Archive

Back to homepage
Business & Economy

പേടിഎം ഇന്‍ഷുറന്‍സ് യൂണിറ്റ് ആരംഭിച്ചു

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കുന്നു. പേടിഎം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിങ്ങനെ രണ്ട് ഇന്‍ഷുറന്‍സ് യൂണിറ്റുകളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി

Business & Economy

വൈല്‍ഡ്ക്രാഫ്റ്റ് 5% ഓഹരികള്‍ മൈന്ത്ര ഏറ്റെടുക്കും

ബെംഗളൂരു: ഫഌപ്കാര്‍ട്ട് ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരായ മൈന്ത്ര ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔട്ട്‌ഡോര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ വൈല്‍ഡ്ക്രാഫ്റ്റിന്റെ അഞ്ചു ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മൈന്ത്രയുടെ കഴിഞ്ഞ

Business & Economy

ഇക്യുറസ് കാപ്പിറ്റലിന്റെ ഓഹരിയേറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്

മുംബൈ: കേരളത്തിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് മുംബൈ ആസ്ഥാനമായ അക്യുറസ് കാപ്പിറ്റലിന്റെ 26 ശതമാനം ഓഹരികളേറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ഇടപാടിന് ഫെഡറല്‍ ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കികഴിഞ്ഞു. ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ

Business & Economy

എയര്‍ബിഎന്‍ബി സേവന മേഖല വിപുലീകരിക്കുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: ചെലവ് കുറഞ്ഞ താമസസൗകര്യമൊരുക്കുന്ന പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ എയര്‍ബിഎന്‍ബി സേവനമേഖല വിപുലീകരിക്കുന്നു. വിവിധ നഗരങ്ങളിലേക്ക് ഹോട്ടലുകള്‍ പോലുള്ള പുതിയ പ്രോപ്പര്‍ട്ടികളും സംവിധാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സേവനമേഖല കൂടുതല്‍ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് പദ്ധതിയിടുന്നത്. 2028 ഓടെ വര്‍ഷം തോറും ഒരു ബില്യണ്‍

Business & Economy

ലക്‌നൗവില്‍ ലുലുമാള്‍: നിക്ഷേപം 2000 കോടി

ലക്‌നൗ: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു മാള്‍ നിര്‍മിക്കുന്നതിനായി ലുലു ഗ്രൂപ്പ് രണ്ടായിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം എ യൂസഫലി പറഞ്ഞു. ലക്‌നോവില്‍ നടന്ന യുപി ഇന്‍വെസ്റ്റേഴ്‌സ്

Business & Economy

ജിഎസ്ടി സങ്കീര്‍ണത ഒഴിവാക്കാന്‍ ‘ജിഎസ്ടി റെഡി ടാലി’

കൊച്ചി : രാജ്യത്തെ മുന്‍നിര ബിസിനസ് സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ, ടാലി സൊലൂഷന്‍സ്, ജിഎസ്ടി റെഡി ടാലി അവതരിപ്പിച്ചു. ജിഎസ്ടി റെഡി ടാലി ഈആര്‍പി 9 റിലീസസ് 6 – സിംഗിള്‍ യൂസര്‍ പതിപ്പിന്റെ വില 18,000 രൂപയാണ്. മള്‍ട്ടി യൂസര്‍ പതിപ്പിന്റെ

Business & Economy

ശ്രീധരീയം ഗ്രൂപ്പില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കൊച്ചി: പ്രശസ്ത ആയുര്‍വേദ ഗ്രൂപ്പായ ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയര്‍മാനായി ഹരി എന്‍ നമ്പൂതിരിയും ചീഫ് ഫിസിഷ്യനായി ഡോ. നാരായണന്‍ നമ്പൂതിരിയും ചുമതലയേറ്റു. ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ പി നാരായണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ശ്രീധരീയം ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. എന്‍ പരമേശ്വരന്‍

