Archive

Back to homepage
Business & Economy

ഇലക്ട്രിക് പമ്പുകളുടെ പുതിയ ശ്രേണിയുമായി ഉഷ

കൊച്ചി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് പമ്പുകളുടെ പുതിയ ശ്രേണിയുമായി ഉഷാ ഇന്റര്‍നാഷണല്‍. ഉഷാ പ്രീമിയ ബൂസ്റ്റ്, ഉഷാ അള്‍ട്രാഫ്‌ളോ എന്നിങ്ങനെ രണ്ട് പുതിയ നിരകളാണ് ഉഷ വിപണിയിലെത്തിച്ചിരിക്കുന്നത്. നല്ല മര്‍ദ്ദത്തില്‍ ജലം ശക്തിയായി പമ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉഷാ പ്രീമിയ

Education

കുരുന്നുകള്‍ക്ക് വിരുന്നൊരുക്കി കൃതി പുസ്തകമേള

കൊച്ചി: പുതിയ തലമുറയില്‍ വായനശീലം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര പുസ്തക,സാഹിത്യോല്‍സവം മാര്‍ച്ച് 1 മുതല്‍ 11 വരെ മറൈന്‍ ഡ്രൈവില്‍ നടക്കും.സംസ്ഥാന സഹകരണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ക്കും

Business & Economy Women

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 125 കോടി രൂപയുടെ വായ്പ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ 125 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നു. നാളിതു വരെയുള്ള കോര്‍പ്പറേഷന്റെ വാര്‍ഷിക വായ്പാ വിതരണ ശരാശരി

Banking

ഇസാഫ് ബാങ്കിന്റെ രണ്ട് പുതിയ ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചു

പത്തനംതിട്ട: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രണ്ട് ശാഖകള്‍ കൂടി പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. റാന്നിയിലും മല്ലപ്പള്ളിയിലുമാണ് പുതിയ ശാഖകള്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ ശാഖകളുടെ എണ്ണം അഞ്ചായി. തിരുവല്ല, അടൂര്‍, വെണ്ണിക്കുളം എന്നിവയാണ് മറ്റ് ശാഖകള്‍. പുതിയ ശാഖകള്‍ ആരംഭിച്ചതോടെ

Education

സിഇടി സ്‌കൂള്‍ ഓഫ് മാനെജ്‌മെന്റിന് ടിഎംഎ പുരസ്‌കാരം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനെജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) മാനെജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പേപ്പര്‍ പ്രെസന്റേഷന്‍ മല്‍സരത്തില്‍ സിഇടി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ ആര്‍ അഭിജിത്ത്, ആര്‍ഷ അശോകന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കോണ്‍സ്പി അക്കാഡമി ഓഫ് മാനെജ്‌മെന്റ് സ്റ്റഡീസിലെ ഫാത്തിമ ഡാരന്‍,

Business & Economy

വിആര്‍ ഹാക്കത്തോണ്‍ അടുത്തമാസം ഹൈദരാബാദില്‍

ഹൈദരാബാദ്: യുഎസ് വിഷ്വല്‍ ഇഫക്റ്റ് കമ്പനിയായ ഡിജിറ്റല്‍ ഡൊമൈന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഹാക്കത്തോണിന് അടുത്ത മാസം 10,11 തിയതികളില്‍ ഹൈദരാബാദ് വേദിയാകും. തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഡെവലപ്പര്‍ സമൂഹം ഉള്‍പ്പെടയുള്ള മേഖലകളില്‍ നിന്നുള്ള കഴിവുള്ള ആളുകളെ ആകര്‍ഷിക്കുകയുമാണ് ഹാക്കത്തോണിന്റെ

Business & Economy

ജൂവല്‍റി വിഭാഗം ശക്തമാക്കാനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ബെംഗളൂരു: കൂടുതല്‍ ഉപഭോക്ത്യ സൗഹൃദ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ജൂവല്‍റി വിഭാഗം ശക്തമാക്കാനൊരുങ്ങുകയാണ് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും. ഓണ്‍ലൈന്‍ വഴി ജൂവല്‍റി വില്‍പ്പന വളരെ കുറവാണെന്ന് മേഖലയില വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ പുതിയ നടപടികള്‍ക്കു തുടക്കമിടുന്നത്.

