ശ്രീധരീയം ഗ്രൂപ്പില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ശ്രീധരീയം ഗ്രൂപ്പില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കൊച്ചി: പ്രശസ്ത ആയുര്‍വേദ ഗ്രൂപ്പായ ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയര്‍മാനായി ഹരി എന്‍ നമ്പൂതിരിയും ചീഫ് ഫിസിഷ്യനായി ഡോ. നാരായണന്‍ നമ്പൂതിരിയും ചുമതലയേറ്റു. ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ പി നാരായണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ശ്രീധരീയം ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. എന്‍ പരമേശ്വരന്‍ നമ്പൂതിരി (മാനേജിംഗ് ഡയറക്റ്റര്‍, ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍), കെ എസ് ബിജുപ്രസാദ് (എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍), ഡോ. ശ്രീകല ബിജുപ്രസാദ് (ഡെപ്യുട്ടി ചീഫ് ഫിസിഷ്യന്‍, ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) രാജന്‍ എന്‍. നമ്പൂതിരി (എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, ശ്രീധരീയം ആയുര്‍വേദിക് മെഡിസിന്‍സ്), ശ്രീജിത്ത് പി നമ്പൂതിരി (എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക് ആന്‍ഡ് പഞ്ചകര്‍മ സെന്റര്‍ ), ശ്രീരാജ് പി നമ്പൂതിരി (എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, ശ്രീധരീയം ഫാംസ് ആന്‍ഡ് ഫുഡ്‌സ്), ജയശ്രീ പി നമ്പുതിരി (എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, ശ്രീധരീയം ഹെര്‍ബല്‍ ഗാര്‍ഡന്‍സ്) എന്നിവരും ചുമതലയേറ്റു.

 

Comments

comments

Categories: Business & Economy