Business & Economy

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് റെക്കോര്‍ഡ് ഉയരത്തില്‍

കൊച്ചി: ഒരു മാസംകൊണ്ട് നാല് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ ്‌പ്രോജക്റ്റുകള്‍ കൈമാറ്റം ചെയ്ത് സ്‌കൈലൈന്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. കോഴിക്കോട് ചേവരമ്പലത്തെ ക്രെസന്റോ ആണ് നാലാമത് പ്രോജക്റ്റായി കൈമാറ്റം ചെയതത്. ഫെബ്രുവരി 17 ന് ക്രെസന്റോ, ജനുവരി 20ന് കോട്ടയം പാലാ നഗരത്തിലെ

Education

വിദേശ പഠനത്തിന് അവസരമൊരുക്കി എജുക്കേഷന്‍ ഫെയര്‍

കൊച്ചി: പ്രമുഖ സ്റ്റുഡന്റ് പ്ലേസ്‌മെന്റ് സര്‍വീസ് പ്രൊവൈഡറായ ഐഡിപി എജുക്കേഷന്‍ ഇന്ത്യ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എജുക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. കൊച്ചി താജ് ഗേറ്റ്‌വേ ഹോട്ടലില്‍ ഈ മാസം 28 ന് 1 മണി മുതല്‍ 5 വരെയാണ് ഫെയര്‍.

Business & Economy

വിയ്യൂരില്‍ അസറ്റ് ചിരാഗ് നാളെ ഉദ്ഘാടനം ചെയ്യും

തൃശൂര്‍: അസറ്റ് ഹോംസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ 53ാമത് പദ്ധതി അസറ്റ് ചിരാഗ് തൃശൂര്‍ വിയ്യൂരില്‍ നാളെ വൈകിട്ട് 6.30 ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചലചിത്രതാരവും അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വിരാജ്

Business & Economy

ജിഎസ്ടിആര്‍-3ബി ഫയലിംഗ് കൂടുതല്‍ ലളിതമാക്കി

ന്യൂഡെല്‍ഹി: നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ജിഎസ്ടിആര്‍-3ി ഫോം കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. ജിസ്ടിആര്‍-3ബി ഫയലിംഗ് പ്രക്രിയയിലെ നികുതി അടയ്ക്കല്‍, ചെലാന്‍ സൃഷ്ടി, കരട് റിട്ടേണിന്റെ ഡൗണ്‍ലോഡ് സൗകര്യം, നികുതി തുക സ്വമേധയാ ചേര്‍ക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മുന്‍പ്

Business & Economy

വിഴിഞ്ഞം കരാര്‍: ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത തേടി ജുഡീഷ്യല്‍ കമ്മീഷന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ കരാറിലെ ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. വിഴിഞ്ഞം കരാറില്‍ ക്രമക്കേടുകളുണ്ടെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, കഴിഞ്ഞ വര്‍ഷം മേയ് 31 നായിരുന്നു

Banking

പിഎന്‍ബിയില്‍ കൂട്ട സ്ഥലംമാറ്റം

ന്യൂഡെല്‍ഹി: പ്രമുഖ വജ്ര വ്യവസായി നീരവ് മോദി 11,400 കോടി തട്ടിപ്പ് നടത്തി രാജ്യം വിട്ടതോടെ വിവാദത്തിലായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) കൂട്ട സ്ഥലം മാറ്റം. 18,000 ജീവനക്കാരെയാണ് പിഎന്‍ബി ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ

Tech

സ്മാര്‍ട്ട്‌ഫോണ്‍ ഉപയാഗിച്ച് കാര്‍ ഓടിക്കാന്‍ ഹ്വാവെയ്

ബാഴ്‌സലോണ: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹ്വാവെയ് പുറത്തിറക്കി. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെടുന്നത്. റോഡിലെ വസ്തുക്കളെ തിരിച്ചറിയാന്‍ മാത്രമല്ല വാഹനങ്ങളുടെ കൂട്ടിമുട്ടല്‍ പോലുള്ള അപകടങ്ങള്‍