Business & Economy

ആദ്യ സര്‍ക്കാര്‍ ഇന്നൊവേഷന്‍ സെന്റര്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഇന്നൊവേഷന്‍ സെന്റര്‍ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ ആരംഭിക്കുന്നു. യുവാക്കളില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഡെല്‍ഹി സര്‍ക്കാര്‍ ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. ഡെല്‍ഹി എംപോറിയത്തിലെ ബാബ ഖാര്‍ഗ് സിംഗ് മാര്‍ഗില്‍ ആരംഭിക്കുന്ന പദ്ധതിക്ക്

Business & Economy

ജനവിശ്വാസമാര്‍ജിച്ച ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ കോള്‍ഗേറ്റ് ഒന്നാമത്

മുംബൈ: ദന്തസംരക്ഷണ വിപണിയിലെ അതികായരായ കോള്‍ഗേറ്റ് പാമോലിവ് ഇന്ത്യ ലിമിറ്റഡ് 2017 ലെ ഏറ്റവും ജനവിശ്വാസമാര്‍ജിച്ച ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബ്രാന്‍ഡ് ഇക്വിറ്റിയുടെ സഹായത്തോടെ വിപണി ഗവേഷകരായ നീല്‍സണ്‍ നടത്തിയ ഉപഭോക്തൃ സര്‍വേയിലാണ് കോള്‍ഗേറ്റ് ഒന്നാമതെത്തിയത്. ഇത് തുടര്‍ച്ചയായ

Business & Economy

കാപ്പിലറി ടെക് നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ കാപ്പിലറി ടെക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ നിക്ഷേപകരായ വാര്‍ബര്‍ഗ് പിന്‍കസ്, സെക്കോയ കാപ്പിറ്റല്‍ തുടങ്ങിയവരില്‍ നിന്ന് 20 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു.  ഉല്‍പ്പന്ന വികസനത്തിനും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുമാകും തുക

Business & Economy

ഇന്ത്യയില്‍ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ട് ബെസെമര്‍

ബെംഗളൂരു: പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ബെസെമെര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് ഈ വര്‍ഷം ഇന്ത്യയില്‍ 40-50 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിലവില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളില്‍ തന്നെയാകും തുടര്‍ന്നും പ്രധാനമായി

Business & Economy

ആദിത്യ ബിര്‍ള സണ്‍ ലൈഫ് റിസര്‍ജന്റ് ഇന്ത്യ ഫണ്ട് സീരീസ് 6 പുറത്തിറക്കി

കൊച്ചി: ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡിന്റെ സഹസ്ഥാപനമായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ക്ലോസ് എന്‍ഡഡ് ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് റിസര്‍ജന്റ് ഇന്ത്യ ഫണ്ട് സീരീസ് 6 പുറത്തിറക്കി. മൂന്നര വര്‍ഷ കാലാവധിയുള്ള ഈ

Business & Economy

ജിഡിപി വളര്‍ച്ച 6.5-7 % വരെയായിരിക്കുമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.5-7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും നടപ്പു പാദത്തില്‍ വളര്‍ച്ച മെച്ചപ്പെട്ടേക്കാമെന്നും എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. സാമ്പത്തിക വിപണിയിലെ സമീപകാല സംഭവങ്ങള്‍ വളര്‍ച്ചയെ തടസപ്പെടുത്തുന്ന ഘടകമായി മാറിയേക്കുമെന്നും റിപ്പോര്‍ട്ട്

Business & Economy

ലാ ഫോണ്ടേഷന്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാനൊരുങ്ങി ഡസള്‍ട്ട് സിസ്റ്റംസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വിദ്യാഭ്യാസ,ഗവേഷണ മേഖലകളിലെ പരിവര്‍ത്തനത്തിന് സഹായിക്കുന്നതിന് ആഗോള 3ഡി ഡിസൈന്‍ ഡെവലപ്പര്‍മാരായ ഡസള്‍ട്ട് സിസ്റ്റംസ് തയാറെടുക്കുന്നു. ഇതിനായി കമ്പനിയുടെ ആഗോള പദ്ധതിയായ ലാ ഫോണ്ടേഷന്‍ ഡസള്‍ട്ട് സിസ്റ്റംസ് ഇന്ത്യയില്‍ വ്യാപിപ്പിക്കാനാണ് നീക്കം. നിലവില്‍ യൂറോപ്പിലും യുഎസിലുമാണ് ലാ ഫോണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

