Archive

Back to homepage
Women

സ്ത്രീരത്‌നങ്ങള്‍ക്ക് ആദരവുമായി വീണ്ടും ഈസ്‌റ്റേണ്‍ ഭൂമിക

കൊച്ചി : അറിയപ്പെടാത്തവരും എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമുണ്ടാക്കിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുന്ന, ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ‘ഈസ്‌റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്’ എന്ന പരിപാടി ഈ വര്‍ഷം കേരളം, കര്‍ണാടക, ലക്‌നൗ, വാരണസി, ആഗ്ര, തമിഴ്‌നാട്, ഹൈദരാബാദ് തുടങ്ങിയ

Movies

ഏറ്റവും വലിയ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമുമായി സീ5

കൊച്ചി: സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്, ഏറ്റവും ബൃഹത്തായ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോം സീ 5 അവതരിപ്പിച്ചു. സീ ഇന്റര്‍നാഷണലിന്റെയും സീ 5 ഗ്ലോബലിന്റെയും സിഇഒ അമിത് ഗോയങ്കയാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രഖ്യാപനം നടത്തിയത്. ഗ്ലോബല്‍ മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് പവര്‍ഹൗസായ സീ എന്റര്‍ടെയ്ന്‍മെന്റിന്റെ

Business & Economy

എയര്‍ പ്യൂരിഫയറുകളുടെ പുതിയ ശ്രേണിയുമായി കെഎഎഫ്എഫ്

കൊച്ചി: പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ കെഎഎഫ്എഫ് (കാഫ്) എയര്‍ പ്യൂരിഫയറുകളുടെ പുതിയൊരു ശ്രേണി അവതരിപ്പിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകളും സാങ്കേതിക വിദ്യകളുമാണ് പുതിയ ഉല്‍പ്പന്നത്തിന് ഉപയോഗിച്ചിരിക്കുന്നത്. അപകടകരമായ രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ വായു മലിനീകരണം ഉയര്‍ന്നതോടെ നിത്യ ജീവിതത്തില്‍ എയര്‍

World

വികസ്വര രാജ്യങ്ങളില്‍ വിക്കീപീഡിയ സീറോ പ്രോഗ്രാം നിര്‍ത്തലാക്കുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: വിക്കീപീഡിയയെ മൊബീല്‍ ഫോണുകളില്‍ സൗജന്യമായി നല്‍കിയിരുന്ന വിക്കീപീഡിയ സീറോ പ്രോഗ്രാം വികസ്വര രാജ്യങ്ങളില്‍ ഈ വര്‍ഷത്തോടെ നിര്‍ത്തലാക്കുമെന്ന് വിക്കീമീഡിയ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. യുഎസിനും യൂറോപ്പിനും പുറത്ത് വിക്കീപീഡിയയെക്കുറിച്ചുള്ള കുറഞ്ഞ അവബോധമാണ് നടപടിക്കു ഫൗണ്ടേഷനെ പ്രേരിപ്പിച്ചത്. 2016 മുതല്‍ പ്രോഗ്രാം

Tech

ടെക് അധിഷ്ഠിത ഇന്നൊവേഷനുകളെ പിന്തുണയ്ക്കും

ന്യൂഡെല്‍ഹി: നാസ്‌കോം ഫൗണ്ടേഷന്റെ ഭാഗമായ നാസ്‌കോം സോഷ്യല്‍ ഇന്നൊവേഷന്‍ ഫോറത്തിന്റെ(എന്‍എസ്‌ഐഎഫ്) വാര്‍ഷിക സാമൂഹിക ഇന്നൊവേഷന്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെയും നോണ്‍ പ്രോഫിറ്റ് സ്ഥാപനങ്ങളുടെയും പേരുകള്‍ പ്രഖ്യാപിച്ചു. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഡൊണേറ്റ്കാര്‍ട്ട് സഹസ്ഥാപകന്‍ അനില്‍ കുമാര്‍ റെഢി, എംപതി ഡിസൈന്‍ ലാബ്‌സ്

More

ഫിസാറ്റിന്റെ ഓപ്പണ്‍ അഗ്രിക്കള്‍ച്ചര്‍ പദ്ധതിക്ക് തുടക്കമായി

കൊച്ചി: കാര്‍ഷികോല്‍പ്പാദന മേഖലയില്‍ വിപ്ലവകരമാകാവുന്ന പദ്ധതികളുടെ സാങ്കേതിക സഹായവുമായി ഫിസാറ്റ് അവതരിപ്പിക്കുന്ന ഓപ്പണ്‍ അഗ്രിക്കള്‍ച്ചര്‍ പദ്ധതിക്ക് തുടക്കമായി . കൊച്ചി മെട്രോ റെയില്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഷ് ഐ എ എസ് പദ്ധതി നാടിനു സമര്‍പ്പിച്ചു. കോളേജ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍

Tech

ഇന്ത്യയില്‍ വനിതാ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ 30ശതമാനം മാത്രം

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജൂണോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 500 ദശലക്ഷമാകുമെന്ന് ഇന്റര്‍നെറ്റ് ഇന്‍ ഇന്ത്യ 2017 റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും കന്തര്‍ ഐഎംആര്‍ബിയും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള

Business & Economy

നിക്ഷേപ സമാഹരണത്തിനൊരുങ്ങി ഗ്രോഫേഴ്‌സ്

ഗുരുഗ്രാം: ആഭ്യന്തര ഓണ്‍ലൈന്‍ ഗ്രോസറി വിപണിയായ ഗ്രോഫേഴ്‌സ് 65 ദശലക്ഷം ഡോളറിന്റെ നിക്ഷേപസമാഹരണത്തിനൊരുങ്ങുന്നു. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ടൈഗര്‍ ഗ്ലോബല്‍ മാനെജ്‌മെന്റ് പോലുള്ള സ്ഥാപനത്തിന്റെ നിലവിലെ നിക്ഷേപകരില്‍ നിന്നുമാണ് ഗ്രോഫേഴ്‌സ് സമാഹരണം ലക്ഷ്യമിടുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രോഫേഴ്‌സിന്റെ മൂല്യത്തില്‍ നിന്ന് 40

Tech

ആപ്പിള്‍ പേക്കെതിരെ ഗൂഗിള്‍ പേയുമായി ഗൂഗിള്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ പേമെന്റ് സംവിധാനമായ ആപ്പിള്‍ പേയെ നേരിടാന്‍ ഗൂഗിള്‍ പേ എന്ന പുതിയ ആപ്ലിക്കേഷനുമായി എത്തിയിരിക്കുകയാണ് ടെക് ഭീമന്‍മാരായ ഗൂഗിള്‍. കമ്പനിയുടെ മറ്റ് രണ്ട് സേവനമായ ആന്‍ഡ്രോയിഡ് പേ, ഗൂഗിള്‍ വാലെറ്റ് എന്നിവയ്ക്ക പകരമായാണ് പുതിയ ആപ്പ് വിപണിയിലെത്തുന്നത്.

Business & Economy

ആക്‌സ്ട്രിയ 700 ഡാറ്റാ സയന്‍സ് പ്രൊഫഷണലുകളെ നിയമിക്കും

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ സയന്‍സ് സ്ഥാപനമായ ആക്‌സ്ട്രിയ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ 700 ഡാറ്റാ സയന്‍സ് പ്രൊഫഷണലുകളെ നിയമിക്കുമെന്ന് ആക്‌സ്ട്രിയ സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീന്ദര്‍ ഛദ്ദ അറിയിച്ചു. നോയിഡയില്‍ ആക്‌സ്ട്രിയയുടെ ഡെലിവറി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Arabia

ഫ്‌ളൈ ദുബായുടെ ലാഭത്തില്‍ വര്‍ധന

ദുബായ്: ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ലാഭത്തില്‍ 17 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. പോയ വര്‍ഷം 8.6 മില്ല്യണ്‍ ഡോളര്‍ രേഖപ്പെടുത്തിയിടത്ത് ഈ വര്‍ഷം 10.1 മില്ല്യണ്‍ ഡോളറാണ് ലാഭം. അതേസമയം കമ്പനി കഴിഞ്ഞ വര്‍ഷം

Auto

പോര്‍ഷെ 911 ജിടി3 ആര്‍എസ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി : പോര്‍ഷെ 911 ജിടി3 ആര്‍എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.74 കോടി രൂപ മുതലാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. മാര്‍ച്ച് 8 ന് തുടങ്ങുന്ന ജനീവ മോട്ടോര്‍ ഷോയിലാണ് പോര്‍ഷെ പുതിയ 911 ജിടി3 ആര്‍എസ് അനാവരണം ചെയ്യുന്നത്.

Business & Economy

അഗ്രിക്സ്‌ലാബില്‍ നിക്ഷേപം സമാഹരിച്ചു

മുംബൈ: താനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ അഗ്രിക്‌സ്‌ലാബ് പ്രാരംഭഘട്ട നിക്ഷേപകരായ അങ്കുര്‍ കാപ്പിറ്റലിന്റെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ ഇടപാടില്‍ 3.2 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ഐഐഎം അഹമ്മദാബാദിന്റെ ഇന്‍ക്യുബേറ്ററും നിക്ഷേപക വിഭാഗവുമായ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ക്യുബേഷന്‍ ആന്‍ഡ്

Education

സാമൂഹ്യ ഇന്നൊവേഷന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രൊജക്റ്റുകള്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ നോണ്‍ പ്രോഫിറ്റ് സ്ഥാപനമായ 1എം1ബിയുടെ ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി സാമൂഹ്യ ഇന്നൊവേഷന്‍ പ്രൊജക്റ്റുകള്‍ അവതരിപ്പിക്കുന്നതിന് പത്ത് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് ന്യൂയോര്‍ക്കിലെത്തി പ്രോഗ്രാമിന്റെ വിധികര്‍ത്താക്കളുടെ മുമ്പില്‍ തങ്ങളുടെ പ്രൊജക്റ്റുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ആറുമാസം

Business & Economy

വിദേശ വിപണിയില്‍ കണ്ണുവെച്ച് ഇമുദ്ര

ബെംഗളൂരു: ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആന്‍ഡ് ഓതന്റിഫിക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ ഇമുദ്ര വിദേശവിപണിയില്‍ സാന്നിധ്യമറിയിക്കാനൊരുങ്ങുന്നു. തെക്കു കിഴക്കന്‍ ഏഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, മലേഷ്യ, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ടാന്‍സാനിയ, കെനിയ എന്നിവിടങ്ങളിലേക്ക് ചുവടുവെക്കാനാണ് പദ്ധതി. വെബ് ട്രസ്റ്റ് ഓഡിറ്റ് പൂര്‍ത്തിയാക്കിയ കമ്പനിക്ക് അന്താരാഷ്ട്ര വിപണി