Banking

സിബിഎസില്‍ സ്വിഫ്റ്റ് ലിങ്ക് ഉള്‍പ്പെടുത്തണമെന്ന് ആര്‍ബിഐ

ന്യൂഡെല്‍ഹി: സ്വിഫ്റ്റ് (സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍സ്) പ്ലാറ്റ്‌ഫോമിന്റെ ലിങ്ക് തങ്ങളുടെ കോര്‍ ബാങ്കിംഗ് സംവിധാനവുമായി (സിബിഎസ്) സംയോജിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ സ്വിഫ്റ്റ് സംവിധാനം കോര്‍ ബാങ്കിംഗ്

Auto

കാവസാക്കി ഇസഡ്900 ആര്‍എസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : കാവസാക്കി ഇസഡ്900 ആര്‍എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 15.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 1970 കളില്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ കാവസാക്കി ഇസഡ്1 അടിസ്ഥാനമാക്കിയാണ് പുതിയ ഇസഡ്900 ആര്‍എസ് നിര്‍മ്മിച്ചിരിക്കുന്നത്. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്)

Business & Economy

ലയനത്തിന് തയാറെടുത്ത് ഭാരതി ഇന്‍ഫ്രാടെലും ഇന്‍ഡസ് ടവേഴ്‌സും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടവര്‍ കമ്പനികളായ ഭാരതി ഇന്‍ഫ്രാടെലും ഇന്‍ഡ്‌സ് ടവേഴ്‌സും ലയനത്തിന് തയാറെടുക്കുന്നു. നേരത്തെ ഇന്‍ഡസ് ടവേഴ്‌സിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കുന്നത് കമ്പനിയുടെ നിയന്ത്രണാധികാരം നേടുന്നതിന് ഭാരതി ഇന്‍ഫ്രാടെല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്‍ഡസ് ടവേഴ്‌സിനെ ഒരു സബ്‌സിഡിയറി കമ്പനിയായി

Auto

വേഗ രാജാവാകാന്‍ എസ്പാര്‍ക്ക് ഔള്‍ ഇലക്ട്രിക് ഹൈപ്പര്‍കാര്‍

ടോക്കിയോ : ഔള്‍ എന്ന ഇലക്ട്രിക് സൂപ്പര്‍കാറിലൂടെ വമ്പന്‍ കാര്‍ നിര്‍മ്മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ് എസ്പാര്‍ക്ക് എന്ന ചെറിയ ജാപ്പനീസ് കമ്പനി. പൂര്‍ണ്ണമായും ഇന്‍ ഹൗസ് രീതിയില്‍ നിര്‍മ്മിച്ച ഔള്‍ എന്ന ഇലക്ട്രിക് സൂപ്പര്‍കാര്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാനെടുത്തത് കേവലം 1.921

Business & Economy

മൊബീല്‍ വാലറ്റ് ഇടപാടുകളില്‍ ഇന്ത്യ കുതിക്കുന്നു

ന്യൂഡെല്‍ഹി: മൊബീല്‍ വാലറ്റുകളുടെ സ്വീകാര്യത വര്‍ധിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരാണ് മൂന്നിലെന്ന് റിപ്പോര്‍ട്ട്. യുഎസ്, യുകെ തുടങ്ങിയ വികസിത വിപണികളേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ മൊബീല്‍ വാലറ്റുകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നതായാണ് ഡിജിറ്റല്‍ മീഡിയ കമ്പനിയായ ഗ്ലോബല്‍ഡാറ്റയുടെ കണ്ടെത്തല്‍. നോട്ട്, കാര്‍ഡ് ഇടപാടുകളില്‍ നിന്നും മാറി

Auto

എട്ടാം തലമുറ റോള്‍സ് റോയ്‌സ് ഫാന്റം ഇന്ത്യയില്‍ അവതരിച്ചു

ചെന്നൈ : ബ്രിട്ടീഷ് ബ്രാന്‍ഡായ റോള്‍സ് റോയ്‌സ് എട്ടാം തലമുറ ഫാന്റം ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.50 കോടി രൂപയാണ് സ്റ്റാന്‍ഡേഡ് വീല്‍ബേസ് എഡിഷന്റെ എക്‌സ് ഷോറൂം വില. എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ് എഡിഷന് 11.35 കോടി രൂപ വില വരും. ഇന്ത്യയിലെ ആദ്യ