World

‘ആഗോള അഴിമതി അവബോധ സൂചിക’യില്‍ തലതാഴ്ത്തി ഇന്ത്യ

ന്യൂഡെല്‍ഹി: അഴിമതി കുറച്ചുകൊണ്ടുവരുന്നതിലെ രാഷ്ട്രങ്ങളുടെ പ്രകടനം വിലയിരുത്തുന്ന ആഗോള അഴിമതി അവബോധ സൂചികയില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഇന്ത്യ. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ 2017ലെ സൂചികയില്‍ 180 രാജ്യങ്ങളില്‍ 81-ാമതാണ് ഇന്ത്യയുടെ സ്ഥാനം. അഴിമതിയുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തില്‍ ഏഷ്യ പസഫിക്

Business & Economy

ആദ്യ 9 മാസത്തില്‍ എഫ്ഡിഐയില്‍ 0.27 ശതമാനം മാത്രം വളര്‍ച്ച

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 0.27 ശതമാനമെന്ന മിതമായ വളര്‍ച്ചയിലൂടെ 35.94 ബില്യണ്‍ ഡോളറായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള എഫ്ഡിഐ ഒഴുക്ക് 35.84 ബില്യണ്‍

Business & Economy Tech

സൈബര്‍ ആക്രമണങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നഷ്ടമായത് 5 ലക്ഷം ഡോളര്‍: സിസ്‌കോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നടന്നിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ രാജ്യത്തെ കമ്പനികള്‍ക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുന്നതായി പഠന റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരവര്‍ഷംകൊണ്ട് ഏകദേശം അഞ്ച് ലക്ഷം ഡോളറിന്റെ നഷ്ടമാണ് ഇന്ത്യന്‍ കമ്പനികള്‍ക്കുണ്ടായത്. ടെക്‌നോളജി സംരംഭമായ സിസ്‌കോ തയാറാക്കിയ 2018 വര്‍ഷത്തെ

World

4ജി വേഗതയില്‍ മുന്നില്‍ സിംഗപ്പൂര്‍; നെറ്റ്‌വര്‍ക്കില്‍ കിതച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ 4ജി സേവനങ്ങളില്‍ വമ്പന്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയിലെ ശരാശരി 4ജി വേഗത മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ കുറവാണെന്ന് മൊബീല്‍ അനലിറ്റിക്‌സ് കമ്പനിയായ ഓപ്പണ്‍ സിഗ്‌നലിന്റെ കണ്ടെത്തല്‍. ഡിജിറ്റല്‍ സാമ്പത്തികശക്തിയായി മാറാന്‍ രാജ്യത്തിന് സാധിച്ചേക്കും, പക്ഷെ മൊബീല്‍

Auto

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 അവതരിച്ചു

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ അവഞ്ചര്‍ സ്ട്രീറ്റ് 180 ബജാജ് ഓട്ടോ അവതരിപ്പിച്ചു. 83,475 രൂപയാണ് മഹാരാഷ്ട്ര എക്‌സ് ഷോറൂം വില. ഇതോടെ നിലവിലെ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 അന്യം നിന്നുപോകും. അവഞ്ചറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ക്ലാസിക് ബൈക്ക് സെഗ്‌മെന്റില്‍

Arabia

ഡീല്‍മേക്കിംഗില്‍ സൗദിയുടെ തേരോട്ടം

റിയാദ്: ഗള്‍ഫ് മേഖലയിലെ അതിശക്തനായ ഡീല്‍ മേക്കര്‍ എന്ന തലത്തിലേക്ക് ഉയരുകയാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടാക്കി തങ്ങളുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനെ ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് സൗദി. കഴിഞ്ഞ വര്‍ഷം മാത്രം സൗദിയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ്