്കുന്നതിന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഡിറ്റിംഗ് സ്ഥാപനം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സി(പിഡബ്ല്യുസി)നെ പഞ്ചാബ് നാഷല്‍ ബാങ്ക് നിയമിച്ചു. കോടതിയില്‍ നിരവ്

Business & Economy

ശതകോടീശ്വരന്മാരുടെ സമ്പത്ത് ജിഡിപിയുടെ 15 ശതമാനമായെന്ന് ഓക്‌സ്ഫാം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ മൊത്തം സമ്പത്ത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 15 ശതമാനമായെന്ന് ഒാക്‌സ്ഫാം ഇന്ത്യയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ടാണ് ശതകോടീശ്വരന്മാരുടെ സമ്പാദ്യം പത്തില്‍ നിന്നും ജിഡിപിയുടെ 15 ശതമാനമായി വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്തെ

Business & Economy

ഡെയ്‌ലിഹണ്ടിന്റെ 10-12% ഓഹരി സ്വന്തമാക്കാന്‍ നീക്കവുമായി ആലിബാബ

മുംബൈ: സെക്വോയ കാപിറ്റലിന്റെ പിന്തുണയുള്ള ന്യൂസ് അഗ്രഗേറ്റിംഗ് ആപ്ലിക്കേഷനായ ഡെയ്‌ലിഹണ്ടിന്റെ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങുന്നതിന് ചെനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് പദ്ധതിയിടുന്നു. ഇടപാടിനായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണെന്നും ഇതിനകം ആലിബാബ 500 മില്യണ്‍ ഡോളറിനടുത്ത് ഡെയ്‌ലിഹണ്ടിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമാണ് കമ്പനിയോടടുത്ത

Arabia

ഗള്‍ഫ് മേഖലയിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം യുഎഇ

ദുബായ്: യുഎഇ നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഗള്‍ഫ് മേഖലയിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി മാറിയിരിക്കുകായണ് യുഎഇ. ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച പുതിയ കറപ്ഷന്‍ പെര്‍സപ്ഷന്‍സ് ഇന്‍ഡക്‌സിലാണ് യുഎഇ മികച്ച സ്ഥാനം നേടിയിരിക്കുന്നത്. ബെര്‍ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട ആഗോള

Arabia

വിനോദരംഗത്ത് 64 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയുടെ മാറ്റത്തെ പറ്റിയാണ് അറബ് ലോകത്ത് പ്രധാന സംസാരം. പുതുയുഗത്തിലേക്ക് അതിവേഗം നടന്നുകയറുകയാണ് കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി അറേബ്യ. എണ്ണയിലുള്ള സാമ്പത്തിക ആശ്രയം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ പ്രിന്‍സ് മൊഹമ്മദ് ആവിഷ്‌കരിച്ച സാമൂഹ്യ, സാമ്പത്തിക

Business & Economy

ജോളി ആപ്പുമായി മണിഗ്രാം

കൊച്ചി: മണി ഗ്രാമും ഡിബിഎസും ചേര്‍ന്ന് 5 ഭാഷകളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ജോളി ആപ്പുമായി രംഗത്ത്. സിംഗപ്പൂര്‍ പ്രവാസികള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പണമിടപാടുകള്‍ എളുപ്പത്തിലും വേഗത്തിലും നടത്താന്‍ സാധിക്കുന്ന ആപ്പാണിത്. മണി ഗ്രാം സാന്നിധ്യമുള്ള 36000 സ്ഥലങ്ങളിലേക്ക് ഏത് സമയത്തും പണമിടപാടുകള്‍ നടത്താം.

Arabia

അക്കോറില്‍ 15 ശതമാനം ഓഹരി വാങ്ങാന്‍ സൗദി ഫണ്ട്

റിയാദ്: സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഫ്രഞ്ച് ഭീമന്‍ അക്കോര്‍ ഹോട്ടല്‍സിന്റെ പ്രോപ്പര്‍ട്ടി ബിസിനസില്‍ ഓഹരി പങ്കാളിത്തം നേടാന്‍ പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിഐസി, ഫ്രഞ്ച്

Arabia

20 കേന്ദ്രങ്ങളിലേക്ക് പുതുതായി സര്‍വീസ് നടത്താന്‍ ഫ്‌ളൈ ദുബായ്

ദുബായ്: 20 കേന്ദ്രങ്ങളിലേക്ക് പുതുതായി സര്‍വീസ് പ്രഖ്യാപിച്ച ഫ്‌ളൈ ദുബായ് 2018ല്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനുള്ള ശ്രമത്തിലാണ്. 2018-ലെ ആദ്യ പകുതിയില്‍ തന്നെ പുതിയ സര്‍വീസുകളെല്ലാം ആരംഭിക്കാനാണ് മികച്ച ബജറ്റ് എയര്‍ലൈനെന്ന് പേരുനേടിയ ഫ്‌ളൈ ദുബായ് പദ്ധതിയിടുന്നത്. സ്ഥിതിഗതികള്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണെങ്കിലും

Movies World

പ്രതിസന്ധികള്‍ അതിജീവിച്ച പാഷന്‍ ഓഫ് ക്രൈസ്റ്റ്

ക്രിസ്തുവിന്റെ അറസ്റ്റും വിചാരണയും പീഢനങ്ങളും കുരിശു ചുമന്നുള്ള ഹൃദയസ്പര്‍ശിയായ യാത്രയും ക്രൂശുമരണവുമെല്ലാം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ച ചലച്ചിത്രമായിരുന്നു പാഷന്‍ ഓഫ് ക്രൈസ്റ്റ്. മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത് നിര്‍മിച്ച ഈ ചിത്രം ലോകത്തെ അഞ്ചു വന്‍കരകളിലും വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്ത്